#hijablaw | പ്രതിഷേധം ശക്തം: ഹിജാബ് നിയമം താത്ക്കാലികമായി പിന്‍വലിച്ച് ഇറാന്‍

#hijablaw | പ്രതിഷേധം ശക്തം: ഹിജാബ് നിയമം താത്ക്കാലികമായി പിന്‍വലിച്ച് ഇറാന്‍
Dec 18, 2024 10:12 AM | By Susmitha Surendran

ടെഹ്‌റാന്‍: (truevisionnews.com) വിവാദ ഹിജാബ് നിയമം താത്ക്കാലികമായി പിന്‍വലിച്ച് ഇറാന്‍ ഭരണകൂടം. നിയമത്തിനെതിരായ ആഭ്യന്തരവും അന്തര്‍ദേശീയവുമായ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തീരുമാനം.

ഹിജാബ് ആന്റ് ചാരിറ്റി നിയമം നടപ്പാക്കുന്നത് നിര്‍ത്തണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്രട്ടേറിയേറ്റ് പാര്‍ലമെന്റിന് കത്ത് നല്‍കുകയായിരുന്നു.

നിലവിലെ നിയമത്തിന്റെ അനിശ്ചിതത്വങ്ങള്‍ നീക്കാന്‍ സര്‍ക്കാര്‍ മറ്റൊരു ഭേദഗതി കൊണ്ടുവരാന്‍ പദ്ധതിയിട്ടതായി പാര്‍ലമെന്ഡറിന്റെ അധ്യക്ഷ ബോര്‍ഡ് അംഗം അലിറേസ സലിമി പറഞ്ഞു.

ഹിജാബ് നിയമം പാലിക്കാത്ത സ്ത്രീകള്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കുന്ന നിയമമാണ് ഇറാന്‍ മുന്നോട്ടുവെച്ചത്. മാന്യമല്ലാത്ത വസ്ത്രം ധരിക്കുന്നവര്‍ക്കും, നഗ്നത പ്രോത്സഹാപ്പിക്കുന്നവര്‍ക്കും ഹിജാബ് വിരോധികള്‍ക്കും കടുത്ത ശിക്ഷയേര്‍പ്പെടുത്തുന്നതായിരുന്നു നിയമം.

പരിഷ്‌കരിച്ച നിയമത്തിലെ ആര്‍ട്ടിക്കിള്‍ 60 പ്രകാരം നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയോ, ചാട്ടവാറടിയോ ജയില്‍ ശിക്ഷയോ ലഭിക്കുമെന്നാണ് പറയുന്നത്. കുറ്റം വീണ്ടും ആവര്‍ത്തിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കുമെന്നും നിയമത്തില്‍ പറയുന്നു.

#Iranian #government #temporarily #withdrawn #controversial #hijab #law.

Next TV

Related Stories
#case |  മുസ്‌ലിം യുവാക്കളെ തടഞ്ഞുനിർത്തി ജയ് ശ്രീറാം വിളിക്കാൻ ഭീഷണി; സംഘ്പരിവാർ പ്രവർത്തകർക്കെതിരെ കേസ്

Dec 18, 2024 11:09 AM

#case | മുസ്‌ലിം യുവാക്കളെ തടഞ്ഞുനിർത്തി ജയ് ശ്രീറാം വിളിക്കാൻ ഭീഷണി; സംഘ്പരിവാർ പ്രവർത്തകർക്കെതിരെ കേസ്

ഞായറാഴ്ച നടന്ന സംഭവ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് പത്തോളം സംഘ്പരിവാർ പ്രവർത്തകർക്കെതിരെ പൊലീസ്...

Read More >>
#ChildDeath | സെപ്റ്റിക് ടാങ്കിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

Dec 18, 2024 10:53 AM

#ChildDeath | സെപ്റ്റിക് ടാങ്കിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കുടുംബാംഗങ്ങൾ ഉടൻ തന്നെ കുട്ടികളെ രക്ഷപ്പെടുത്തി ദുധി കമ്മ്യൂണിറ്റി...

Read More >>
#Amitshah | 'ചില രാഷ്ട്രീയക്കാര്‍ 54-ാം വയസ്സിലും ചെറുപ്പക്കാരനെന്ന് പറഞ്ഞുനടക്കുന്നു' - രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

Dec 18, 2024 09:13 AM

#Amitshah | 'ചില രാഷ്ട്രീയക്കാര്‍ 54-ാം വയസ്സിലും ചെറുപ്പക്കാരനെന്ന് പറഞ്ഞുനടക്കുന്നു' - രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

ഭരണകക്ഷിയായ ബി.ജെ.പി. ഭരണഘടനയെ മാറ്റാന്‍ ശ്രമിക്കുകയാണെന്ന കോണ്‍ഗ്രസിന്റെ പരാമര്‍ശത്തിനെതിരേ ഷാ...

Read More >>
#soldier | പരിശീലനത്തിനിടെ പീരങ്കി കൊണ്ടുള്ള വെടിവെപ്പിൽ പിന്നിലേക്ക് തെറിച്ചുവീണു; ഗുരുതര പരിക്കേറ്റ സൈനികൻ മരിച്ചു

Dec 18, 2024 08:54 AM

#soldier | പരിശീലനത്തിനിടെ പീരങ്കി കൊണ്ടുള്ള വെടിവെപ്പിൽ പിന്നിലേക്ക് തെറിച്ചുവീണു; ഗുരുതര പരിക്കേറ്റ സൈനികൻ മരിച്ചു

ഫയറിങ് റേഞ്ചിൽ പീരങ്കി കൊണ്ട് വെടിവെയ്ക്കുന്നതിനിടെയാണ് സംഭവം. ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെടുകയായിരുന്നു....

Read More >>
#drug | വൻ ലഹരിമരുന്ന് വേട്ട; 14 കോടി രൂപ വിലവരുന്ന കൊക്കെയിനുമായി വിമാനത്തിൽ വന്നിറങ്ങിയ യുവതി പിടിയിൽ

Dec 17, 2024 10:41 PM

#drug | വൻ ലഹരിമരുന്ന് വേട്ട; 14 കോടി രൂപ വിലവരുന്ന കൊക്കെയിനുമായി വിമാനത്തിൽ വന്നിറങ്ങിയ യുവതി പിടിയിൽ

14 കോടി രൂപ വിലവരുന്ന 1.40 കിലോ കൊക്കെയിനുമായി വിമാനത്തിൽ വന്നിറങ്ങിയ യുവതിയാണ്...

Read More >>
Top Stories

Entertainment News