കണ്ണൂർ : ( www.truevisionnews.com ) കണ്ണൂർ ശ്രീകണ്ഠപുരത്ത് ബസിൽ യാത്രക്കാരന് വെട്ടേറ്റു.
പൈസക്കരി സ്വദേശി അഭിലാഷിനെ സുഹൃത്ത് ബിബിനാണ് വെട്ടിയത്.
കണ്ണൂരിൽ നിന്ന് തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ബസ്സിൽ വച്ചാണ് സംഭവം. പരിക്കേറ്റ ഒരാളെ പരിയാരം മെഡിക്കൽ കോളേജിലേക്കും , ഒരാളെ അടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട് .
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
#Bus #passenger #hacked #Kannur #friend #behind #violence