#CarAccident | നെടുമങ്ങാട് നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞു; രണ്ടരവയസുകാരന് ദാരുണാന്ത്യം

#CarAccident | നെടുമങ്ങാട് നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞു; രണ്ടരവയസുകാരന് ദാരുണാന്ത്യം
Dec 22, 2024 07:24 AM | By akhilap

തിരുവനനന്തപുരം: (truevisionnews.com) നെടുമങ്ങാട് പുതുകുളങ്ങരയിൽ നിയന്ത്രണം തെറ്റിയ കാർ മറിഞ്ഞ് രണ്ടരവയസുകാരന് ദാരുണാന്ത്യം.

ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും രണ്ടരവയസുള്ള മകൻ ഋതിക് ആണ് മരിച്ചത്.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്

നെടുമങ്ങാട് നിന്നു ആര്യനാട് - പറണ്ടോട് പോകുന്ന വഴി പുതുകുളങ്ങര പാലത്തിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം തെറ്റിയ കാർ പാലത്തിന് സമീപത്തെ കുറ്റിയിൽ ഇടിച്ച് കാർ മറിയുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഡോർ തുറന്ന്, പിൻവശത്തെ സീറ്റിലായിരുന്ന കുഞ്ഞ് തെറി‍ച്ച് പുറത്തേക്ക് വീണു. കുട്ടിയുടെ മുകളിലേക്ക് കാർ മറിഞ്ഞാണ് ദാരുണാന്ത്യം.

ഋതിക് തത്ക്ഷണം മരിച്ചു. രണ്ട് കുട്ടികൾ ഉൾപ്പെടെ 7 പേരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ട് പോയി.

ഋതിക്കിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

#Nedumangad #lost #control #car #overturned #tragic #end #two #half #year #oldboy

Next TV

Related Stories
#Fraud | ഓൺലൈൻ ട്രേഡിങ്ങിന്‍റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്​; ഒരാൾ അറസ്റ്റിൽ

Dec 22, 2024 12:21 PM

#Fraud | ഓൺലൈൻ ട്രേഡിങ്ങിന്‍റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്​; ഒരാൾ അറസ്റ്റിൽ

ന​ബി​ന്‍റെ അ​ക്കൗ​ണ്ടി​ലൂ​ടെ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ 1.26 കോ​ടി​യു​ടെ ഇ​ട​പാ​ടാ​ണ്...

Read More >>
#drowned | കോളേജിൽനിന്നു 3 കി.മീ  ദൂരം,  ബാഗും ഫോണും മറ്റും കടവിൽ ഇരിക്കുന്നത് കണ്ട് സംശയം തോന്നി, വെള്ളച്ചാട്ടം കാണാൻ എത്തിയത് നടന്ന്

Dec 22, 2024 12:17 PM

#drowned | കോളേജിൽനിന്നു 3 കി.മീ ദൂരം, ബാഗും ഫോണും മറ്റും കടവിൽ ഇരിക്കുന്നത് കണ്ട് സംശയം തോന്നി, വെള്ളച്ചാട്ടം കാണാൻ എത്തിയത് നടന്ന്

കൊല്ലത്തെ വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്നിറങ്ങിയ അക്സ, ഡോണലിനൊപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയതെന്നാണ്...

Read More >>
#accident | കണ്ണൂരിൽ ജീപ്പ് നിയന്ത്രണം വിട്ട് നാല് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറി അപകടം; നാല് പേർക്ക് പരിക്ക്

Dec 22, 2024 12:11 PM

#accident | കണ്ണൂരിൽ ജീപ്പ് നിയന്ത്രണം വിട്ട് നാല് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറി അപകടം; നാല് പേർക്ക് പരിക്ക്

നിർത്തിയിട്ടിരുന്ന നാലു ഓട്ടോകളിലേക്ക് ജീപ്പ് ഇടിച്ചു കയറുകയായിരുന്നു. ഈ സമയത്ത് സമീപത്ത് കൂടെ നടന്നുപോവുകയായിരുന്ന കാൽനടക്കാരനും...

Read More >>
#accident |   കണ്ണൂരിൽ ബസ്സും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Dec 22, 2024 12:08 PM

#accident | കണ്ണൂരിൽ ബസ്സും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ചെറുകുന്ന് നിന്നും തളിപ്പറമ്പിലേക്ക് പോകുന്ന ബസ്സ് അഞ്ചാം പീടിക പാളയത്ത് വളപ്പ് വള്ളിതൊടിന് സമീപം വെച്ചാണ് അപകത്തിൽപ്പെട്ടത്....

Read More >>
#case |  'നിന്നെയും മക്കളേയും കൊന്നുകളയും',  കണ്ണൂരിൽ  മധ്യവയസ്കനെ മർദ്ദിച്ച് വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി, യുവാവിനെതിരെ കേസ്

Dec 22, 2024 11:49 AM

#case | 'നിന്നെയും മക്കളേയും കൊന്നുകളയും', കണ്ണൂരിൽ മധ്യവയസ്കനെ മർദ്ദിച്ച് വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി, യുവാവിനെതിരെ കേസ്

കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകവേയായിരുന്നു മർദ്ദനം.കേസെടുത്ത പോലീസ് അന്വേഷണം...

Read More >>
#ganja |  ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത ബൈ​ക്കി​ൽ കഞ്ചാവുകടത്ത്: ര​ണ്ടു​വ​ർ​ഷം തടവും പിഴയും

Dec 22, 2024 11:44 AM

#ganja | ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത ബൈ​ക്കി​ൽ കഞ്ചാവുകടത്ത്: ര​ണ്ടു​വ​ർ​ഷം തടവും പിഴയും

കാ​സ​ർ​കോ​ട് എ​സ്.​ഐ ആ​യി​രു​ന്ന പി. ​അ​ജി​ത്കു​മാ​റാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തും കേ​സ​ന്വേ​ഷ​ണം ന​ട​ത്തി...

Read More >>
Top Stories