#IFFK | 50 ലോകചലച്ചിത്രാചാര്യര്‍ക്ക് ആദരവര്‍പ്പിക്കുന്ന ഡിജിറ്റല്‍ ആര്‍ട്ട് എക്സിബിഷന്‍

#IFFK | 50 ലോകചലച്ചിത്രാചാര്യര്‍ക്ക് ആദരവര്‍പ്പിക്കുന്ന ഡിജിറ്റല്‍ ആര്‍ട്ട് എക്സിബിഷന്‍
Dec 13, 2024 02:39 PM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) 29ാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമായി 50 ലോകചലച്ചിത്രാചാര്യര്‍ക്ക് ആദരവര്‍പ്പിക്കുന്ന ഡിജിറ്റല്‍ ആര്‍ട്ട് എക്സിബിഷന്‍.

‘സിനിമാ ആല്‍ക്കെമി: എ ഡിജിറ്റല്‍ ആര്‍ട്ട് ട്രിബ്യൂട്ട്’ ഡിസംബര്‍ 14ന് രാവിലെ 11 മണിക്ക് ഉദ്ഘാടനം ആന്‍ ഹുയി, ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാര്‍ഡ് ജേതാവ്ക്യൂറേറ്റര്‍ ടി.കെ രാജീവ് കുമാര്‍ നിർവഹിക്കും.

ചിത്രകാരന്‍ റാസി മുഹമ്മദ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍, സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുക്കും.

ഹോമേജ്

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ചടങ്ങ് മേളയുടെ ഭാഗമായി ഡിസംബര്‍ പതിനാലിന് വൈകിട്ട് ആറു മണിക്ക് നിള തിയേറ്ററില്‍ സംഘടിപ്പിക്കും.

ഈയിടെ വിട്ടുപിരിഞ്ഞ മോഹന്‍, ഹരികുമാര്‍, കവിയൂര്‍ പൊന്നമ്മ, ചെലവൂര്‍ വേണു, നെയ്യാറ്റിന്‍കര കോമളം തുടങ്ങിയവര്‍ക്ക് മേള സ്മരണാഞ്ജലിയര്‍പ്പിക്കും.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ശ്രദ്ധാഞ്ജലി പരമ്പരയില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ആറു പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.

കമല്‍, സിബി മലയില്‍, ടി.വി ചന്ദ്രന്‍, കെ.ജയകുമാര്‍ ഐ.എ.എസ് എന്നിവര്‍ പങ്കെടുക്കും.

#Digital #artexhibition #honoring #world #cinematographers

Next TV

Related Stories
#liquor | ട്രെയിനിലെ ശുചിമുറിക്ക് സമീപം ഉപേക്ഷിച്ച നിലയിൽ ബാഗ്; പരിശോധനയിൽ കണ്ടെത്തിയത് 18 കുപ്പി മദ്യം

Dec 13, 2024 07:12 PM

#liquor | ട്രെയിനിലെ ശുചിമുറിക്ക് സമീപം ഉപേക്ഷിച്ച നിലയിൽ ബാഗ്; പരിശോധനയിൽ കണ്ടെത്തിയത് 18 കുപ്പി മദ്യം

പോണ്ടിച്ചേരിയിൽ നിന്നുള്ള നേത്രാവതി എക്സ്പ്രസിൽ നിന്നാണ് അരലിറ്ററിന്‍റെ 18 കുപ്പി മദ്യം റെയില്‍വെ പൊലീസ്...

Read More >>
#holyday | ശിവഗിരി തീര്‍ത്ഥാടനം: 2 താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

Dec 13, 2024 07:08 PM

#holyday | ശിവഗിരി തീര്‍ത്ഥാടനം: 2 താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചു, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയാണ്....

Read More >>
#iffk | ചലച്ചിത്ര മേളയ്‌ക്കെത്തിയ മുഖ്യമന്ത്രിക്ക് കൂവൽ; യുവാവ് കസ്റ്റഡിയിൽ

Dec 13, 2024 07:06 PM

#iffk | ചലച്ചിത്ര മേളയ്‌ക്കെത്തിയ മുഖ്യമന്ത്രിക്ക് കൂവൽ; യുവാവ് കസ്റ്റഡിയിൽ

മുഖ്യമന്ത്രി വേദിയിൽ എത്തിയപ്പോഴായിരുന്നു റോമിയോ എന്ന യുവാവ്...

Read More >>
#accident |  നിയന്ത്രണം വിട്ട സ്കൂൾ ബസ് മരത്തിലിടിച്ച് അപകടം; 12 വിദ്യാർത്ഥികൾക്ക് പരിക്ക്

Dec 13, 2024 05:45 PM

#accident | നിയന്ത്രണം വിട്ട സ്കൂൾ ബസ് മരത്തിലിടിച്ച് അപകടം; 12 വിദ്യാർത്ഥികൾക്ക് പരിക്ക്

ഇന്ന് വൈകിട്ടോടെയാണ് സംഭവം. സ്കൂള്‍ സമയം കഴിഞ്ഞ് വിദ്യാർത്ഥികളെ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴിയാണ്...

Read More >>
#fire | പാനൂർ ഗവ.താലൂക്കാശുപത്രിയിൽ തീപ്പിടുത്തം,  വൻ അപകടം ഒഴിവായി; 10 ലക്ഷത്തോളം രൂപയുടെ നഷ്ടം

Dec 13, 2024 05:21 PM

#fire | പാനൂർ ഗവ.താലൂക്കാശുപത്രിയിൽ തീപ്പിടുത്തം, വൻ അപകടം ഒഴിവായി; 10 ലക്ഷത്തോളം രൂപയുടെ നഷ്ടം

കനത്ത പുകപടലമുയർന്നതേ തുടർന്ന് രോഗികളും ജീവനക്കാരും പുറത്തേക്ക്...

Read More >>
#waterauthority | അറിയിപ്പ്, തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അടുത്തയാഴ്ച 24 മണിക്കൂർ ജലവിതരണം മുടങ്ങും

Dec 13, 2024 05:19 PM

#waterauthority | അറിയിപ്പ്, തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അടുത്തയാഴ്ച 24 മണിക്കൂർ ജലവിതരണം മുടങ്ങും

ഈ ദിവസങ്ങളിൽ ഈ പ്രദേശത്തെ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി...

Read More >>
Top Stories