#founddead | രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല, ആറ് വയസുകാരി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

#founddead |  രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല,  ആറ് വയസുകാരി വീട്ടിനുള്ളിൽ മരിച്ച നിലയിൽ
Dec 19, 2024 12:43 PM | By Susmitha Surendran

കൊച്ചി: (truevisionnews.com) യുപി സ്വദേശിനിയായ ആറ് വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

നെല്ലിക്കുഴി, ഇരുമലപ്പടിക്ക് സമീപം താമസിക്കുന്ന ദമ്പതികളുടെ മകളാണ് മരിച്ചത്. 

നെല്ലിക്കുഴി ഒന്നാം വാർഡിൽ പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന അജാസ് ഖാൻ്റെ മകൾ മുസ്കാൻ ആണ് മരിച്ചത്.

രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ല. രാവിലെയാണ് കുട്ടി മരിച്ച വിവരം അറിഞ്ഞത്.

എങ്ങനെയാണ് കുട്ടി മരിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ കോതമംഗലം പൊലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി. അന്വേഷണം നടത്തിവരികയാണ്.



#six #year #old #girl #found #dead #inside #house

Next TV

Related Stories
#KPMadhu | ദീര്‍ഘകാലം നേരിട്ടത് കടുത്ത അവഗണന; ബി ജെ പി മുൻ ജില്ലാ പ്രസിഡണ്ട് കെ പി മധു കോൺഗ്രസിൽ ചേര്‍ന്നു

Dec 19, 2024 03:05 PM

#KPMadhu | ദീര്‍ഘകാലം നേരിട്ടത് കടുത്ത അവഗണന; ബി ജെ പി മുൻ ജില്ലാ പ്രസിഡണ്ട് കെ പി മധു കോൺഗ്രസിൽ ചേര്‍ന്നു

ഇക്കഴിഞ്ഞ നവംബര്‍ 26 നാണ് കെ പി മധു ബി ജെ പി വിടുന്നത്. നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടർന്നാണ് രാജി. ബി ജെ പിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു...

Read More >>
#konniaccident | സ്വപ്നങ്ങൾ ബാക്കിയാക്കി അവർ യാത്രയായി; കോന്നി വാഹനാപകടത്തിൽ മരിച്ചവർക്ക് നാട് വിട ചൊല്ലി, മൃതദേഹം സംസ്കരിച്ചു

Dec 19, 2024 02:35 PM

#konniaccident | സ്വപ്നങ്ങൾ ബാക്കിയാക്കി അവർ യാത്രയായി; കോന്നി വാഹനാപകടത്തിൽ മരിച്ചവർക്ക് നാട് വിട ചൊല്ലി, മൃതദേഹം സംസ്കരിച്ചു

നവദമ്പതികളായ അനുവും നിഖിലും മലേഷ്യയിൽ മധുവിധു യാത്ര കഴിഞ്ഞ് വീട്ടിലേക്ക്...

Read More >>
#jaundice | മഞ്ഞപ്പിത്തം വ്യാപിക്കുന്നു;  18പേർ ചികിത്സയിൽ, 2 പേരുടെ നില ഗുരുതരം

Dec 19, 2024 02:28 PM

#jaundice | മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 18പേർ ചികിത്സയിൽ, 2 പേരുടെ നില ഗുരുതരം

മഞ്ഞപ്പിത്തം വ്യാപിച്ചതിനെ തുടര്‍ന്ന് കൊച്ചി കളമശ്ശേരിയിൽ നഗരസഭാ ആരോഗ്യ വിഭാഗം അടിയന്തര യോഗം വിളിച്ചു....

Read More >>
#MurderCase | കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ

Dec 19, 2024 01:47 PM

#MurderCase | കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ

സംഭവ സമയം വീട്ടിലുണ്ടായിരുന്ന രഞ്ജു കുര്യന്‍റെയും ജോർജ് കുര്യന്‍റെയും മാതാപിതാക്കടക്കം 138 സാക്ഷികളെയും 96 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ...

Read More >>
Top Stories










Entertainment News