മംഗളൂരു: (truevisionnews.com) എൻ.ആർ പുരയിൽ ഇരുചക്രവാഹനത്തിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം .
ബെൽത്തങ്ങാടി താലൂക്കിലെ ഒടിൽനലയിലെ ഷാജിയുടെ മകൻ എ. സജേഷാണ് (26) മരിച്ചത്.
അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്ക് പോയ ഷാജി ഉച്ച ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ കാർ ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
#young #man #met #tragic #end #after #being #hit #twowheeler.