#accident | റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് തെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം

#accident | റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് തെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം
Dec 22, 2024 08:02 AM | By Jain Rosviya

ചേര്‍ത്തല: (truevisionnews.com) ആലപ്പുഴ ചേര്‍ത്തലയില്‍ ദേശീയപാതയില്‍ വീണ്ടും അപകടമരണം. വെളളിയാഴ്ച ഉച്ചക്ക് പട്ടണക്കാട് പുതിയകാവിനു സമീപം ബൈക്കിടിച്ചു വയോധികന്‍ മരിച്ചു.

അരൂര്‍ പഞ്ചായത്ത് 21-ാം വാര്‍ഡ് അമ്പനേഴത്ത് വാസവന്‍(85)ആണ് മരിച്ചത്. മകളുടെ വീട്ടിലേക്കു പോകാന്‍ കാല്‍നടയായി റോഡ് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

ഗുരുതരമായി പരിക്കേറ്റ വാസവനെ ഉടനെ തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും അന്ന് രാത്രിയോടെ മരിച്ചു.

ഭാര്യ: രാധ.

മക്കള്‍: രഞ്ജിനി, ഷൈല, ലല്ലി, ബിന്ദു.

മരുമക്കള്‍: രമേശന്‍, കുട്ടന്‍, ലെവന്‍.

#hit #bike #crossing #road #tragic #end #elderly

Next TV

Related Stories
#arrest |  'ശ്രീകൃഷ്ണജയന്തി ആഘോഷിച്ചാമാതി' , സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു; വിഎച്ച്പി പ്രവർത്തകർ അറസ്റ്റിൽ

Dec 22, 2024 01:20 PM

#arrest | 'ശ്രീകൃഷ്ണജയന്തി ആഘോഷിച്ചാമാതി' , സ്കൂളിലെ ക്രിസ്മസ് ആഘോഷം തടയാൻ ശ്രമിച്ചു; വിഎച്ച്പി പ്രവർത്തകർ അറസ്റ്റിൽ

ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ...

Read More >>
#kbganeshkumar | ‘പണം വാങ്ങി കള്ളടാക്സി ഓടിച്ചാൽ പിടിച്ചിരിക്കും’; ആ വക പരിപാടികൾ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

Dec 22, 2024 01:19 PM

#kbganeshkumar | ‘പണം വാങ്ങി കള്ളടാക്സി ഓടിച്ചാൽ പിടിച്ചിരിക്കും’; ആ വക പരിപാടികൾ അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി

ചുറ്റുപാടും താമസിക്കുന്നവരോട് പൊലീസും എം.വി.ഡിയും ചോദിക്കും. ആർ.സി ഉടമയുടെ ഭാര്യക്കോ മക്കൾക്കോ സഹോദരങ്ങൾക്കോ കൂട്ടുകാർക്കോ വാഹനം ഓടിക്കാം. അതു...

Read More >>
#criminal |  ഇടപെട്ടത് നിര്‍മാണത്തൊഴിലാളി എന്ന വ്യാജേന, അറസ്റ്റിലായ ബംഗ്ലാദേശ് പൗരന്‍ കൊടുംക്രിമിനൽ

Dec 22, 2024 01:13 PM

#criminal | ഇടപെട്ടത് നിര്‍മാണത്തൊഴിലാളി എന്ന വ്യാജേന, അറസ്റ്റിലായ ബംഗ്ലാദേശ് പൗരന്‍ കൊടുംക്രിമിനൽ

കഴിഞ്ഞ ബുധനാഴ്ചയാണ് കാസര്‍കോട് പടന്നക്കാട്‌ നിന്ന് അസം പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ഇയാളെ അറസ്റ്റ്...

Read More >>
#arrest | റൗഡി ലിസ്റ്റിലുണ്ടായിരുന്ന യുവാവ് ജീവനൊടുക്കി, പിന്നാലെ സുഹൃത്തുക്കളുടെ ആക്രമണം; ഏഴ് പേർ പിടിയിൽ

Dec 22, 2024 12:44 PM

#arrest | റൗഡി ലിസ്റ്റിലുണ്ടായിരുന്ന യുവാവ് ജീവനൊടുക്കി, പിന്നാലെ സുഹൃത്തുക്കളുടെ ആക്രമണം; ഏഴ് പേർ പിടിയിൽ

കഴിഞ്ഞ വെള്ളിയാഴ്ച ഗുണ്ടാ ലിസ്റ്റിൽപ്പെട്ട ഇടത്തിട്ട സ്വദേശി അതുൽ പ്രകാശ് ആത്മഹത്യ...

Read More >>
#accident |  കൊല്ലത്ത് വള്ളം മറിഞ്ഞ് യുവതി മരിച്ചു

Dec 22, 2024 12:36 PM

#accident | കൊല്ലത്ത് വള്ളം മറിഞ്ഞ് യുവതി മരിച്ചു

യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന്ധ്യയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക്...

Read More >>
#Fraud | ഓൺലൈൻ ട്രേഡിങ്ങിന്‍റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്​; ഒരാൾ അറസ്റ്റിൽ

Dec 22, 2024 12:21 PM

#Fraud | ഓൺലൈൻ ട്രേഡിങ്ങിന്‍റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്​; ഒരാൾ അറസ്റ്റിൽ

ന​ബി​ന്‍റെ അ​ക്കൗ​ണ്ടി​ലൂ​ടെ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ 1.26 കോ​ടി​യു​ടെ ഇ​ട​പാ​ടാ​ണ്...

Read More >>
Top Stories