ചൊക്ലി: (truevisionnews.com) ചൊക്ലി ടൗണിൽ ഓട്ടോ നിയന്ത്രണം വിട്ട് കടക്കരികിലേക്ക് ഇരച്ചു കയറി . അപകടത്തിൽ ഡ്രൈവർക്ക് പരിക്ക് .
ചൊക്ലി പഞ്ചായത്ത് ഓഫീസിന് സമീപത്തെ കയറ്റത്ത് റോഡരികിലെ കടക്ക് സമീപത്തേക്കാണ് നിയന്ത്രണം തെറ്റിയ ഓട്ടോ പാഞ്ഞുകയറിയത്. ഓട്ടോയുടെ മുൻ ഗ്ലാസ് തകർന്നു.
ഓട്ടോയിൽ യാത്രക്കാരികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. തിരക്കേറിയ ഭാഗം കൂടിയാണിവിടം. അപകട സമയത്ത് റോഡിൽ ആളില്ലാത്തതിനാൽ അപകടമൊഴിവായി
#Chokli #town #auto #lost #control #rushed #towards #crossing #driver #injured