#sexualassaultcase | ആശുപത്രി ജീവനക്കാരിക്ക് പീഡനം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

#sexualassaultcase | ആശുപത്രി ജീവനക്കാരിക്ക് പീഡനം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്
Dec 21, 2024 09:41 PM | By VIPIN P V

തൃശൂര്‍: ( www.truevisionnews.com ) ആശുപത്രി ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു.

തൃശൂർ ഡി സി സി ജനറല്‍ സെക്രട്ടറി ടി കെ പൊറഞ്ചുവിന് എതിരെയാണ് കേസെടുത്തത്.

2022 ജനുവരിയില്‍ സംഭവം നടന്നതായാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. തൃശൂര്‍ ജില്ലാ സഹകരണ ആശുപത്രിയിലെ ജീവനക്കാരിയാണ് പരാതിക്കാരി.

ആശുപത്രിയിലെ പ്രസിഡന്റ് കൂടിയായ പൊറിഞ്ചു മോശമായി പെരുമാറിയെന്നാണ് യുവതി പറയുന്നത്.

ആശുപത്രിയില്‍വെച്ച് പൊറിഞ്ചു കയ്യില്‍ കയറിപ്പിടിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍

ഈസ്റ്റ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

#Harassment #hospitalstaff #Case #Congressleader

Next TV

Related Stories
#sabudeath | നിക്ഷേപകൻറെ ആത്മഹത്യ; ഫോൺ വിദഗ്ദ്ധ പരിശോധനക്ക് അയക്കാൻ പൊലീസ്, കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും

Dec 22, 2024 08:21 AM

#sabudeath | നിക്ഷേപകൻറെ ആത്മഹത്യ; ഫോൺ വിദഗ്ദ്ധ പരിശോധനക്ക് അയക്കാൻ പൊലീസ്, കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും

അന്വേഷണത്തിന്റെ ആദ്യ പടിയായി സാബുവിന്റെ ഭാര്യുടെ മൊഴി രേഖപ്പെടുത്തിയിരുന്നു....

Read More >>
#founddead | തിരുവനന്തപുരത്ത് 17 കാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Dec 22, 2024 08:17 AM

#founddead | തിരുവനന്തപുരത്ത് 17 കാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്ന് പൊലീസ്...

Read More >>
#drowned | വെള്ളച്ചാട്ടത്തിൽ വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവം; കുളിക്കാനിറങ്ങിയതാണെന്ന് നിഗമനം

Dec 22, 2024 08:07 AM

#drowned | വെള്ളച്ചാട്ടത്തിൽ വിദ്യാർഥികൾ മുങ്ങിമരിച്ച സംഭവം; കുളിക്കാനിറങ്ങിയതാണെന്ന് നിഗമനം

ഏറെ നേരം ഫോൺ‌ കരയിൽ ഉണ്ടായതോടെ അപകടത്തിൽപ്പെട്ടെന്ന് നാട്ടുകാർക്ക് സംശയമായി. തുടർന്ന് തൊടുപുഴയില്‍ നിന്നും അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി...

Read More >>
#accident | റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് തെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം

Dec 22, 2024 08:02 AM

#accident | റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് തെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം

മകളുടെ വീട്ടിലേക്കു പോകാന്‍ കാല്‍നടയായി റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം...

Read More >>
#Sargalayaartsandcraft | സർഗ്ഗ വസന്തം തീർക്കുന്ന ആവേശം ഓളപ്പരപ്പിൽ ഇനി തിരമാലകൾ ആകും;സർഗാലയ കലാ-കരകൗശല ഗ്രാമം ഒരുങ്ങി

Dec 22, 2024 07:56 AM

#Sargalayaartsandcraft | സർഗ്ഗ വസന്തം തീർക്കുന്ന ആവേശം ഓളപ്പരപ്പിൽ ഇനി തിരമാലകൾ ആകും;സർഗാലയ കലാ-കരകൗശല ഗ്രാമം ഒരുങ്ങി

ഇരിങ്ങൽപ്പാറ പൊട്ടിച്ചുണ്ടായ ജലാശായത്തിലാണ് കൂറ്റൻ ബാർജുകൾ കൂട്ടിയിണക്കി...

Read More >>
#Sabussuicide | സാബുവിന്റെ ആത്മഹത്യ; ജീവനക്കാർക്ക് വീഴ്ച പറ്റിയിട്ടില്ല, നിലവിൽ നടപടിയില്ല

Dec 22, 2024 07:42 AM

#Sabussuicide | സാബുവിന്റെ ആത്മഹത്യ; ജീവനക്കാർക്ക് വീഴ്ച പറ്റിയിട്ടില്ല, നിലവിൽ നടപടിയില്ല

ആത്മഹത്യ കുറിപ്പിൽ പേരുള്ള മൂന്ന് പേർക്കെതിരെയും നിലവിൽ നടപടി എടുക്കേണ്ട ആവശ്യമില്ല,...

Read More >>
Top Stories