#fire | പെർള ടൗണിൽ തീപ്പിടിത്തം, ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു

#fire | പെർള ടൗണിൽ തീപ്പിടിത്തം, ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു
Dec 22, 2024 03:59 PM | By Susmitha Surendran

കാസർ‌കോട്: (truevisionnews.com) കേരള-കർണാടക അതിർത്തിയോട് ചേർന്നുള്ള പെർള ടൗണിലുണ്ടായ തീപ്പിടിത്തത്തിൽ ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു.

ഞായറാഴ്ച്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ഒരു പെയിന്റ് കടയിലാണ് ആദ്യം തീപിടിച്ചത്.

പിന്നീടിത് മറ്റു കടകളിലേക്ക് കൂടെ പടരുകയായിരുന്നു. സ്പെയർ പാർട്ട് കടയിലെ എന്‍ജിന്‍ ഓയിലിന് തീപിടിച്ചതോടെ അവസ്ഥ വഷളായി.

കാസർകോട്, ഉപ്പള, കുറ്റിക്കോൽ എന്നിവിടങ്ങളിൽ നിന്നുളള ഫയർഫോഴ്സാണ് തീ അണച്ചത്. അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

#fire #broke #out #Perla #Town #seven #shops #completely #gutted

Next TV

Related Stories
#wildboarattack | സ്കൂട്ടറിൽ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ചു,  ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു

Dec 22, 2024 09:43 PM

#wildboarattack | സ്കൂട്ടറിൽ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ചു, ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ എളക്കൂർ നിരന്നപരമ്പിൽ വെച്ചായിരുന്നു...

Read More >>
#avijayaraghavan | തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ അതിശക്തമായി എതിർക്കും; മറുപടിയുമായി എ വിജയരാഘവൻ

Dec 22, 2024 09:15 PM

#avijayaraghavan | തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ അതിശക്തമായി എതിർക്കും; മറുപടിയുമായി എ വിജയരാഘവൻ

തീവ്രവർഗീയ പ്രസ്ഥാനങ്ങളോടുള്ള കോൺഗ്രസിന്റെ അനുകൂല നിലപാടുകളെ ഇനിയും അതിശക്തമായി തുറന്നെതിർക്കുകതന്നെ ചെയ്യുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ...

Read More >>
#cpim | 'കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയല്ല'; കേന്ദ്ര തീരുമാനത്തിന് പിന്നാലെ ആക്രമണം ശക്തമാക്കി സിപിഐഎം നേതാക്കള്‍

Dec 22, 2024 09:09 PM

#cpim | 'കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയല്ല'; കേന്ദ്ര തീരുമാനത്തിന് പിന്നാലെ ആക്രമണം ശക്തമാക്കി സിപിഐഎം നേതാക്കള്‍

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

Read More >>
#kingcobra | ശബരിമല പാണ്ടിത്താവളത്തിൽ രാ​ജവെമ്പാലയെ കണ്ടെത്തി

Dec 22, 2024 09:07 PM

#kingcobra | ശബരിമല പാണ്ടിത്താവളത്തിൽ രാ​ജവെമ്പാലയെ കണ്ടെത്തി

നിലവിൽ പൊത്തിനുള്ളിൽ കഴിയുന്ന പാമ്പിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടർന്ന് വരികയാണ്....

Read More >>
Top Stories