#heavyrain | കനത്ത മഴ; സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി

#heavyrain  | കനത്ത മഴ; സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി
Dec 2, 2024 12:30 PM | By Susmitha Surendran

ചെന്നൈ: (truevisionnews.com) കനത്ത മഴയെ തുടർന്ന് കൃഷ്ണഗിരി ഊത്താങ്കര സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി.

ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മഴയില്‍ പോച്ചമ്പള്ളി പൊലീസ് സ്റ്റേഷന്‍ മുങ്ങി. 24 മണിക്കൂറിനിടെ 503 മില്ലിലിറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്.

മുന്‍കാലങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. റോഡുകളും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.

കനത്ത മഴയിൽ തിരുവണ്ണാമലൈയിലുണ്ടായ ഉരുൾപൊട്ടലിൽ നിരവധി വീടുകൾ മണ്ണിനടിയിലാവുകയും ഏഴുപേരെ കാണാതാവുകയും ചെയ്തു.

ഞായറാഴ്ച വൈകുന്നേരമാണ് ഉരുൾപ്പൊട്ടലുണ്ടായത്. ദേശീയ ദുരന്തനിവാരണ സേനയുടെ അന്‍പതംഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

ഫിൻജാൻ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ജില്ലയിൽ റെക്കോർഡ് മഴയാണ് പെയ്തത്. കടലൂർ, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളിൽ പലയിടത്തും വെളളക്കെട്ട് രൂക്ഷമായി തുടരുകയാണ്.

#heavy #rain #buses #parked #stand #washed #away

Next TV

Related Stories
#boataccident | ബോട്ട് മറിഞ്ഞ് അപകടം, പിഞ്ചു കുഞ്ഞുൾപ്പെടെ മൂന്ന്  പേർക്ക് ദാരുണാന്ത്യം,  അഞ്ച് പേരെ കാണാതായി

Jan 20, 2025 11:11 AM

#boataccident | ബോട്ട് മറിഞ്ഞ് അപകടം, പിഞ്ചു കുഞ്ഞുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, അഞ്ച് പേരെ കാണാതായി

കതിഹാർ ജില്ലയിലെ ഗംഗയിൽ അംദാബാദിലെ ഗോലാഘട്ടിന് സമീപമാണ് ബോട്ട് മറിഞ്ഞ് അപകടം ഉണ്ടായത്....

Read More >>
#wildelephant | അടുക്കളയിലേക്ക് എത്തി കാട്ടാന; അരിയുമായി കടന്നു

Jan 20, 2025 10:51 AM

#wildelephant | അടുക്കളയിലേക്ക് എത്തി കാട്ടാന; അരിയുമായി കടന്നു

നാല് അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിലേക്കാണ് ആന എത്തിയത്....

Read More >>
#covid | രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തില്‍, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേർ

Jan 20, 2025 10:13 AM

#covid | രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം കേരളത്തില്‍, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ കൊവിഡ് ബാധിച്ചുമരിച്ചത് 66 പേർ

2023ല്‍ 516 മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍...

Read More >>
#doctormurdercase | ആര്‍ജികര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊല; പ്രതിയുടെ ശിക്ഷാവിധി ഇന്ന്

Jan 20, 2025 09:26 AM

#doctormurdercase | ആര്‍ജികര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊല; പ്രതിയുടെ ശിക്ഷാവിധി ഇന്ന്

ശിക്ഷാവിധിയില്‍ വാദം കേട്ട ശേഷമാകും കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി വിധി...

Read More >>
#case | യുവതിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി; ​കോൺ​ഗ്രസ് നേതാവിനെതിരേ കേസ്

Jan 19, 2025 10:04 PM

#case | യുവതിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി; ​കോൺ​ഗ്രസ് നേതാവിനെതിരേ കേസ്

ഭീഷണി, പിന്തുടരൽ, തടഞ്ഞുവെയ്ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്....

Read More >>
#rahulgandhi | നീതിക്കും സമത്വത്തിനുമായുള്ള പോരാട്ടം; 'വെള്ള ടീ ഷർട്ട് ക്യാമ്പയിൻ' പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

Jan 19, 2025 09:10 PM

#rahulgandhi | നീതിക്കും സമത്വത്തിനുമായുള്ള പോരാട്ടം; 'വെള്ള ടീ ഷർട്ട് ക്യാമ്പയിൻ' പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

സാമൂഹ്യസമത്വത്തിനായി പോരാടണം. എല്ലാ തരത്തിലുമുള്ള വിവേചനത്തെയും...

Read More >>
Top Stories

Entertainment News