#sexuallyabused | പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകന് തടവും പിഴയും

#sexuallyabused | പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകന്  തടവും പിഴയും
Jan 1, 2025 03:29 PM | By Susmitha Surendran

കാഞ്ഞങ്ങാട് : (truevisionnews.com) പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അധ്യാപകന് 10 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധികതടവും അനുഭവിക്കണം. നീർച്ചാൽ പെർഡാലെയിലെ മുഹമ്മദ് അജ്മലിനെയാണ് (32) ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്.

2022 ജൂണിലാണ് കാസർകോട് വനിതാ പൊലീസെടുത്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് .

ഇൻസ്പെക്ടറായിരുന്ന കെ. ലീലയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.

#minor #boy #molested #Madrasa #teacher #jailed #fined

Next TV

Related Stories
സ്റ്റോർ റൂമിൽ ടിപ്പർ ലോറി ഡ്രൈവർ മരിച്ച നിലയിൽ

Apr 20, 2025 12:37 PM

സ്റ്റോർ റൂമിൽ ടിപ്പർ ലോറി ഡ്രൈവർ മരിച്ച നിലയിൽ

മൂന്ന് ദിവസം മുൻപാണ് വിഴിഞ്ഞത്തെ അപ്രോച്ച് റോഡ് നിർമ്മാണ കരാർ കമ്പനിയിൽ ടിപ്പർ ഡ്രൈവറായി ജോലിയിൽ...

Read More >>
യുവ മുഖം; എസ് സതീഷ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി

Apr 20, 2025 12:31 PM

യുവ മുഖം; എസ് സതീഷ് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി

എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ എസ് സതീഷ് ഡിവൈഎഫ്ഐയുടെ സംസ്ഥാന...

Read More >>
ലഹരിക്കായി രക്തസമ്മർദ്ദം ഉയർത്തുന്നതിന് ഉപയോഗിക്കുന്ന മരുന്ന്, കൊറിയർ വഴി കടത്ത്;  പിടികൂടിയത് വൻ ശേഖരം

Apr 20, 2025 12:24 PM

ലഹരിക്കായി രക്തസമ്മർദ്ദം ഉയർത്തുന്നതിന് ഉപയോഗിക്കുന്ന മരുന്ന്, കൊറിയർ വഴി കടത്ത്; പിടികൂടിയത് വൻ ശേഖരം

ഇയാളുടെ പേരിൽ എത്തിയ കൊറിയർ പരിശോധിച്ചതിൽ നിന്നാണ് ആമ്പ്യൂളുകൾ...

Read More >>
ഒപ്പമിരുന്ന് അത്താഴം കഴിച്ചവരാണ് യേശുവിനെ ഒറ്റിയത്; പി പി ദിവ്യയുടെ ഈസ്റ്റർ സന്ദേശം ചർച്ചയാകുന്നു

Apr 20, 2025 12:23 PM

ഒപ്പമിരുന്ന് അത്താഴം കഴിച്ചവരാണ് യേശുവിനെ ഒറ്റിയത്; പി പി ദിവ്യയുടെ ഈസ്റ്റർ സന്ദേശം ചർച്ചയാകുന്നു

നിലപാടുകളുടെ പേരിൽ കുരിശിലേറ്റാലും ഉയിർത്തെഴുന്നേൽക്കപ്പെടുക തന്നെ ചെയ്യും....

Read More >>
ആസ്വാദനക്കുറിപ്പ് എഴുതാൻ കുട്ടികൾക്ക് നൽകിയത് ഭീതിതമായ വീഡിയോ, ചലച്ചിത്ര അക്കാദമിക്കെതിരെ വിമർശനം

Apr 20, 2025 12:18 PM

ആസ്വാദനക്കുറിപ്പ് എഴുതാൻ കുട്ടികൾക്ക് നൽകിയത് ഭീതിതമായ വീഡിയോ, ചലച്ചിത്ര അക്കാദമിക്കെതിരെ വിമർശനം

ദൃശ്യത്തിനെതിരെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളുൾപ്പെടെ രം​ഗത്തെത്തി....

Read More >>
Top Stories