#ARREST | തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവം; ലോറി ഉടമയും കണ്ണൂർ സ്വദേശിയും അറസ്റ്റിൽ

#ARREST | തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവം; ലോറി ഉടമയും കണ്ണൂർ സ്വദേശിയും അറസ്റ്റിൽ
Dec 22, 2024 11:30 AM | By Susmitha Surendran

ചെന്നൈ: (truevisionnews.com) കേരളത്തിൽ നിന്നു തിരുനെൽവേലിയിൽ മാലിന്യം തള്ളിയ സംഭവത്തിൽ മലയാളി ഉൾപ്പെടെ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

ലോറി ഉടമയായ ചെല്ലദുരെ കണ്ണൂർ സ്വദേശി നിഥിൻ ജോർജ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം തിരുനെൽവേലി സുത്തമല്ലി സ്വദേശികളായ മായാണ്ടി, മനോഹർ എന്നിവരെയും കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തിരുനെൽവേലിയിലേക്ക് മെഡിക്കൽ മാലിന്യമെത്തിച്ച ലോറിയും കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ചയായിരുന്നു അന്വേഷണം.

അറസ്റ്റിലായ കണ്ണൂർ സ്വദേശി നിഥിൻ ജോർജ് മാലിന്യ കമ്പനിയിലെ സൂപ്പർവൈസറാണ്. മീൻ വ്യാപാരിയായ മനോഹറും മായാണ്ടിയും കൂട്ടാളികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലെയും (ആർസിസിസി) ഉള്ളൂർ ക്രെ‍ഡൻസ് ആശുപത്രിയിലെയും മാലിന്യമാണ് പ്രതികൾ തിരുനെൽവേലിയിൽ എത്തിച്ചത്.

ഈ രണ്ട് ആശുപത്രികൾക്കും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ആർസിസിയിലെ മാലിന്യം നീക്കം ചെയ്യുന്നതിന് സൺ ഏജ് കമ്പനിക്കാണു കരാർ. കേസിൽ ഇതുവരെ അഞ്ചു കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുളളത്.

#Garbage #dumping #incident #Tirunelveli #Lorry #owner #native #Kannur #arrested

Next TV

Related Stories
#death | മദ്യലഹരിയിൽ വീടിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി പൊലീസുകാരൻ; ഇരുമ്പ് കമ്പി തുളച്ച് കയറി 30-കാരന് ദാരുണാന്ത്യം

Dec 22, 2024 03:13 PM

#death | മദ്യലഹരിയിൽ വീടിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി പൊലീസുകാരൻ; ഇരുമ്പ് കമ്പി തുളച്ച് കയറി 30-കാരന് ദാരുണാന്ത്യം

വാക്കേറ്റത്തിനിടെ സഹോദരനേയും സഹോദര ഭാര്യയേയും മുറിയിൽ പൂട്ടിയിട്ട ശേഷം ഇയാൾ വീട്ടിലെ സാധനങ്ങൾ എല്ലാം അടിച്ച്...

Read More >>
#rape | പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി  പീഡനം, പ്രതിയെ മർദ്ദിച്ച് വീട് കത്തിച്ച് നാട്ടുകാർ

Dec 22, 2024 03:06 PM

#rape | പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം, പ്രതിയെ മർദ്ദിച്ച് വീട് കത്തിച്ച് നാട്ടുകാർ

ആക്രമണത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ നിരവധി പോലീസുകാർക്കും...

Read More >>
#accident |  റോഡരികിൽ കളിച്ചുകൊണ്ടിരിക്കെ കാർ അമിതവേഗതയിലെത്തി ഇടിച്ചു,  നാലുവയസുകാരന് ദാരുണാന്ത്യം

Dec 22, 2024 02:41 PM

#accident | റോഡരികിൽ കളിച്ചുകൊണ്ടിരിക്കെ കാർ അമിതവേഗതയിലെത്തി ഇടിച്ചു, നാലുവയസുകാരന് ദാരുണാന്ത്യം

വഴിയരികിൽ രക്ഷിതാക്കൾക്കൊപ്പം കഴിയുകയായിരുന്ന നാലു വയസുകാരൻ ആയുഷ് ആണ്...

Read More >>
#RahulGandhi | തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ ജാതി സെൻസസ് പരാമർശം; രാഹുൽ ​ഗാന്ധിക്ക് നോട്ടീസയച്ച് കോടതി

Dec 22, 2024 02:19 PM

#RahulGandhi | തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ ജാതി സെൻസസ് പരാമർശം; രാഹുൽ ​ഗാന്ധിക്ക് നോട്ടീസയച്ച് കോടതി

പാഴ് നോട്ടീസ് ആണ് അയച്ചതെന്നും നോട്ടീസ് അയച്ചവർ ആ പദവിയിൽ യോഗ്യരല്ലെന്നും കോൺഗ്രസ് നേതാവ് ഉദിത് രാജ്...

Read More >>
#fire | സ്ലീപ്പർ ബസിൽ തീ പിടിച്ചു, മനസാന്നിധ്യം വിടാതെ ഡ്രൈവർ, രക്ഷപ്പെട്ടത് 34 പേർ

Dec 22, 2024 02:00 PM

#fire | സ്ലീപ്പർ ബസിൽ തീ പിടിച്ചു, മനസാന്നിധ്യം വിടാതെ ഡ്രൈവർ, രക്ഷപ്പെട്ടത് 34 പേർ

മുംബൈ ഗോവ ഹൈവേയിൽ ജോഗേഷ്വാരിയ്ക്കും മാൽവാനിനും ഇടയിൽ വച്ചാണ് ബസിന്റെ പിൻഭാഗത്ത് തീ പടർന്നത്....

Read More >>
#Blade | റെസ്റ്റാറന്‍റിൽ വിളമ്പിയ ബിരിയാണിയിൽ ബ്ലേഡ്; നിസാരവത്കരിച്ച് മാനേജ്‌മെന്‍റ്

Dec 22, 2024 01:43 PM

#Blade | റെസ്റ്റാറന്‍റിൽ വിളമ്പിയ ബിരിയാണിയിൽ ബ്ലേഡ്; നിസാരവത്കരിച്ച് മാനേജ്‌മെന്‍റ്

ഭക്ഷണത്തിൽ സിഗരറ്റ് കുറ്റികൾ മുതൽ പ്രാണികളെ വരെ കണ്ടെത്തിയ സംഭവങ്ങൾ റിപ്പോർട്ട്...

Read More >>
Top Stories