#Mumbaiboataccident | മുംബൈ ബോട്ട് അപകടം; കാണാതായവരിൽ മലയാളി കുടുംബവും, മാതാപിതാക്കളെ കാണാനില്ലെന്ന് ആറ് വയസുകാരൻ

#Mumbaiboataccident | മുംബൈ ബോട്ട് അപകടം; കാണാതായവരിൽ മലയാളി കുടുംബവും, മാതാപിതാക്കളെ കാണാനില്ലെന്ന് ആറ്  വയസുകാരൻ
Dec 19, 2024 09:15 AM | By akhilap

മുംബൈ: (truevisionnews.com) നാവിക സേനയുടെ സ്പീഡ് ബോട്ട്, യാത്രാബോട്ടിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി ദമ്പതികളും.

അപകടത്തിൻ നിന്ന് രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന മലയാളിയായ ആറ് വയസുകാരൻ തന്റെ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് മലയാളി കുടുംബവും അപകടത്തിൽപ്പെട്ടുവെന്ന സംശയം വന്നത്.

യാത്രയിൽ മാതാപിതാക്കൾ ഒപ്പം ഉണ്ടായിരുന്നെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

ഉറാനിലെ ജെഎൻപിടി ആശുപത്രിയിലാണ് നിലവിൽ കുട്ടി ചികിത്സയിലുള്ളത്. മറ്റ് ആശുപത്രികളിൽ കുട്ടിയുടെ രക്ഷിതാക്കളുണ്ടോ എന്ന് പരിശോധിക്കുകയാണ്.

മുംബൈ ബോട്ട് അപകടത്തിൽ ഇതുവരെ 13 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ചികിൽസയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്.

നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചാണ് ദാരുണമായ അപകടം ഉണ്ടായത്. മരിച്ചവരില്‍ 3 നാവിക സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടും. 101 പേരെ രക്ഷപ്പെടുത്തി.ഇനിയും കാണാതായവരുണ്ടെന്ന സംശയം ബലപ്പെടുന്ന വിവരങ്ങളാണ് ചികിത്സയിൽ കഴിയുന്നവരിൽ നിന്നും ലഭിക്കുന്നത്.

ഇന്നലെ വൈകീട്ട് ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപത്ത് വെച്ചാണ് മുംബൈയെ നടുക്കിയ ദുരന്തമുണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ എലിഫന്‍റ് കേവ് ദ്വീപിലേക്ക് പോയ നീല്‍കമല്‍ എന്ന ബോട്ടിലേക്ക് നേവിയുടെ സ്പീഡ് ബോട്ട് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ യാത്രാബോട്ട് തലകീഴായി മറിഞ്ഞു. ബോട്ട് പൂര്‍ണമായും മുങ്ങി. യാത്ര ബോട്ടില്‍ എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല.

#Malayali #family #victims #Mumbai #boat #accident #six #year #old #boy #parents #missing

Next TV

Related Stories
 #SupremeCourt | ദേവസ്വങ്ങള്‍ക്ക് ആശ്വാസം; ആന എഴുന്നള്ളിപ്പ് നിയന്ത്രണം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി

Dec 19, 2024 01:13 PM

#SupremeCourt | ദേവസ്വങ്ങള്‍ക്ക് ആശ്വാസം; ആന എഴുന്നള്ളിപ്പ് നിയന്ത്രണം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി

ഉത്സവങ്ങള്‍ക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ...

Read More >>
#boataccident | ബോട്ട് അപകടം; മലയാളി കുടുംബം സുരക്ഷിതർ, 6 വയസുകാരനെ  കുടുംബത്തിനൊപ്പം വിട്ടു

Dec 19, 2024 12:37 PM

#boataccident | ബോട്ട് അപകടം; മലയാളി കുടുംബം സുരക്ഷിതർ, 6 വയസുകാരനെ കുടുംബത്തിനൊപ്പം വിട്ടു

പത്തനംതിട്ട സ്വദേശികളായ മാത്യു ജോർജ്, നിഷ മാത്യു ജോർജ് എന്നിവരാണ് സുരക്ഷിതരാണെന്ന ആശ്വാസകരമായ വിവരം പുറത്തുവന്നിരിക്കുന്നത്....

Read More >>
#leopard | തമിഴ്‌നാട്ടിൽ യുവതിയെ പുലി കടിച്ചുകൊന്നു

Dec 19, 2024 12:00 PM

#leopard | തമിഴ്‌നാട്ടിൽ യുവതിയെ പുലി കടിച്ചുകൊന്നു

22 വയസുള്ള അഞ്ജലിയാണ് കൊല്ലപ്പെട്ടത്. പശുവിനെ തീറ്റാൻ പ്രദേശത്തെ കുറ്റിക്കാട്ടിൽ...

Read More >>
#protest | ‘അമിത് ഷാ രാജിവയ്ക്കണം’: നീലവസ്ത്രം ധരിച്ച് പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം

Dec 19, 2024 11:31 AM

#protest | ‘അമിത് ഷാ രാജിവയ്ക്കണം’: നീലവസ്ത്രം ധരിച്ച് പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം

അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിന് പുറത്തു പ്രതിപക്ഷം പ്രതിഷേധ പ്രകടനം...

Read More >>
#accident |  കാർ ട്രക്കുമായി കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം,  ട്രക്ക് ഡ്രൈവർ കസ്റ്റഡിയിൽ

Dec 19, 2024 10:50 AM

#accident | കാർ ട്രക്കുമായി കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം, ട്രക്ക് ഡ്രൈവർ കസ്റ്റഡിയിൽ

മരിച്ചവരിൽ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഒരു പുരുഷനും ഉൾപ്പെടുന്നുവെന്നാണ് വിവരം....

Read More >>
 #Arrested | ഗുജറാത്തിൽ പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്‌തു, സ്വകാര്യ ഭാഗത്ത്  മുറിവേൽപ്പിച്ചു, 36 ക്കാരൻ അറസ്റ്റിൽ

Dec 19, 2024 09:35 AM

#Arrested | ഗുജറാത്തിൽ പത്തുവയസ്സുകാരിയെ ബലാത്സംഗം ചെയ്‌തു, സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ചു, 36 ക്കാരൻ അറസ്റ്റിൽ

ബറൂച്ചിലെ ജഗാഡിയ ഇൻഡസ്ട്രിയൽ ഏരിയയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം...

Read More >>
Top Stories