#arrest | കൊലപാതക കേസ്; പ്രതി ഓട്ടോ ജയൻ അറസ്റ്റിലായി

#arrest | കൊലപാതക കേസ്; പ്രതി ഓട്ടോ ജയൻ അറസ്റ്റിലായി
Dec 23, 2024 03:06 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) ചിറയിൻകീഴിൽ കൊലപാതക കേസ് പ്രതി ഓട്ടോ ജയൻ അറസ്റ്റിലായി.

യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിലാണ് മുഖ്യ പ്രതി പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ. തമിഴ്നാട് ഡിണ്ടിഗൽ എന്ന സ്ഥലത്തുനിന്നാണ് ഇയാൾ പിടിയിലായത്.

കടയ്ക്കാവൂർ തുണ്ടത്തിൽ സ്വദേശി വിഷ്ണുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. മത്സ്യം വാങ്ങുന്ന സ്ഥലത്ത് വച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. ചിറയിൻകീഴ് സ്വദേശി ആറായിരം എന്ന് വിളിക്കുന്ന ജിജു, അച്ചു എന്ന് വിളിക്കുന്ന അരുൺ, അനൂപ് എന്നിവരാണ് നേരത്തെ അറസ്റ്റിൽ ആയത്.

#Murder #Case #Accused #auto #Jayan #arrested

Next TV

Related Stories
#ksurendran | ക്രിസ്തുമസ് കരോൾ ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢലോചന, പാർട്ടി വിട്ടവരിൽ ചിലരെന്ന് സംശയം -കെ. സുരേന്ദ്രൻ

Dec 23, 2024 07:06 PM

#ksurendran | ക്രിസ്തുമസ് കരോൾ ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢലോചന, പാർട്ടി വിട്ടവരിൽ ചിലരെന്ന് സംശയം -കെ. സുരേന്ദ്രൻ

വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്തപ്പെട്ട ആരും പാലക്കാട് കരോൾ തടയാൻ ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രൻ താമരശ്ശേരിയിൽ...

Read More >>
#accident |  ലോറിയ്ക്ക് പിന്നിൽ സ്‌കൂട്ടറിടിച്ചു; പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

Dec 23, 2024 07:04 PM

#accident | ലോറിയ്ക്ക് പിന്നിൽ സ്‌കൂട്ടറിടിച്ചു; പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

കൂടെ ഉണ്ടായിരുന്ന സുഹൃത്ത് മതിലകം കൂളിമുട്ടം സ്വദേശി കൂട്ടുങ്ങൾ നസ്മലിന്...

Read More >>
#accident | റോഡിൽ പൊട്ടി കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി; ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്ക്

Dec 23, 2024 06:33 PM

#accident | റോഡിൽ പൊട്ടി കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി; ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്ക്

മുഹമ്മദ് ഷഹലിന് കഴുത്തിൽ ഗുരുതരമായ പരിക്കേറ്റു. വാഹനത്തിൻറെ വേഗത കുറവായതുകൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് പരിക്കേറ്റ യുവാക്കൾ...

Read More >>
#rss | ‘ഇത്തരം പരിപാടി നടത്താൻ അനുവദിക്കില്ല...’; ക്രിസ്മസ് സന്ദേശം നൽകുന്നത് തടഞ്ഞ് ആർ.എസ്.എസ്. നേതാവ്

Dec 23, 2024 06:20 PM

#rss | ‘ഇത്തരം പരിപാടി നടത്താൻ അനുവദിക്കില്ല...’; ക്രിസ്മസ് സന്ദേശം നൽകുന്നത് തടഞ്ഞ് ആർ.എസ്.എസ്. നേതാവ്

മൈക്ക് കെട്ടിവെച്ച് ഇത്തരം പരിപാടികളൊന്നും ഇവിടെ നടത്താൻ അനുവദിക്കില്ല എന്ന് പറഞ്ഞപ്പോൾ എന്ത് പ്രശ്നമാണ് ഇപ്പോൾ ഉണ്ടായതെന്ന് പ്രാസംഗികൻ തിരികെ...

Read More >>
#NorkaRoots | ഇതൊന്ന് ശ്രദ്ധിക്കണേ...! ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത്; വ്യാജ ജോലികള്‍ക്കെതിരെ നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം

Dec 23, 2024 06:08 PM

#NorkaRoots | ഇതൊന്ന് ശ്രദ്ധിക്കണേ...! ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത്; വ്യാജ ജോലികള്‍ക്കെതിരെ നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം

വ്യാജ ജോലികള്‍ വാഗ്ദാനം ചെയ്ത് പ്രവര്‍ത്തിക്കുന്ന ഈ മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയില്‍ തൊഴില്‍ അന്വേഷകര്‍ വീഴരുതെന്നാണ് നോര്‍ക്ക ജാഗ്രതാ...

Read More >>
#PoliceCase | ഇൻസ്റ്റഗ്രാം വഴി പരിചയം; 15കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Dec 23, 2024 05:54 PM

#PoliceCase | ഇൻസ്റ്റഗ്രാം വഴി പരിചയം; 15കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ബന്ധുക്കൾ വിശദമായി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ചെങ്ങന്നൂർ പോലീസിൽ പരാതി...

Read More >>
Top Stories