#ChildDeath | സെപ്റ്റിക് ടാങ്കിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

#ChildDeath | സെപ്റ്റിക് ടാങ്കിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
Dec 18, 2024 10:53 AM | By VIPIN P V

( www.truevisionnews.com ) ഉത്തർപ്രദേശിലെ കേവൽ ഗ്രാമത്തിൽ സെപ്റ്റിക് ടാങ്കിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു.

അഞ്ചു വയസുകാരൻ അങ്കിത്, ആറു വയസുള്ള സൗരഭ് എന്നീ കുട്ടികളാണ് ചൊവ്വാഴ്ച വൈകുന്നേരം കളിക്കുന്നതിനിടെ അപകടത്തിൽ പെട്ടത്.

വീടിന്‍റെ പരിസരത്ത് കളിച്ചു കൊണ്ടിരിക്കെ സെപ്റ്റിക് ടാങ്കിന്‍റെ മൂടി തകർന്ന് അതിൽ വീഴുകയായിരുന്നുവെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) ത്രിഭുവൻ നാഥ് ത്രിപാഠി പറഞ്ഞു.

കുടുംബാംഗങ്ങൾ ഉടൻ തന്നെ കുട്ടികളെ രക്ഷപ്പെടുത്തി ദുധി കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും എഎസ്പി അറിയിച്ചു.

#Two #children #meet #tragicend #after #falling #septictank

Next TV

Related Stories
#sexuallyassault | മൂന്നുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, മൂന്നാം ക്ലാസുകാരൻ കസ്റ്റഡിയിൽ

Dec 18, 2024 12:48 PM

#sexuallyassault | മൂന്നുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, മൂന്നാം ക്ലാസുകാരൻ കസ്റ്റഡിയിൽ

ബാലാവകാശ സംഘടനയുടെ പ്രതിനിധിയുടെ സാന്നിധ്യത്തിൽ കുട്ടിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ...

Read More >>
#case |  മുസ്‌ലിം യുവാക്കളെ തടഞ്ഞുനിർത്തി ജയ് ശ്രീറാം വിളിക്കാൻ ഭീഷണി; സംഘ്പരിവാർ പ്രവർത്തകർക്കെതിരെ കേസ്

Dec 18, 2024 11:09 AM

#case | മുസ്‌ലിം യുവാക്കളെ തടഞ്ഞുനിർത്തി ജയ് ശ്രീറാം വിളിക്കാൻ ഭീഷണി; സംഘ്പരിവാർ പ്രവർത്തകർക്കെതിരെ കേസ്

ഞായറാഴ്ച നടന്ന സംഭവ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് പത്തോളം സംഘ്പരിവാർ പ്രവർത്തകർക്കെതിരെ പൊലീസ്...

Read More >>
#hijablaw | പ്രതിഷേധം ശക്തം: ഹിജാബ് നിയമം താത്ക്കാലികമായി പിന്‍വലിച്ച് ഇറാന്‍

Dec 18, 2024 10:12 AM

#hijablaw | പ്രതിഷേധം ശക്തം: ഹിജാബ് നിയമം താത്ക്കാലികമായി പിന്‍വലിച്ച് ഇറാന്‍

നിലവിലെ നിയമത്തിന്റെ അനിശ്ചിതത്വങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ മറ്റൊരു ഭേദഗതി കൊണ്ടുവരാന്‍ പദ്ധതിയിട്ടതായി പാര്‍ലമെന്ഡറിന്റെ അധ്യക്ഷ ബോര്‍ഡ്...

Read More >>
#Amitshah | 'ചില രാഷ്ട്രീയക്കാര്‍ 54-ാം വയസ്സിലും ചെറുപ്പക്കാരനെന്ന് പറഞ്ഞുനടക്കുന്നു' - രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

Dec 18, 2024 09:13 AM

#Amitshah | 'ചില രാഷ്ട്രീയക്കാര്‍ 54-ാം വയസ്സിലും ചെറുപ്പക്കാരനെന്ന് പറഞ്ഞുനടക്കുന്നു' - രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

ഭരണകക്ഷിയായ ബി.ജെ.പി. ഭരണഘടനയെ മാറ്റാന്‍ ശ്രമിക്കുകയാണെന്ന കോണ്‍ഗ്രസിന്റെ പരാമര്‍ശത്തിനെതിരേ ഷാ...

Read More >>
#soldier | പരിശീലനത്തിനിടെ പീരങ്കി കൊണ്ടുള്ള വെടിവെപ്പിൽ പിന്നിലേക്ക് തെറിച്ചുവീണു; ഗുരുതര പരിക്കേറ്റ സൈനികൻ മരിച്ചു

Dec 18, 2024 08:54 AM

#soldier | പരിശീലനത്തിനിടെ പീരങ്കി കൊണ്ടുള്ള വെടിവെപ്പിൽ പിന്നിലേക്ക് തെറിച്ചുവീണു; ഗുരുതര പരിക്കേറ്റ സൈനികൻ മരിച്ചു

ഫയറിങ് റേഞ്ചിൽ പീരങ്കി കൊണ്ട് വെടിവെയ്ക്കുന്നതിനിടെയാണ് സംഭവം. ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെടുകയായിരുന്നു....

Read More >>
Top Stories