#shock | ക്രി​സ്മ​സ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ 14കാ​ര​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു

#shock | ക്രി​സ്മ​സ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ 14കാ​ര​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു
Dec 20, 2024 09:17 AM | By Susmitha Surendran

മം​ഗ​ളൂ​രു: (truevisionnews.com) വീ​ടി​ന് സ​മീ​പം ക്രി​സ്മ​സ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ ബെ​ൽ​ത്ത​ങ്ങാ​ടി സെ​ന്‍റ് തെ​രേ​സാ​സ് സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വിദ്യാർത്ഥി എ.​സ്റ്റീ​ഫ​ൻ (14) വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു.​

തെ​ങ്കാ​വി​ലെ പേ​രോ​ടി​ത്താ​യ ക​ട്ടെ​യി​ൽ മു​ത്ത​ശ്ശി​യോ​ടൊ​പ്പം താ​മ​സി​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി. ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നാ​യി വീ​ട് അ​ല​ങ്ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വേ​ണൂ​ർ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ഷൈ​ല, മെ​സ്‌​കോം അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ ക്ലെ​മ​ന്‍റ് ബ്രാ​ഗ്സ് എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

#14year #old #shocked #death #installing #Christmas #lights

Next TV

Related Stories
#crime | സംശയരോഗം: ഭർത്താവിന്റെ ഓഫിസിലെ ജീവനക്കാരിയെ യുവതി കുത്തിക്കൊന്നു, അറസ്റ്റ്

Dec 20, 2024 03:29 PM

#crime | സംശയരോഗം: ഭർത്താവിന്റെ ഓഫിസിലെ ജീവനക്കാരിയെ യുവതി കുത്തിക്കൊന്നു, അറസ്റ്റ്

പ്രതി ബുധനാഴ്ച അനികയുമായി ബന്ധപ്പെട്ടെന്നും പ്രൊഫസർ കോളനിയിൽ വച്ചാണ് അവളെ കണ്ടതെന്നും ഉദ്യോഗസ്ഥർ...

Read More >>
#cowattack | ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ 70കാരിയെ പശു കൊമ്പിൽ കുത്തിയെറിഞ്ഞു; തലയ്ക്കും നടുവിനും ​ഗുരുതര പരിക്ക്

Dec 20, 2024 03:19 PM

#cowattack | ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ 70കാരിയെ പശു കൊമ്പിൽ കുത്തിയെറിഞ്ഞു; തലയ്ക്കും നടുവിനും ​ഗുരുതര പരിക്ക്

അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കൾ ആക്രമിക്കുന്ന സംഭവം വളരെ രൂക്ഷമാകുന്നുണ്ട്....

Read More >>
#Acidattack | ഹണിമൂൺ ആഘോഷിക്കാൻ പോവുന്ന സ്ഥലത്തേച്ചൊല്ലി  തർക്കം,  നവ വരന് മേൽ ആസിഡ് ഒഴിച്ച് ഭാര്യാ പിതാവ്

Dec 20, 2024 02:24 PM

#Acidattack | ഹണിമൂൺ ആഘോഷിക്കാൻ പോവുന്ന സ്ഥലത്തേച്ചൊല്ലി തർക്കം, നവ വരന് മേൽ ആസിഡ് ഒഴിച്ച് ഭാര്യാ പിതാവ്

വിദേശത്തുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് പോകാനായിരുന്നു ഭാര്യാ വീട്ടുകാർ നിർദ്ദേശിച്ചത്....

Read More >>
#coins | മുന്‍ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ 80000 രൂപയുടെ നാണയത്തുട്ടുകളുമായി കോടതിയിലെത്തി യുവാവ്

Dec 20, 2024 12:20 PM

#coins | മുന്‍ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ 80000 രൂപയുടെ നാണയത്തുട്ടുകളുമായി കോടതിയിലെത്തി യുവാവ്

രണ്ട് രൂപയുടെയും ഒരു രൂപയുടെയും കോയിനുകളടങ്ങിയ കവറുകളുമായാണ് 37കാരന്‍ കോടതിയിലെത്തിയത്....

Read More >>
Top Stories

GCC News