#DrUAMuhammad | ന്യൂ അൽഫാത്തിൽ ഡോ: യു.എ മുഹമ്മദ് അന്തരിച്ചു

#DrUAMuhammad | ന്യൂ അൽഫാത്തിൽ ഡോ: യു.എ മുഹമ്മദ് അന്തരിച്ചു
Dec 29, 2024 01:02 PM | By Jain Rosviya

തലശ്ശേരി: (truevisionnews.com) നഗരത്തിലെ പ്രമുഖ ഫിസിഷ്യനായിരുന്ന കായ്യത്ത് റോഡിലെ ന്യൂ അൽഫാത്തിൽ ഡോ: യു.എ മുഹമ്മദ് (83) അന്തരിച്ചു.

ലോഗൻസ് റോഡിലെ പൽമ ക്ലിനിക് ഉടമയാണ്.

ഭാര്യ: പരേതയായ ടി.എം പൽമ.

മക്കൾ: റസൂഖ് (ദുബൈ), റഫീഖ് (അഡലൈഡ്, ആസ്ത്രേലിയ), ശഫീഖ്, തൗഫീഖ്.

മരുമക്കൾ: അഫ്സല, പർവീൺ സുൽത്താന, ഫാത്തിമ, ടി.എം ബീച്ചു ഫഹീമ (എടക്കാട് ).

സഹോദരൻ: പരേതനായ യു.എ അബ്ദുൽഖാദർ (താനൂർ).

ഖബറടക്കം ഇന്ന് തലശ്ശേരി ഓടത്തിൽ പള്ളിയിൽ.

#Dr #UAMuhammad #passed #away #NewAlfath

Next TV

Related Stories
#missingcase | ആശ്വാസ വാർത്ത; നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ കോഴിക്കോട് സ്വദേശിയായ സൈനികനെ കണ്ടെത്തി

Jan 1, 2025 06:56 AM

#missingcase | ആശ്വാസ വാർത്ത; നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ കോഴിക്കോട് സ്വദേശിയായ സൈനികനെ കണ്ടെത്തി

കഴിഞ്ഞ മാസം 17നാണു പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അവധിക്ക് നാട്ടിലേക്ക് തിരിച്ച വിഷ്ണുവിനെ...

Read More >>
#umathomasmla |   ഉമ തോമസിന്റെ അപകടം; അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം

Jan 1, 2025 06:36 AM

#umathomasmla | ഉമ തോമസിന്റെ അപകടം; അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം

അറസ്റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് പ്രതിപ്പട്ടിക ഉൾപ്പെടുത്തിയിരിക്കുന്നത്. അശാസ്ത്രീയമായിട്ടാണ് വേദി നി‍ർമിച്ചത് എന്നാണ് റിമാൻഡ്...

Read More >>
#accident | സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി; വയോധികന് ദാരുണാന്ത്യം

Jan 1, 2025 06:24 AM

#accident | സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി; വയോധികന് ദാരുണാന്ത്യം

KL01 AT 5758 നമ്പർ എം എ ആർ എന്ന പ്രൈവറ്റ് ബസാണ്...

Read More >>
#sexuallyassaulte |  ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്,  4 വർഷങ്ങൾക്ക് ശേഷം പ്രതി  പിടിയിൽ

Dec 31, 2024 10:12 PM

#sexuallyassaulte | ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്, 4 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

കുട്ടി വീട്ടിൽ ഒറ്റക്കായിരുന്ന സമയം നോക്കി വീട്ടിൽ പ്രതി അതിക്രമിച്ചു കയറി ഉപദ്രവിക്കുകയായിരുന്നു എന്ന് പൊലീസ്...

Read More >>
#kalooraccident |  കലൂരിലെ നൃത്ത പരിപാടി; അറസ്റ്റിലായ മൂന്ന് പ്രതികൾക്ക് ഇടക്കാല ജാമ്യം

Dec 31, 2024 09:18 PM

#kalooraccident | കലൂരിലെ നൃത്ത പരിപാടി; അറസ്റ്റിലായ മൂന്ന് പ്രതികൾക്ക് ഇടക്കാല ജാമ്യം

മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്....

Read More >>
Top Stories