വഡോദര: (truevisionnews.com) ഇന്ത്യ-വിൻഡീസ് ഒന്നാം വനിത ഏകദിന മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങും
വെസ്റ്റിൻഡീസ് വനിതകൾക്കെതിരെ ട്വന്റി 20 പരമ്പര നേടിയതിന് ശേഷമുള്ള മത്സരമാണിത്.
പരിക്കേറ്റ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് പകരം ഉപനായിക സ്മൃതി മന്ദാനയാണ് അവസാന രണ്ട് ട്വന്റി20 മത്സരങ്ങളിൽ ടീമിനെ നയിച്ചത്.
ഹർമന്റെ പരിക്ക് ആശങ്കയായി തുടരുകയാണ്. മൂന്ന് മത്സര ഏകദിന പരമ്പരക്കുള്ള സംഘത്തിൽ മലയാളി ഓൾ റൗണ്ടർ മിന്നു മണിയുമുണ്ട്. ട്വന്റി20യിൽ 2-1നാണ് ആതിഥേയർ ജയിച്ചത്.
പരിക്കേറ്റ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് പകരം ഉപനായിക സ്മൃതി മന്ദാനയാണ് അവസാന രണ്ട് ട്വന്റി20 മത്സരങ്ങളിൽ ടീമിനെ നയിച്ചത്.
ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, പ്രതീക റാവൽ, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, റിച്ച ഘോഷ്, ഉമാ ഛെത്രി, തേജൽ ഹസബ്നിസ്, ദീപ്തി ശർമ, മിന്നു മണി, പ്രിയ മിശ്ര, തനൂജ കൻവർ, ടിറ്റാസ് സാധു, സൈമ താക്കൂർ, രേണുക സിങ് താക്കൂർ. തുടങ്ങിയവർ നാളെ മത്സരത്തിനിറങ്ങും.
#India #West #Indies #First #Womens #ODI #Tomorrow