#Sabussuicide | സാബുവിന്റെ ആത്മഹത്യ; ജീവനക്കാർക്ക് വീഴ്ച പറ്റിയിട്ടില്ല, നിലവിൽ നടപടിയില്ല

#Sabussuicide | സാബുവിന്റെ ആത്മഹത്യ; ജീവനക്കാർക്ക് വീഴ്ച പറ്റിയിട്ടില്ല, നിലവിൽ നടപടിയില്ല
Dec 22, 2024 07:42 AM | By akhilap

ഇടുക്കി: കട്ടപ്പനയിലെ നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയിട്ടില്ലലെന്ന് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡൻ്റ് എം ജെ വർഗീസ്.

ആത്മഹത്യ കുറിപ്പിൽ പേരുള്ള മൂന്ന് പേർക്കെതിരെയും നിലവിൽ നടപടി എടുക്കേണ്ട ആവശ്യമില്ല, ആത്മഹത്യ ചെയ്ത സാബുവിനോടുള്ള പെരുമാറ്റത്തിൽ ബാങ്ക് ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിട്ടില്ല എന്നദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച ബോർഡ് മീറ്റിംഗ് കൂടിയ ശേഷമാണ് തുടർനടപടി ഉണ്ടാവുകയെന്നും എംജെ വർഗീസ് പ്രതികരിച്ചു.

സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും സാബുവിന് തവണ വ്യവസ്ഥയിൽ ബാങ്കിൽ നിന്നും കൃത്യമായി പണം തിരിച്ചു നൽകിയിരുന്നു.

സാബു വളരെ സൗമ്യനായ മനുഷ്യനാണ്, സാബുവിന്റേത് ആത്മഹത്യയാണെന്ന് വിശ്വസിക്കുന്നില്ലന്നും, ദുരൂഹത പൊലീസ് അന്വേഷിക്കണമെന്നും വർഗീസ് വ്യക്തമാക്കി

#Sabus #suicide #employees #fault #bank #president #defended #accused

Next TV

Related Stories
#arrest |  'ശ്രീകൃഷ്ണജയന്തി ആഘോഷിച്ചാമാതി' , സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു; വിഎച്ച്പി പ്രവർത്തകർ അറസ്റ്റിൽ

Dec 22, 2024 01:20 PM

#arrest | 'ശ്രീകൃഷ്ണജയന്തി ആഘോഷിച്ചാമാതി' , സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു; വിഎച്ച്പി പ്രവർത്തകർ അറസ്റ്റിൽ

ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ...

Read More >>
#kbganeshkumar | ‘പണം വാങ്ങി കള്ളടാക്സി ഓടിച്ചാൽ പിടിച്ചിരിക്കും’; ആ വക പരിപാടികൾ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

Dec 22, 2024 01:19 PM

#kbganeshkumar | ‘പണം വാങ്ങി കള്ളടാക്സി ഓടിച്ചാൽ പിടിച്ചിരിക്കും’; ആ വക പരിപാടികൾ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

ചുറ്റുപാടും താമസിക്കുന്നവരോട് പൊലീസും എം.വി.ഡിയും ചോദിക്കും. ആർ.സി ഉടമയുടെ ഭാര്യക്കോ മക്കൾക്കോ സഹോദരങ്ങൾക്കോ കൂട്ടുകാർക്കോ വാഹനം ഓടിക്കാം. അതു...

Read More >>
#criminal |  ഇടപെട്ടത് നിര്‍മാണത്തൊഴിലാളി എന്ന വ്യാജേന, അറസ്റ്റിലായ ബംഗ്ലാദേശ് പൗരന്‍ കൊടുംക്രിമിനൽ

Dec 22, 2024 01:13 PM

#criminal | ഇടപെട്ടത് നിര്‍മാണത്തൊഴിലാളി എന്ന വ്യാജേന, അറസ്റ്റിലായ ബംഗ്ലാദേശ് പൗരന്‍ കൊടുംക്രിമിനൽ

കഴിഞ്ഞ ബുധനാഴ്ചയാണ് കാസര്‍കോട് പടന്നക്കാട്‌ നിന്ന് അസം പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഇയാളെ അറസ്റ്റ്...

Read More >>
#arrest | റൗഡി ലിസ്റ്റിലുണ്ടായിരുന്ന യുവാവ് ജീവനൊടുക്കി, പിന്നാലെ സുഹൃത്തുക്കളുടെ ആക്രമണം; ഏഴ് പേർ പിടിയിൽ

Dec 22, 2024 12:44 PM

#arrest | റൗഡി ലിസ്റ്റിലുണ്ടായിരുന്ന യുവാവ് ജീവനൊടുക്കി, പിന്നാലെ സുഹൃത്തുക്കളുടെ ആക്രമണം; ഏഴ് പേർ പിടിയിൽ

കഴിഞ്ഞ വെള്ളിയാഴ്ച ഗുണ്ടാ ലിസ്റ്റിൽപ്പെട്ട ഇടത്തിട്ട സ്വദേശി അതുൽ പ്രകാശ് ആത്മഹത്യ...

Read More >>
#accident |  കൊല്ലത്ത് വള്ളം മറിഞ്ഞ് യുവതി മരിച്ചു

Dec 22, 2024 12:36 PM

#accident | കൊല്ലത്ത് വള്ളം മറിഞ്ഞ് യുവതി മരിച്ചു

യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്ധ്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക്...

Read More >>
#Fraud | ഓൺലൈൻ ട്രേഡിങ്ങിന്‍റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്​; ഒരാൾ അറസ്റ്റിൽ

Dec 22, 2024 12:21 PM

#Fraud | ഓൺലൈൻ ട്രേഡിങ്ങിന്‍റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്​; ഒരാൾ അറസ്റ്റിൽ

ന​ബി​ന്‍റെ അ​ക്കൗ​ണ്ടി​ലൂ​ടെ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ 1.26 കോ​ടി​യു​ടെ ഇ​ട​പാ​ടാ​ണ്...

Read More >>
Top Stories