#sexuallyassault | മാർക്കറ്റിങ്ങിനെത്തിയ യുവതിയെ വീട്ടിനകത്തേക്ക് വലിച്ചിഴച്ച് ലൈംഗികാതിക്രമത്തിനിരയാക്കി; മധ്യവയസ്കൻ അറസ്റ്റിൽ

#sexuallyassault | മാർക്കറ്റിങ്ങിനെത്തിയ യുവതിയെ വീട്ടിനകത്തേക്ക് വലിച്ചിഴച്ച് ലൈംഗികാതിക്രമത്തിനിരയാക്കി; മധ്യവയസ്കൻ അറസ്റ്റിൽ
Dec 2, 2024 09:47 PM | By Jain Rosviya

ചാവക്കാട്: (truevisionnews.com) മാർക്കറ്റിങിനെത്തിയ യുവതിയെ വീട്ടിനകത്തേക്ക് വലിച്ചിഴച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ.

മണത്തല പളളിത്താഴം തെരുവത്ത് പീടിയേക്കൽ അലിക്കുട്ടിയാണ് (60) അറസ്റ്റിലായത്.

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പ്രതി അതിക്രമം കാണിച്ചത്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ അലിക്കുട്ടിയെ റിമാൻഡ് ചെയ്തു.

സി.ഐ വി.വി. വിമലിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

എസ്.ഐമാരായ പ്രീത ബാബു, പി.എസ്. അനിൽകുമാർ, എ.എസ്.കെ മണികണ്ഠൻ, സി.പി.ഒമാരായ ഇ.കെ. ഹംദ്, സന്ദീപ് ഏങ്ങണ്ടിയൂർ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

#young #woman #came #marketing #dragged #house #sexually #assaulted #middle #aged #man #arrested

Next TV

Related Stories
കണ്ണൂരിൽ കുഞ്ഞുമായി യുവതി പുഴയിൽ ചാടിയ സംഭവം; റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്ന് കുടുംബം, കുഞ്ഞിനായി തെരച്ചിൽ

Jul 20, 2025 12:49 PM

കണ്ണൂരിൽ കുഞ്ഞുമായി യുവതി പുഴയിൽ ചാടിയ സംഭവം; റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്ന് കുടുംബം, കുഞ്ഞിനായി തെരച്ചിൽ

കണ്ണൂരിൽ കുഞ്ഞുമായി യുവതി പുഴയിൽ ചാടിയ സംഭവം; റിമയുടെ ആത്മഹത്യ ഭർത്താവിന്റെ പീഡനം മൂലമെന്ന് കുടുംബം, കുഞ്ഞിനായി...

Read More >>
'അതു പോയി ഞാനും പോകുന്നു'; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്

Jul 20, 2025 12:15 PM

'അതു പോയി ഞാനും പോകുന്നു'; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ് സതീഷ്

'അതു പോയി ഞാനും പോകുന്നു'; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്‍ത്താവ്...

Read More >>
Top Stories

//Truevisionall