#missing | കാണാതായ 17-കാരിയെയും 19-കാരനേയും കണ്ടെത്തി; ആൺകുട്ടിക്കെതിരേ പോക്സോ ചുമത്തും

#missing |  കാണാതായ 17-കാരിയെയും 19-കാരനേയും കണ്ടെത്തി; ആൺകുട്ടിക്കെതിരേ പോക്സോ ചുമത്തും
Dec 25, 2024 07:09 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com) ഒരാഴ്ച മുമ്പ് പന്തളത്തുനിന്നു കാണാതായ 17-കാരിയേയും 19-കാരനെയും പോലീസ് കണ്ടെത്തി. ആലപ്പുഴ വെണ്‍മണിയില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്.

ഇരുവരും പ്രണയത്തിലായിരുന്നുവെന്നും തുടര്‍ന്ന് ഒളിച്ചോടുകയായിരുന്നു എന്നുമാണ് പോലീസ് നല്‍കുന്ന വിവരം.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 19-കാരനെതിരേ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്നാണ് വിവരം.

പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്.

#Missing #17year #old #19year #old #found #POCSO #charged #against #boy

Next TV

Related Stories
#MTVasudevanNair | 'എം.ടിയുടെ വിയോഗം ഭാരതീയ സാഹിത്യത്തിനും തീരാനഷ്‌ടം'; അനുശോചിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Dec 26, 2024 12:01 AM

#MTVasudevanNair | 'എം.ടിയുടെ വിയോഗം ഭാരതീയ സാഹിത്യത്തിനും തീരാനഷ്‌ടം'; അനുശോചിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

അദ്ദേഹത്തിന്റെ നിര്യാണം മലയാളിക്കും മലയാളത്തിനും മാത്രമല്ല, ഭാരതീയ സാഹിത്യത്തിനും...

Read More >>
#MTVasudevanNair | ആ അക്ഷരലോകം ഇനിയും ജീവിക്കും..; എംടിയ്ക്ക് ആദരാഞ്ജികള്‍ അര്‍പ്പിച്ച് കെ കെ രമ

Dec 25, 2024 11:54 PM

#MTVasudevanNair | ആ അക്ഷരലോകം ഇനിയും ജീവിക്കും..; എംടിയ്ക്ക് ആദരാഞ്ജികള്‍ അര്‍പ്പിച്ച് കെ കെ രമ

കഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നി നിലകളില്‍ മാത്രമല്ല, സാഹിത്യത്തില്‍ തനിക്കു ശേഷമുള്ള തലമുറയെ ശക്തമായി വാര്‍ത്തെടുത്ത മികച്ച ഒരു...

Read More >>
#MTVasudevanNair | എംടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിൻ്റെ അക്ഷര മുദ്ര; എംടിയ്ക്ക് ആദരമര്‍പ്പിച്ച് കെ സുധാകരന്‍

Dec 25, 2024 11:20 PM

#MTVasudevanNair | എംടിയെന്ന രണ്ടക്ഷരം മലയാള സാഹിത്യത്തിലെ ഹൃദയപക്ഷത്തിൻ്റെ അക്ഷര മുദ്ര; എംടിയ്ക്ക് ആദരമര്‍പ്പിച്ച് കെ സുധാകരന്‍

വൈകാരിക സംഘര്‍ഷമനുഭവിക്കുന്ന മനുഷ്യരുടെ മാനസിക ചലനങ്ങള്‍ വായനക്കാരില്‍ ആഴത്തിലുള്ള സംവേദനം സാധ്യമാക്കുന്ന അഖ്യാന സൃഷ്ടികളായിരുന്നു...

Read More >>
#MTVasudevanNair |   'ഈ നഷ്ടം വാക്കുകൾക്ക് വിവരണാതീതമാണ്, എം.ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വികാരമാണ്' - അനുശോചനം രേഖപ്പെടുത്തി  സജി ചെറിയാൻ

Dec 25, 2024 11:09 PM

#MTVasudevanNair | 'ഈ നഷ്ടം വാക്കുകൾക്ക് വിവരണാതീതമാണ്, എം.ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വികാരമാണ്' - അനുശോചനം രേഖപ്പെടുത്തി സജി ചെറിയാൻ

മലയാളസാഹിത്യ, സാംസ്‌കാരിക മണ്ഡലത്തിൽ വെളിച്ചം പകർന്നു കത്തിക്കൊണ്ടിരുന്ന വിളക്കാണ് അണഞ്ഞതെന്ന് മന്ത്രി...

Read More >>
#mtvasudevannair | എം.ടിയുടെ ആഗ്രഹത്തിൽ പൊതുദർശനം ഒഴിവാക്കി; സംസ്കാരം നാളെ വൈകീട്ട്

Dec 25, 2024 11:06 PM

#mtvasudevannair | എം.ടിയുടെ ആഗ്രഹത്തിൽ പൊതുദർശനം ഒഴിവാക്കി; സംസ്കാരം നാളെ വൈകീട്ട്

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം ഉടൻ കൊട്ടാരം റോഡിലെ സിത്താര എന്ന അദ്ദേഹത്തിന്‍റെ...

Read More >>
#arrest |  കണ്ണൂരിൽ നിർത്തിയിട്ട ഓട്ടോയിൽ നിന്ന് പണം കവർന്ന പ്രതി പിടിയിൽ

Dec 25, 2024 11:05 PM

#arrest | കണ്ണൂരിൽ നിർത്തിയിട്ട ഓട്ടോയിൽ നിന്ന് പണം കവർന്ന പ്രതി പിടിയിൽ

ചക്കരക്കൽ സിഐ എം പി ആസാദിന്റെ നേതൃത്വത്തിൽ ചിറക്കലിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ...

Read More >>
Top Stories