#planecrash | ലാൻഡിംഗിനിടെ കത്തിച്ചാമ്പലായി വിമാനം: ദക്ഷിണ കൊറിയ വിമാനാപകടം; രക്ഷപ്പെട്ടത് രണ്ടു പേർ മാത്രം, 179 യാത്രക്കാർ മരിച്ചു

#planecrash | ലാൻഡിംഗിനിടെ കത്തിച്ചാമ്പലായി വിമാനം: ദക്ഷിണ കൊറിയ വിമാനാപകടം; രക്ഷപ്പെട്ടത് രണ്ടു പേർ മാത്രം, 179 യാത്രക്കാർ മരിച്ചു
Dec 29, 2024 11:03 AM | By VIPIN P V

സിയൂൾ‌: ( www.truevisionnews.com ) ദക്ഷിണ കൊറിയയിൽ വിമാനം തകർന്ന് 179 യാത്രക്കാർ മരിച്ചു. രണ്ടു പേരെ മാത്രമാണ് വിമാനത്തിൽ നിന്ന് ജീവനോടെ രക്ഷിക്കാനായത്.

രക്ഷപ്പെട്ടവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

തായ്‌ലൻഡിൽനിന്നും 181 യാത്രക്കാരുമായെത്തിയ മുവാൻ വിമാനത്താവളത്തിലെത്തിയ ജെജു എയർലൈൻസിന്റെ ബോയിങ് 737-8 എ എസ് വിമാനമാണ് ലാൻഡ് ചെയ്യുന്നതിനിടെ തകർന്നത്.

പ്രാദേശിക സമയം രാവിലെ 9 മണിയ്ക്കായിരുന്നു അപകടം.

അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ചിത്രങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

വിമാനം റൺവേയിലൂടെ വേ​ഗത്തിൽ നീങ്ങുന്നതും വലിയ ബാരിയറിൽ ഇടിച്ചു തകരുന്നതിൻറെയും വിഡിയോകളും പുറത്തുവന്നു.

ഇടിയുടെ ആഘാതത്തിൽ വിമാനം കത്തിചാമ്പലാവുകയായിരുന്നു. വിമാനത്തിന്റെ ലാൻഡിങ്ങിന് പ്രശ്‌നം സൃഷ്ടിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

#Aircraft #caught #fire #during #landing #Death #toll #rises #SouthKorea #planecrash

Next TV

Related Stories
#sexuallyassaulted | നഴ്സുമാരെ ലൈംഗികാതിക്രമത്തിന് ഇരയാക്കി, വസ്ത്രമുരിഞ്ഞു; പുറത്തുവരുന്നത് ഇസ്രായേൽ സേനയുടെ കൊടുംക്രൂരകൃത്യങ്ങൾ

Dec 30, 2024 12:12 PM

#sexuallyassaulted | നഴ്സുമാരെ ലൈംഗികാതിക്രമത്തിന് ഇരയാക്കി, വസ്ത്രമുരിഞ്ഞു; പുറത്തുവരുന്നത് ഇസ്രായേൽ സേനയുടെ കൊടുംക്രൂരകൃത്യങ്ങൾ

കടുത്ത ദുരിതങ്ങൾക്കിടയിലും രോഗികളെ പരിചരിക്കാൻ സ്വയം സമർപ്പിച്ച നഴ്സുമാരെയും ഡോക്ടർമാരെയും ക്രൂരമായ ആക്രമണത്തിനും ലൈംഗികപീഡനത്തിനും...

Read More >>
#planecrash | അപകടകാരണം പക്ഷിയിടിച്ചതോ ?; ലാൻഡിങ് ഗിയർ തകരാറെന്ന് പ്രാഥമിക നിഗമനം, 179 പേർ മരിച്ച വിമാനാപകടത്തിൽ ദുഃഖമറിയിച്ച് ഇന്ത്യ

Dec 29, 2024 04:49 PM

#planecrash | അപകടകാരണം പക്ഷിയിടിച്ചതോ ?; ലാൻഡിങ് ഗിയർ തകരാറെന്ന് പ്രാഥമിക നിഗമനം, 179 പേർ മരിച്ച വിമാനാപകടത്തിൽ ദുഃഖമറിയിച്ച് ഇന്ത്യ

175 യാത്രക്കാരില്‍ 173 പേര്‍ ദക്ഷിണ കൊറിയന്‍ പൗരന്മാരും രണ്ട് പേര്‍ തായ്‌ലന്‍ഡ്...

Read More >>
#bodyfound |   കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

Dec 29, 2024 02:43 PM

#bodyfound | കാണാതായ മലയാളി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

ഡിസംബര്‍ ആറിന് ലിവിങ്‌സ്റ്റണിലെ ബേണ്‍വേലില്‍ പ്രവര്‍ത്തിക്കുന്ന അസ്ദ സ്റ്റോറിന് മുന്നിലാണ് സാന്ദ്രയെ അവസാനമായി...

Read More >>
#planecrash | അസർബൈജാനോട് ക്ഷമ ചോദിച്ച് പുടിൻ; വിമാനദുരന്തത്തിന്റെ ഉത്തരവാദിത്തം റഷ്യ ഏറ്റെടുത്തു

Dec 28, 2024 09:22 PM

#planecrash | അസർബൈജാനോട് ക്ഷമ ചോദിച്ച് പുടിൻ; വിമാനദുരന്തത്തിന്റെ ഉത്തരവാദിത്തം റഷ്യ ഏറ്റെടുത്തു

അതിനാൽ തന്നെ ഇവയെ പ്രതിരോധിക്കാൻ കനത്ത വ്യോമ പ്രതിരോധ സംവിധാനങ്ങളാണ്​ റഷ്യ...

Read More >>
Top Stories