#attack | നടന്നുപോകുന്നതിനിടെ കാല്‍ നടയാത്രക്കാരന് ക്രൂരമർദ്ദനം, രണ്ടുപേർ കസ്റ്റഡിയിൽ

#attack |  നടന്നുപോകുന്നതിനിടെ കാല്‍ നടയാത്രക്കാരന് ക്രൂരമർദ്ദനം,  രണ്ടുപേർ  കസ്റ്റഡിയിൽ
Dec 20, 2024 11:01 AM | By Susmitha Surendran

കൊല്ലം: (truevisionnews.com) ആറ്റിങ്ങലിൽ കാല്‍ നടയാത്രക്കാരന് ക്രൂരമർദ്ദനം. ഇന്നലെ രാത്രി എട്ടു മണിയോടെ ആറ്റിങ്ങൽ പാലസ് റോഡിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുന്നിലാണ് സംഭവം.

അക്രമികളെ ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്ന ബസ് ജീവനക്കാര്‍ ഉള്‍പ്പെടെ ചേര്‍ന്ന് പിടിച്ചുവെക്കുകയായിരുന്നു.

പിന്നീട് പൊലീസെത്തി രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങൽ കാട്ടുംപുറം സ്വദേശി മുരുകനെ (44) ആണ് ഓട്ടോയിലെത്തിയ രണ്ടംഗ സംഘം മർദ്ദിച്ചത്.

മുരുകൻ നടന്നുപോകുന്നതിനിടെ ഓട്ടോയിലെത്തിയ രണ്ടുപേര്‍ ത‍ടഞ്ഞുനിര്‍ത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പലതവണ നിലത്തിട്ടും മര്‍ദ്ദിച്ചു.

മുരുകനെ മര്‍ദ്ദിച്ചശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ബസ് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് പിടിച്ചുവെച്ചു. തുടര്‍ന്ന് ആറ്റിങൽ പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടി. മർദ്ദനത്തിന്‍റെ കാരണം വ്യക്തമല്ല. മർദ്ദനമേറ്റ മുരുകനെ ആശുപത്രിയിലേക്ക് മാറ്റി.

#Pedestrian #brutally #beaten #Attingal.

Next TV

Related Stories
#accident | ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ കുഴിയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം

Dec 20, 2024 04:32 PM

#accident | ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ കുഴിയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം

അപകടത്തിൽ ഗുരുതര പരിക്കേറ്റ ശശി, അർജുൻ, ആരുഷി (9 വയസ്) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്...

Read More >>
#Helmet | ജനുവരി 1 മുതല്‍ മാഹിയില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു

Dec 20, 2024 04:20 PM

#Helmet | ജനുവരി 1 മുതല്‍ മാഹിയില്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നു

റോഡപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ്...

Read More >>
#accident |  ചൊക്ലി ടൗണിൽ ഓട്ടോ നിയന്ത്രണം വിട്ട് കടക്കരികിലേയ്ക്ക് ഇരച്ചു കയറി; ഡ്രൈവർക്ക് പരിക്ക്

Dec 20, 2024 04:16 PM

#accident | ചൊക്ലി ടൗണിൽ ഓട്ടോ നിയന്ത്രണം വിട്ട് കടക്കരികിലേയ്ക്ക് ഇരച്ചു കയറി; ഡ്രൈവർക്ക് പരിക്ക്

ചൊക്ലി പഞ്ചായത്ത് ഓഫീസിന് സമീപത്തെ കയറ്റത്ത് റോഡരികിലെ കടക്ക് സമീപത്തേക്കാണ് നിയന്ത്രണം തെറ്റിയ ഓട്ടോ പാഞ്ഞുകയറിയത്....

Read More >>
#train | കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ യുവാവിന് ദാരുണാന്ത്യം, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Dec 20, 2024 03:53 PM

#train | കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ യുവാവിന് ദാരുണാന്ത്യം, മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
#Shafiqmurderattemptcase | ഷെഫീഖ് വധശ്രമക്കേസ്; പിതാവ് ഷെരീഫിന് ഏഴ് വര്‍ഷവും രണ്ടാനമ്മ അനീഷയ്ക്ക് പത്ത് വര്‍ഷവും തടവ്

Dec 20, 2024 03:47 PM

#Shafiqmurderattemptcase | ഷെഫീഖ് വധശ്രമക്കേസ്; പിതാവ് ഷെരീഫിന് ഏഴ് വര്‍ഷവും രണ്ടാനമ്മ അനീഷയ്ക്ക് പത്ത് വര്‍ഷവും തടവ്

കേസിലെ രണ്ടാം പ്രതിയായ രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷം തടവാണ് വിധിച്ചിരിക്കുന്നത്. ഷെരീഫ് 50000 രൂപ പിഴ...

Read More >>
#drugs  | ലഹരിക്കായി കൊറിയർ വഴി മരുന്നുകൾ വരുത്തി വിൽപന, യുവാവ് പിടിയിൽ

Dec 20, 2024 02:48 PM

#drugs | ലഹരിക്കായി കൊറിയർ വഴി മരുന്നുകൾ വരുത്തി വിൽപന, യുവാവ് പിടിയിൽ

കൊ​റി​യ​ർ വ​ഴി ഇ​ത്ത​ര​ത്തി​ൽ മ​രു​ന്ന് എ​ത്തി​ക്കു​ന്ന​താ​യി എ​ക്സൈ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി....

Read More >>
Top Stories

GCC News