കല്‍പ്പറ്റ: (truevisionnews.com) വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയനും ഇളയ മകനും ഗുരുതരാവസ്ഥയില്‍. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രി 9 മണിയോടെ വീടിനകത്ത് ഇരുവരെയും വിഷം ഉള്ളിൽച്ചെന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ആദ്യം സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
#Wayanad #DCC #treasurer #son #critical #condition