#Omprakashchouttala | മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

#Omprakashchouttala | മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു
Dec 20, 2024 01:03 PM | By akhilap

ന്യൂഡല്‍ഹി: (truevisionnews.com) മുൻ ഹരിയാന മുഖ്യമന്ത്രിയും ഇന്ത്യൻ നാഷനൽ ലോകദൾ നേതാവുമായ ഓം പ്രകാശ് ചൗട്ടാല (89) അന്തരിച്ചു.

ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നു.

മുന്‍ ഉപപ്രധാനമന്ത്രി ചൗധരി ദേവിലാലിന്റെ മകനാണ്. 1935 ലാണ് ഓം പ്രകാശ് ചൗതാലയുടെ ജനനം. നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്.

ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ചൗതാലയെ കോടതി ശിക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒമ്പതര വര്‍ഷത്തോളം തിഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്. 2020 ലാണ് ചൗതാലയെ ജയില്‍ മോചിതനാക്കുന്നത്.

രാഷ്ട്രീയ നേതാക്കളായ അഭയ് ചൗതാല, അജയ് ചൗതാല എന്നിവര്‍ മക്കളാണ്.

ഓം പ്രകാശ് ചൗതാലയുടെ ചെറുമകന്‍ ദുഷ്യന്ത് ചൗതാല ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു.

#Former #Haryana #Chief #Minister #Om #Prakash #Chautala #passedaway

Next TV

Related Stories
#founddead | ഗസ്റ്റ് ഹൗസിൽ മൂന്ന് വിനോദ സഞ്ചാരികളെ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം

Jan 2, 2025 11:43 AM

#founddead | ഗസ്റ്റ് ഹൗസിൽ മൂന്ന് വിനോദ സഞ്ചാരികളെ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം

കൂട്ടത്തിൽ ഒരാളുടെ സഹോദരൻ നൽകിയ വിവരമനുസരിച്ച് അന്വേഷിച്ചെത്തിയ പൊലീസുകാരാണ് മരണ വിവരം...

Read More >>
#snake | അങ്കണവാടിയിൽ വെച്ച് പാമ്പുകടിയേറ്റ് അഞ്ചുവയസുകാരി മരിച്ചു

Jan 2, 2025 11:16 AM

#snake | അങ്കണവാടിയിൽ വെച്ച് പാമ്പുകടിയേറ്റ് അഞ്ചുവയസുകാരി മരിച്ചു

മൂത്രമൊഴിക്കാൻ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോൾ...

Read More >>
#clash | പ്രണയിക്കുന്ന ആൺകുട്ടിയെച്ചൊല്ലി നടുറോഡിൽ പൊരിഞ്ഞ തല്ല്; അന്വേഷണം തുടങ്ങി പൊലീസ്

Jan 2, 2025 10:31 AM

#clash | പ്രണയിക്കുന്ന ആൺകുട്ടിയെച്ചൊല്ലി നടുറോഡിൽ പൊരിഞ്ഞ തല്ല്; അന്വേഷണം തുടങ്ങി പൊലീസ്

സ്കൂളിന് പുറത്തു വെച്ചു നടന്ന അടിപിടിയിൽ മറ്റ് കുട്ടികളും കണ്ടുനിന്നവരും കൂടി ഇടപെട്ടാതെ ഒടുവിൽ ഇരുവരെയും...

Read More >>
#death | ഭാര്യയുമായി തർക്കം, കിണറ്റിലേക്കു ചാടി; യുവാവും രക്ഷിക്കാനിറങ്ങിയ നാല് പേരും മരിച്ചു

Jan 2, 2025 09:40 AM

#death | ഭാര്യയുമായി തർക്കം, കിണറ്റിലേക്കു ചാടി; യുവാവും രക്ഷിക്കാനിറങ്ങിയ നാല് പേരും മരിച്ചു

സുന്ദർ കർമാലിയെ രക്ഷിക്കാനാണ് പ്രദേശവാസികളായ 4 പേർ കിണറ്റിലേക്ക്...

Read More >>
#foundbody | പൈപ്പിലെ വെള്ളത്തിന് ദുർഗന്ധം; ടാങ്ക് തുറന്നപ്പോൾ കണ്ടത് അഴുകിയ മൃതദേഹം

Jan 2, 2025 08:27 AM

#foundbody | പൈപ്പിലെ വെള്ളത്തിന് ദുർഗന്ധം; ടാങ്ക് തുറന്നപ്പോൾ കണ്ടത് അഴുകിയ മൃതദേഹം

പത്ത് ദിവസങ്ങൾക്ക് മുമ്പാണ് ഉജ്ജം പർമർ എന്ന 95കാരിയെ...

Read More >>
#tubewell | കുഴൽ കിണറിൽ വീണ് 10 ദിവസം; മൂന്നു വയസ്സുകാരിയെ പുറത്തെടുത്തു

Jan 1, 2025 09:17 PM

#tubewell | കുഴൽ കിണറിൽ വീണ് 10 ദിവസം; മൂന്നു വയസ്സുകാരിയെ പുറത്തെടുത്തു

കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു....

Read More >>
Top Stories

Entertainment News