#Kozhikodreveuedistrictkalolsavam2024 | വീണ നാദം: ആദ്യവസരത്തിൽ ഒന്നാമതായി തീർത്ഥ കെ പി

#Kozhikodreveuedistrictkalolsavam2024 | വീണ നാദം: ആദ്യവസരത്തിൽ ഒന്നാമതായി തീർത്ഥ കെ പി
Nov 23, 2024 02:05 PM | By akhilap

കോഴിക്കോട് :(truevisionnews.com) ജില്ല കലോത്സവത്തിൽ ഹൈ സ്കൂൾ വിഭാഗം വീണ വായനയിൽ വിജയം നേടി തീർത്ഥ കെ പി. കലോത്സവ വേദിയിൽ ആദ്യവസരത്തിൽ തന്നെ ഒന്നാമതായാണ് തീർത്ഥ മടങ്ങുന്നത്.

സേവാമന്ദിർ പോസ്റ്റ്‌ ബേസിക് സ്കൂൾ രാമനാട്ടുകരയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

നാല് വർഷമായി ഹരിശ്രീ മ്യൂസിക് അക്കാദമി പന്തീരാങ്കാവിലെ ഷിജുവിന് കീഴിൽ പരിശീലനം നേടുന്നുണ്ട്.

പ്രശാന്ത് ബബിത ദമ്പതികളുടെ മകളാണ്.സഹോദരൻ അഭിശാന്ത്.

#Veena #Nadam #TirthaKP #first #firstyear

Next TV

Related Stories
'ദേശാതിര്‍ത്തികള്‍ക്കപ്പുറവും മനുഷ്യരാണ്'; എഫ്.ബി പോസ്റ്റിന്റെ പേരിൽ കോഴിക്കോട് കക്കോടി പഞ്ചായത്ത് പ്രസിഡന്റിനെതിരേ കോൺഗ്രസ് പ്രതിഷേധം

May 8, 2025 01:19 PM

'ദേശാതിര്‍ത്തികള്‍ക്കപ്പുറവും മനുഷ്യരാണ്'; എഫ്.ബി പോസ്റ്റിന്റെ പേരിൽ കോഴിക്കോട് കക്കോടി പഞ്ചായത്ത് പ്രസിഡന്റിനെതിരേ കോൺഗ്രസ് പ്രതിഷേധം

ഓപ്പറേഷൻ സിന്ദൂർ- എഫ്.ബി പോസ്റ്റിന്റെ പേരിൽ കക്കോടി പഞ്ചായത്ത് പ്രസിഡന്റിനെതിരേ കോൺഗ്രസ്...

Read More >>
കോഴിക്കോട് ചാലിയത്ത് ജങ്കാറിൽ കയറ്റാനായി പിറകോട്ടെടുത്ത കാർ പുഴയിൽ വീണു; ഏഴുപേർക്ക് നിസാര പരിക്ക്

May 8, 2025 10:18 AM

കോഴിക്കോട് ചാലിയത്ത് ജങ്കാറിൽ കയറ്റാനായി പിറകോട്ടെടുത്ത കാർ പുഴയിൽ വീണു; ഏഴുപേർക്ക് നിസാര പരിക്ക്

കാർ ജങ്കാറിൽ കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി ചാലിയാർ പുഴയിൽ...

Read More >>
Top Stories

Entertainment News