#MTVasudevannair | എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; കുടുംബത്തെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി

#MTVasudevannair | എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു;  കുടുംബത്തെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി
Dec 21, 2024 05:57 AM | By Jain Rosviya

കോഴിക്കോട്: (truevisionnews.com) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

തീവ്ര പരിചരണ വിഭാഗത്തിലാണ് നിലവിൽ എം.ടി. ഇന്നലെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി മോശമായത്.

ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതി ആരാഞ്ഞു. പുതിയ മെഡിക്കൽ ബുള്ളറ്റിൽ രാവിലെ പുറത്തിറങ്ങിയേക്കും.

#MTVasudevanNair #health #condition #remains #critical #ChiefMinister #called #family #phone

Next TV

Related Stories
#complaint | ‘എൻഎസ്എസ് ക്യാമ്പിനെത്തിയ കുട്ടിയെ സിപിഐഎം ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയി’; പരാതിയുമായി പിതാവ്

Dec 23, 2024 07:17 PM

#complaint | ‘എൻഎസ്എസ് ക്യാമ്പിനെത്തിയ കുട്ടിയെ സിപിഐഎം ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയി’; പരാതിയുമായി പിതാവ്

സിദ്ധാർത്ഥനെ കാണാനായി പിതാവ് സ്കൂളിലെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. എൻഎസ്എസ് അധ്യാപകനെതിരെ പരാതിയുമായി പിതാവ് ഹരികുമാർ സ്കൂളിൽ...

Read More >>
#ksurendran | ക്രിസ്തുമസ് കരോൾ ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢലോചന, പാർട്ടി വിട്ടവരിൽ ചിലരെന്ന് സംശയം -കെ. സുരേന്ദ്രൻ

Dec 23, 2024 07:06 PM

#ksurendran | ക്രിസ്തുമസ് കരോൾ ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢലോചന, പാർട്ടി വിട്ടവരിൽ ചിലരെന്ന് സംശയം -കെ. സുരേന്ദ്രൻ

വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്തപ്പെട്ട ആരും പാലക്കാട് കരോൾ തടയാൻ ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രൻ താമരശ്ശേരിയിൽ...

Read More >>
#accident |  ലോറിയ്ക്ക് പിന്നിൽ സ്‌കൂട്ടറിടിച്ചു; പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

Dec 23, 2024 07:04 PM

#accident | ലോറിയ്ക്ക് പിന്നിൽ സ്‌കൂട്ടറിടിച്ചു; പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

കൂടെ ഉണ്ടായിരുന്ന സുഹൃത്ത് മതിലകം കൂളിമുട്ടം സ്വദേശി കൂട്ടുങ്ങൾ നസ്മലിന്...

Read More >>
#accident | റോഡിൽ പൊട്ടി കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി; ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്ക്

Dec 23, 2024 06:33 PM

#accident | റോഡിൽ പൊട്ടി കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി; ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്ക്

മുഹമ്മദ് ഷഹലിന് കഴുത്തിൽ ഗുരുതരമായ പരിക്കേറ്റു. വാഹനത്തിൻറെ വേഗത കുറവായതുകൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് പരിക്കേറ്റ യുവാക്കൾ...

Read More >>
#rss | ‘ഇത്തരം പരിപാടി നടത്താൻ അനുവദിക്കില്ല...’; ക്രിസ്മസ് സന്ദേശം നൽകുന്നത് തടഞ്ഞ് ആർ.എസ്.എസ്. നേതാവ്

Dec 23, 2024 06:20 PM

#rss | ‘ഇത്തരം പരിപാടി നടത്താൻ അനുവദിക്കില്ല...’; ക്രിസ്മസ് സന്ദേശം നൽകുന്നത് തടഞ്ഞ് ആർ.എസ്.എസ്. നേതാവ്

മൈക്ക് കെട്ടിവെച്ച് ഇത്തരം പരിപാടികളൊന്നും ഇവിടെ നടത്താൻ അനുവദിക്കില്ല എന്ന് പറഞ്ഞപ്പോൾ എന്ത് പ്രശ്നമാണ് ഇപ്പോൾ ഉണ്ടായതെന്ന് പ്രാസംഗികൻ തിരികെ...

Read More >>
#NorkaRoots | ഇതൊന്ന് ശ്രദ്ധിക്കണേ...! ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത്; വ്യാജ ജോലികള്‍ക്കെതിരെ നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം

Dec 23, 2024 06:08 PM

#NorkaRoots | ഇതൊന്ന് ശ്രദ്ധിക്കണേ...! ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത്; വ്യാജ ജോലികള്‍ക്കെതിരെ നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം

വ്യാജ ജോലികള്‍ വാഗ്ദാനം ചെയ്ത് പ്രവര്‍ത്തിക്കുന്ന ഈ മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയില്‍ തൊഴില്‍ അന്വേഷകര്‍ വീഴരുതെന്നാണ് നോര്‍ക്ക ജാഗ്രതാ...

Read More >>
Top Stories