#accident | രാവിലെ പള്ളിയിലേക്ക് പോകുന്നതിനിടെ ലോറിയിടിച്ചു, വീട്ടമ്മക്ക് ദാരുണാന്ത്യം

#accident |  രാവിലെ പള്ളിയിലേക്ക് പോകുന്നതിനിടെ ലോറിയിടിച്ചു,  വീട്ടമ്മക്ക് ദാരുണാന്ത്യം
Dec 19, 2024 01:05 PM | By Susmitha Surendran

ഇടുക്കി: (truevisionnews.com) ചേലച്ചുവട്ടിൽ ലോറിയിടിച്ച് അപകടം . വീട്ടമ്മ മരിച്ചു. ചേലച്ചുവട് ആയത്തു പാടത്ത് എൽസമ്മ (74) ആണ് മരിച്ചതി.

രാവിലെ ആറു മണിയോടെ വീട്ടിൽ നിന്നും പള്ളിയിലേക്ക് പോകുന്നതിനിടെയാണ് ലോറിയിടിച്ചത്.

ഉടൻ തന്നെ എൽസമ്മയെ ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് അവിടെ നിന്നും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

#lorry #hit #going #church #morning #tragic #end #housewife

Next TV

Related Stories
#KPMadhu | ദീര്‍ഘകാലം നേരിട്ടത് കടുത്ത അവഗണന; ബി ജെ പി മുൻ ജില്ലാ പ്രസിഡണ്ട് കെ പി മധു കോൺഗ്രസിൽ ചേര്‍ന്നു

Dec 19, 2024 03:05 PM

#KPMadhu | ദീര്‍ഘകാലം നേരിട്ടത് കടുത്ത അവഗണന; ബി ജെ പി മുൻ ജില്ലാ പ്രസിഡണ്ട് കെ പി മധു കോൺഗ്രസിൽ ചേര്‍ന്നു

ഇക്കഴിഞ്ഞ നവംബര്‍ 26 നാണ് കെ പി മധു ബി ജെ പി വിടുന്നത്. നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടർന്നാണ് രാജി. ബി ജെ പിയിൽ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു...

Read More >>
#konniaccident | സ്വപ്നങ്ങൾ ബാക്കിയാക്കി അവർ യാത്രയായി; കോന്നി വാഹനാപകടത്തിൽ മരിച്ചവർക്ക് നാട് വിട ചൊല്ലി, മൃതദേഹം സംസ്കരിച്ചു

Dec 19, 2024 02:35 PM

#konniaccident | സ്വപ്നങ്ങൾ ബാക്കിയാക്കി അവർ യാത്രയായി; കോന്നി വാഹനാപകടത്തിൽ മരിച്ചവർക്ക് നാട് വിട ചൊല്ലി, മൃതദേഹം സംസ്കരിച്ചു

നവദമ്പതികളായ അനുവും നിഖിലും മലേഷ്യയിൽ മധുവിധു യാത്ര കഴിഞ്ഞ് വീട്ടിലേക്ക്...

Read More >>
#jaundice | മഞ്ഞപ്പിത്തം വ്യാപിക്കുന്നു;  18പേർ ചികിത്സയിൽ, 2 പേരുടെ നില ഗുരുതരം

Dec 19, 2024 02:28 PM

#jaundice | മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 18പേർ ചികിത്സയിൽ, 2 പേരുടെ നില ഗുരുതരം

മഞ്ഞപ്പിത്തം വ്യാപിച്ചതിനെ തുടര്‍ന്ന് കൊച്ചി കളമശ്ശേരിയിൽ നഗരസഭാ ആരോഗ്യ വിഭാഗം അടിയന്തര യോഗം വിളിച്ചു....

Read More >>
#MurderCase | കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ

Dec 19, 2024 01:47 PM

#MurderCase | കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകം: പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷ നാളെ

സംഭവ സമയം വീട്ടിലുണ്ടായിരുന്ന രഞ്ജു കുര്യന്‍റെയും ജോർജ് കുര്യന്‍റെയും മാതാപിതാക്കടക്കം 138 സാക്ഷികളെയും 96 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ...

Read More >>
Top Stories

Entertainment News