തലശ്ശേരി: (truevisionnews.com) മാച്ചേരിയിലെ പി.പി കൃഷ്ണൻ,ആലുള്ളതിൽ (87) അന്തരിച്ചു.
1967 മുതൽ 1972 വരെ സി പി എം അവിഭക്ത മാച്ചേരി ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചു. മാച്ചേരി വണ്ടിയാല മേഖലയിൽ പാർട്ടി കെട്ടിപടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചു.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലം പൊതു ശ്മശാനത്തിൽ.
ഭാര്യ :പ്രേമവല്ലി
മക്കൾ: ഗീത, ഉഷ (സി പി എം വണ്ടിയാല ബ്രാഞ്ച് സെക്രട്ടറി), രജിത (അഞ്ചരക്കണ്ടി ബേങ്ക്), സന്തോഷ്(സൗദി),സജിത, സനീഷ് (സി പി എം വണ്ടിയാല ബ്രാ ഞ്ചംഗം)
മരുമക്കൾ: സത്യൻ (കണയന്നൂർ), ചന്ദ്രൻ (മുഴപ്പാല ),ശശീന്ദ്രൻ (ഇരിവേരി )സിജി ജോസഫ് (കോട്ടയം) ഷീന (കിഴുന്ന പാറ)
സഹോദരങ്ങൾ: പി.പി ലക്ഷമണൻ, പരേതരായ പി പി രാഘവൻ, മാധവി.
#PPKrishnan #early #communist #Pacheri #passed #away