നെടുമങ്ങാട്: ( www.truevisionnews.com ) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.
വാമനപുരം മേലാറ്റുമൂഴി കരിങ്കുറ്റികര പൂവത്തൂർ തടത്തരികത്ത് വീട്ടിൽ നിന്നും ആനാട് മൂഴിയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷൈജിത്(19) നെ ആണ് അറസ്റ്റ് ചെയ്തത്.
ഒരു വർഷം മുമ്പ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പ്രതി വാടകക്ക് താമസിച്ച് വന്നിരുന്ന വീട്ടിൽ വരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്.
കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
#Introduction #via #Instagram #youngman #who #molested #minorgirl #arrested