ഇടുക്കി: ( www.truevisionnews.com ) ഇടുക്കി ചട്ടമൂന്നാറിൽ ആടിന് തീറ്റ ശേഖരിക്കാൻ മരത്തിൽ കയറിയയാൾ വൈദ്യുതാഘാതമേറ്റ് മരിച്ചു.
ചട്ട മൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. രാവിലെയാണ് മൃതദേഹം മരത്തിൽ കണ്ടെത്തിയത്.
.gif)

#man #who #climbed #tree #collect #fodder #his #goats #electrocuted
