#death | 'മദ്യപാന ചലഞ്ച്'... വിസ്‌കി 350 മില്ലി കുപ്പി ഒറ്റയടിക്ക് കുടിക്കാനായി 75000 രൂപ; യുവാവ് മരിച്ചു

#death | 'മദ്യപാന ചലഞ്ച്'...  വിസ്‌കി 350 മില്ലി കുപ്പി ഒറ്റയടിക്ക് കുടിക്കാനായി 75000 രൂപ;  യുവാവ് മരിച്ചു
Dec 31, 2024 05:58 AM | By Susmitha Surendran

(truevisionnews.com) മദ്യപാന ചലഞ്ചില്‍ പങ്കെടുത്ത തായ് യുവാവ് മരിച്ചു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ താനാകര്‍ കാന്തിയാണ് മരിച്ചത്. ആല്‍കഹോള്‍ അധികമായതിനെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണം.

'ബാങ്ക് ലെസ്റ്റര്‍' എന്ന താനാകര്‍ കാന്തിയെ 75000 രൂപ നല്‍കിയാണ് ചലഞ്ചില്‍ പങ്കെടുത്തത്. 350 മില്ലി വിസ്‌കി ഒറ്റയടിക്ക് കുടിക്കുകയെന്നതായിരുന്നു ചലഞ്ച്.

വ്യാഴാഴ്ച പുലര്‍ച്ചെ 3.40ന് സോംഗ്പീനോംഗ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ചലഞ്ചിന്റെ തലേ ദിവസം താനാകര്‍ മദ്യപിച്ചിരുന്നു.

പണം വാങ്ങി ചലഞ്ചില്‍ പങ്കെടുക്കാന്‍ താനെത്താം എന്ന് വെല്ലുവിളിക്കുന്ന നിരവധി വീഡിയോകളില്‍ താനാകര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ചലഞ്ച് സംഘടിപ്പിച്ച കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ പൊലീസ് തിരയുന്നുണ്ട്.

#Thai #man #dies #after #participating #drinking #challenge

Next TV

Related Stories
കോഴിക്കോട് സ്വദേശിയായ യുവാവിനെ  വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

May 14, 2025 07:07 AM

കോഴിക്കോട് സ്വദേശിയായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

May 11, 2025 06:35 AM

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍

ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍...

Read More >>
Top Stories