#Worldchesschampionship | ലോക ചെസ് ചാമ്പ്യൻഷിപ്പ്; ഡിങ് ലിറനെ തളച്ച് ഗുകേഷിന് ആദ്യ ജയം

#Worldchesschampionship | ലോക ചെസ് ചാമ്പ്യൻഷിപ്പ്;  ഡിങ് ലിറനെ തളച്ച് ഗുകേഷിന് ആദ്യ ജയം
Nov 27, 2024 07:38 PM | By akhilap

(truevisionnews.com) ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ വീഴ്ത്തി ഡി. ഗുകേഷിന് ആദ്യ ജയം.

37ാം നീക്കത്തിലാണ് ലോക ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെ ഇന്ത്യൻ താരം വീഴ്ത്തിയത്.

ക്ലാസിക്കൽ ചെസ്സിൽ ലിറനെതിരെ ഗുകേഷിന്‍റെ ആദ്യ ജയമാണിത്.

മൂന്നു മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒന്നര പോയന്‍റ് നേടി ഇരുവരും ഒപ്പത്തിനൊപ്പമാണ്. നാലാം മത്സരം വെള്ളിയാഴ്ച നടക്കും.

ആകെ 14 മത്സരങ്ങളാണ് ചാമ്പ്യൻഷിപ്പിലുള്ളത്. ചെസ് ചാമ്പ്യൻഷിപ്പിലെ രണ്ടാം ഗെയിം വിരസമായ സമനിലയിൽ കലാശിച്ചിരുന്നു.

#Worldchesschampionship #Gukesh #wins #first #defeating #DingLiren

Next TV

Related Stories
കണ്ടുനിൽക്കാനാകാതെ മുഖംപൊത്തി...., നിശ്ചലമായി സ്റ്റേഡിയം; ഒടിഞ്ഞുതൂങ്ങി ജമാൽ മുസിയാലയുടെ കാൽ

Jul 6, 2025 01:21 PM

കണ്ടുനിൽക്കാനാകാതെ മുഖംപൊത്തി...., നിശ്ചലമായി സ്റ്റേഡിയം; ഒടിഞ്ഞുതൂങ്ങി ജമാൽ മുസിയാലയുടെ കാൽ

ഫിഫ ക്ലബ് ലോക കപ്പിൽ ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാലയ്ക്ക് കാലിന് ഗുരുതരമായി പരുക്കേറ്റു....

Read More >>
Top Stories

//Truevisionall