#accident | പശുവിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് മറിഞ്ഞ് അപകടം, 13 പേർക്ക് പരിക്ക്

#accident | പശുവിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് മറിഞ്ഞ് അപകടം, 13 പേർക്ക് പരിക്ക്
Nov 19, 2024 12:09 PM | By Susmitha Surendran

ഭോപാൽ: (truevisionnews.com)  പശുവിനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ബസ് മറിഞ്ഞ് 13 പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം .

ജില്ല ആസ്ഥാനത്ത് നിന്ന് 70 കിലോമീറ്റർ അകലെയുള്ള സാസൻ ഗ്രാമത്തിൽ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

പരിക്കേറ്റ 10 പേരെ പ്രാദേശികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണെന്ന് ചൻബില പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.രാജ് പിള്ള പറഞ്ഞു.

34 യാത്രക്കാരുമായി ബസ് ഛത്തർപൂരിൽനിന്ന് ഇൻഡോറിലേക്ക് പോവുകയായിരുന്നു. റോഡിനു നടുവിൽ പശുവിനെ ഇടിക്കാതിരിക്കാൻ ബസ്ഡ്രൈവർ വെട്ടിച്ചതാണ് വാഹനം മറിയാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നിട്ടും ബസ് പശുവിനെ ഇടിച്ചു. അത് ചത്തുവെന്നും സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയ ഡ്രൈവർക്കെതിരെ കേസെടുത്തതായും പിള്ള പറഞ്ഞു.

#13 #people #injured #private #bus #overturned #trying #avoid #hitting #cow.

Next TV

Related Stories
#accident |  കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം, യുവാവിന് ദാരുണാന്ത്യം

Nov 19, 2024 02:02 PM

#accident | കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം, യുവാവിന് ദാരുണാന്ത്യം

ഡ്രൈവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. നെല്യാടി പൊലീസ്...

Read More >>
#Siddique | ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

Nov 19, 2024 11:48 AM

#Siddique | ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി

സുപ്രധാന തെളിവുകള്‍ സിദ്ദിഖ് നശിപ്പിച്ചുവെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ...

Read More >>
#supremecourt | 10, 12 ക്ലാസ്സുകൾ ഉൾപ്പെടെ ഓണ്‍ലൈനാക്കി, സുപ്രിംകോടതിയുടെ വിമർശനത്തിന് പിന്നാലെ ദില്ലി സർക്കാരിന്‍റെ തീരുമാനം

Nov 19, 2024 10:58 AM

#supremecourt | 10, 12 ക്ലാസ്സുകൾ ഉൾപ്പെടെ ഓണ്‍ലൈനാക്കി, സുപ്രിംകോടതിയുടെ വിമർശനത്തിന് പിന്നാലെ ദില്ലി സർക്കാരിന്‍റെ തീരുമാനം

ദില്ലി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലും വകുപ്പുകളിലും ഈ മാസം 23 വരെ ക്ലാസുകൾ...

Read More >>
#accident | അമിത വേഗത്തിലെത്തിയ കാർ സ്കൂൾ മതിലിലേക്ക് ഇടിച്ചുകയറി അപകടം; എട്ട് വയസുകാരൻ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Nov 19, 2024 10:38 AM

#accident | അമിത വേഗത്തിലെത്തിയ കാർ സ്കൂൾ മതിലിലേക്ക് ഇടിച്ചുകയറി അപകടം; എട്ട് വയസുകാരൻ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. സംഭവത്തിന് ശേഷം സ്ഥലത്ത് പ്രദേശവാസികൾ...

Read More >>
 #idolbroked | പരീക്ഷയിൽ തുടർച്ചയായ പരാജയം; ദൈവങ്ങളെ കുറ്റപ്പെടുത്തിയ വിദ്യാര്‍ത്ഥി ക്ഷേത്രത്തിലെത്തി വിഗ്രഹം തകര്‍ത്തു

Nov 19, 2024 09:31 AM

#idolbroked | പരീക്ഷയിൽ തുടർച്ചയായ പരാജയം; ദൈവങ്ങളെ കുറ്റപ്പെടുത്തിയ വിദ്യാര്‍ത്ഥി ക്ഷേത്രത്തിലെത്തി വിഗ്രഹം തകര്‍ത്തു

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കുട്ടിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ്...

Read More >>
#moneyfraud | കസ്റ്റമർ കെയറിൽ നിന്നെന്ന വ്യാജേന ഫോൺ കോൾ; യുവതിയെ ഭീഷണിപ്പെടുത്തി തട്ടിയത് ഒരു ലക്ഷത്തിലേറെ രൂപ.

Nov 19, 2024 09:08 AM

#moneyfraud | കസ്റ്റമർ കെയറിൽ നിന്നെന്ന വ്യാജേന ഫോൺ കോൾ; യുവതിയെ ഭീഷണിപ്പെടുത്തി തട്ടിയത് ഒരു ലക്ഷത്തിലേറെ രൂപ.

വീണ്ടും പണം ചോദിച്ച് വിളിക്കാൻ തുടങ്ങിയതോടെയാണ് സംശയം തോന്നി പൊലീസിനെ സമീപിച്ചത്....

Read More >>
Top Stories