#founddead | കോഴിക്കോട് അടച്ചിട്ട കടയ്ക്കുള്ളിൽ പയ്യോളി സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

#founddead | കോഴിക്കോട് അടച്ചിട്ട കടയ്ക്കുള്ളിൽ പയ്യോളി സ്വദേശിയെ  മരിച്ച നിലയിൽ കണ്ടെത്തി
Nov 21, 2024 12:23 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  സൗത്ത് ബീച്ചിന് സമീപം അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

പയ്യോളി സ്വദേശി ഹർഷാദ് ആണ് മരിച്ചത്. വിരലടയാള വിദഗ്ധരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

അമിതമായ ലഹരി മരുന്നു ഉപയോഗമാണ് മരണകാരണമെന്നാണ് സംശയം.

ലഹരി മരുന്നു ഉപയോഗിക്കുന്നവരുടെ കേന്ദ്രം ആണിതെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

#kozhikkode #youth #found #dead #inside #closed #shop

Next TV

Related Stories
#arrest |  ട്രാ​ഫി​ക് ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച സംഭവം,  യു​വാ​വ് അറസ്റ്റിൽ

Nov 21, 2024 03:00 PM

#arrest | ട്രാ​ഫി​ക് ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച സംഭവം, യു​വാ​വ് അറസ്റ്റിൽ

എ​രു​മേ​ലി ക​രി​നി​ലം ഇ​ട​ക​ട​ത്തി ച​പ്പാ​ത്ത് ഭാ​ഗ​ത്ത് വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന നി​ഥി​ൻ ബാ​ബു​വി​നെ​യാ​ണ് (29) എ​രു​മേ​ലി പൊ​ലീ​സ്...

Read More >>
#injured |  സെക്രട്ടേറിയേറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി വീണു,  വനിതാ ജീവനക്കാരിക്ക് പരിക്ക്

Nov 21, 2024 02:43 PM

#injured | സെക്രട്ടേറിയേറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി വീണു, വനിതാ ജീവനക്കാരിക്ക് പരിക്ക്

തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരുക്കേറ്റത്. അനക്സ് വണിലെ ശുചിമുറിയിലാണ് അപകടം നടന്നത്....

Read More >>
#MVGovindan |  സജി ചെറിയാനെതിരായ കോടതിവിധിയിൽ നിയമവശം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും -  എംവി ഗോവിന്ദൻ

Nov 21, 2024 02:07 PM

#MVGovindan | സജി ചെറിയാനെതിരായ കോടതിവിധിയിൽ നിയമവശം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കും - എംവി ഗോവിന്ദൻ

പ്രതിപക്ഷം രാജി ചോദിക്കാത്ത ആരാണ് മന്ത്രിസഭയിൽ ഉള്ളതെന്ന് ചോദിച്ച സിപിഎം സംസ്ഥാന സെക്രട്ടറി നേരത്തെ രാജിവെച്ച സാഹചര്യം അല്ല ഇപ്പോൾ ഉള്ളതെന്നും...

Read More >>
#attack | വൈദ്യുതി ബില്ലടയ്ക്കാൻ ഫോൺ ചെയ്ത് അറിയിച്ചു,  ഉദ്യോഗസ്ഥനെ വെട്ടുകത്തിയുമായി വന്ന് മർദ്ദിച്ച് വീട്ടുടമ

Nov 21, 2024 01:58 PM

#attack | വൈദ്യുതി ബില്ലടയ്ക്കാൻ ഫോൺ ചെയ്ത് അറിയിച്ചു, ഉദ്യോഗസ്ഥനെ വെട്ടുകത്തിയുമായി വന്ന് മർദ്ദിച്ച് വീട്ടുടമ

അസിസ്റ്റന്റ് എൻജിനീയറുടെ പരാതിയെ തുടർന്ന് പള്ളിക്കുന്ന് തച്ചു പറമ്പൻ സക്കറിയ സാദിഖിനെ (48) പൊലീസ് കസ്റ്റഡിയിൽ...

Read More >>
#Kozhikodedistrictschoolkalolsavam2024 | ഗുലാം അലിയുടെ സംഗീതം: ഗസൽ വേദിയിൽ കലാസ്വാദകരെ ആകർഷിച്ച് പ്രൊവിഡൻസിലെ അമൃത വർഷിണി

Nov 21, 2024 01:18 PM

#Kozhikodedistrictschoolkalolsavam2024 | ഗുലാം അലിയുടെ സംഗീതം: ഗസൽ വേദിയിൽ കലാസ്വാദകരെ ആകർഷിച്ച് പ്രൊവിഡൻസിലെ അമൃത വർഷിണി

ഗോവിന്ദപുരം ഉദയഭാനു, ആറ്റുവശ്ശേരി മോഹനൻപിള്ള എന്നിവരുടെ ശിക്ഷണത്തിൽ നാലര വയസ് മുതൽ പരിശീലനം...

Read More >>
#sealed  | രുചിച്ചു നോക്കി ഐസ് പാക്കിങ്ങ്‌; ദൃശ്യം പുറത്തായതിന് പിന്നാലെ കട പൂട്ടി സീൽ ചെയ്ത് പൊലീസ്

Nov 21, 2024 01:10 PM

#sealed | രുചിച്ചു നോക്കി ഐസ് പാക്കിങ്ങ്‌; ദൃശ്യം പുറത്തായതിന് പിന്നാലെ കട പൂട്ടി സീൽ ചെയ്ത് പൊലീസ്

രുചിച്ചുനോക്കുന്ന ദൃശ്യം പുറത്തായതിന് പിന്നാലെ സ്ഥാപനത്തിനെതിരെ...

Read More >>
Top Stories