#Drowned | കുളിക്കാനിറങ്ങിയപ്പോൾ അപകടം; ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തെരച്ചിൽ തുടരുന്നു

#Drowned | കുളിക്കാനിറങ്ങിയപ്പോൾ അപകടം; ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തെരച്ചിൽ തുടരുന്നു
Dec 28, 2024 04:59 PM | By VIPIN P V

കാസർഗോഡ് : ( www.truevisionnews.com ) കാസർകോട് എരിഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട മൂന്ന് കുട്ടികളിൽ 2 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു.

എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിന്‍റെ മകൻ റിയാസ്, അഷ്റഫിന്റെ മകൻ യാസിൻ (13) എന്നിവരാണ് മരിച്ചത്.

തെരച്ചിലിൽ റിയാസ് കണ്ടെത്തി രക്ഷിച്ചെങ്കിലും ആശുപത്രിലെത്തിക്കുന്ന വഴി മദ്ധ്യേ മരിക്കുകയായിരുന്നു.

ഒ‍ഴുക്കിൽ പെട്ട മജീദിന്‍റെ മകൻ സമദ് (13) നായി തെരച്ചിൽ തുടരുകയാണ്.

അപകടത്തിൽപ്പെട്ട മൂന്ന് കുട്ടികളും ബന്ധുക്കളാണ്. 12 മണിയോടെയാണ്‌ അപകടം നടന്നത്.

#Accident #while #taking #bath #Bodies #two #missing #children #found #current #search #continues

Next TV

Related Stories
#Uthramurdercase | ഉത്ര കൊലക്കേസ്; വ്യാജസര്‍ട്ടിഫിക്കറ്റുണ്ടാക്കി പരോളിന് ശ്രമം, തട്ടിപ്പ് പൊളിഞ്ഞു; സൂരജിനെതിരെ കേസ്

Dec 29, 2024 07:31 AM

#Uthramurdercase | ഉത്ര കൊലക്കേസ്; വ്യാജസര്‍ട്ടിഫിക്കറ്റുണ്ടാക്കി പരോളിന് ശ്രമം, തട്ടിപ്പ് പൊളിഞ്ഞു; സൂരജിനെതിരെ കേസ്

സര്‍ട്ടിഫിക്കറ്റ് നല്‍കിയത് താനാണെങ്കിലും അതില്‍ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡോക്ടര്‍...

Read More >>
#accident | സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് അപകടം; പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Dec 29, 2024 07:14 AM

#accident | സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കിൽ കാറിടിച്ച് അപകടം; പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ജിതിൻ്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ജിബിനും...

Read More >>
 #DCCTreasurerDeath | ഡിസിസി ട്രഷററുടെയും മകന്‍റെയും മരണം; ഐസി ബാലകൃഷ്ണൻ എംഎല്‍എയുടെ രാജി ആവശ്യം ശക്തമാക്കി സിപിഎം, പൊലീസ് അന്വേഷണം

Dec 29, 2024 07:10 AM

#DCCTreasurerDeath | ഡിസിസി ട്രഷററുടെയും മകന്‍റെയും മരണം; ഐസി ബാലകൃഷ്ണൻ എംഎല്‍എയുടെ രാജി ആവശ്യം ശക്തമാക്കി സിപിഎം, പൊലീസ് അന്വേഷണം

ഉപജാപക സംഘമാണോ എൻഎം വിജയനെ ചതിച്ചതെന്ന് അന്വേഷിക്കണം. പ്രചരിക്കുന്ന രേഖയിൽ പീറ്ററും വിജയനും തമ്മിലാണ്...

Read More >>
#Sexuallyassault | കോഴിക്കോട് തണ്ണീർ പന്തലിൽ കടയ്ക്കുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയുടമ അറസ്റ്റിൽ

Dec 28, 2024 10:56 PM

#Sexuallyassault | കോഴിക്കോട് തണ്ണീർ പന്തലിൽ കടയ്ക്കുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയുടമ അറസ്റ്റിൽ

പീഡന ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് മുനീറിനെ അറസ്റ്റ്...

Read More >>
#accident | മരുന്ന് വാങ്ങി റോഡിലേക്കിറങ്ങവേ സ്കൂട്ടർ ഇടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന 56 കാരൻ മരിച്ചു

Dec 28, 2024 10:22 PM

#accident | മരുന്ന് വാങ്ങി റോഡിലേക്കിറങ്ങവേ സ്കൂട്ടർ ഇടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന 56 കാരൻ മരിച്ചു

റോഡിന് സൈഡിലെ മെഡിക്കൽ സ്‌റ്റോറിൽ നിന്ന് മരുന്നുവാങ്ങി പുറത്തേക്കിറങ്ങിയപ്പോഴാണ് സ്കൂട്ടർ...

Read More >>
Top Stories