#firecrackers | മാര്‍ക്ക് കുറഞ്ഞതിന് വഴക്ക് പറഞ്ഞു; അധ്യാപികയുടെ കസേരയ്ക്ക് താഴെ പടക്ക ബോംബ് പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍

#firecrackers | മാര്‍ക്ക് കുറഞ്ഞതിന് വഴക്ക് പറഞ്ഞു; അധ്യാപികയുടെ കസേരയ്ക്ക് താഴെ പടക്ക ബോംബ് പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍
Nov 17, 2024 09:01 PM | By Susmitha Surendran

ഛണ്ഡീഗഡ്: (truevisionnews.com)  പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിന് വഴക്ക് പറഞ്ഞ് അധ്യാപികയുടെ കസേരയ്ക്കടിയിൽ റിമോട്ട് പടക്ക ബോംബ് പൊട്ടിച്ച് വിദ്യാർത്ഥികൾ.

ഹരിയാനയിലെ ഭിവാനി ജില്ലയിലാണ് സംഭവം. വനിത അധ്യാപിക കസേരയിൽ ഇരുന്ന സമയത്ത് പടക്കങ്ങൾ കൊണ്ട് ഉണ്ടാക്കിയ ബോം​ബ് വിദ്യാർത്ഥികൾ റിമോട്ട് ഉപയോ​ഗിച്ച് പൊട്ടിക്കുകയായിരുന്നു. സംഭവത്തിൽ അധ്യാപികയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

സയൻസ് അധ്യാപികയോടായിരുന്നു വിദ്യാർത്ഥികളുടെ പ്രതികാരം. സയൻസ് പരീക്ഷയിൽ മാർക്ക് കുറഞ്ഞ വിദ്യാർത്ഥികളെ അധ്യാപിക ശകാരിച്ചിരുന്നു.

ഇതോടെ അധ്യാപികയോട് വൈരാ​ഗ്യം തോന്നിയ വിദ്യാർത്ഥികൾ യൂട്യൂബിൽ നോക്കി പടക്കം നിർമിക്കാൻ പഠിച്ചു. ക്ലാസിലെത്തി അധ്യാപിക കസേരയിൽ ഇരുന്നതോടെ കൂട്ടത്തിൽ ഒരു വിദ്യാർത്ഥി റിമോട്ട് ഉപയോ​ഗിച്ച് സ്ഫോടനം നടത്തുകയായിരുന്നു.

#Fought #low #marks #Students #burst #firecrackers #under #teacher's #chair

Next TV

Related Stories
#bodyfound | മണിപ്പൂരില്‍ രണ്ടര വയസ്സുകാരൻ്റെ മൃതദേഹം തലയില്ലാത്ത നിലയിൽ നദിയിൽ കണ്ടെത്തി

Nov 17, 2024 10:20 PM

#bodyfound | മണിപ്പൂരില്‍ രണ്ടര വയസ്സുകാരൻ്റെ മൃതദേഹം തലയില്ലാത്ത നിലയിൽ നദിയിൽ കണ്ടെത്തി

ഒരു സംഘം സാധാരണക്കാരെ ബന്ദികളാക്കിയപ്പോള്‍ മറ്റേ സംഘം വീടുകള്‍ നശിപ്പിക്കുകയും തീയിടുകയും...

Read More >>
#Manipur | മണിപ്പൂർ സംഘർഷം നിയന്ത്രിക്കാൻ ബിജെപി സർക്കാർ പരാജയപ്പെട്ടു; പിന്തുണ പിൻവലിച്ച് എൻപിപി

Nov 17, 2024 07:36 PM

#Manipur | മണിപ്പൂർ സംഘർഷം നിയന്ത്രിക്കാൻ ബിജെപി സർക്കാർ പരാജയപ്പെട്ടു; പിന്തുണ പിൻവലിച്ച് എൻപിപി

ഇവരെ കണ്ടെത്താൻ സർക്കാരിൻ്റെ ശ്രമങ്ങൾ കാര്യക്ഷമമല്ല എന്നാണ്...

Read More >>
#Hospitalfire |  ഝാന്‍സി ആശുപത്രിയിലെ തീപിടുത്തം: പൊള്ളലേറ്റ ഒരു കുഞ്ഞ് കൂടി മരിച്ചു

Nov 17, 2024 05:25 PM

#Hospitalfire | ഝാന്‍സി ആശുപത്രിയിലെ തീപിടുത്തം: പൊള്ളലേറ്റ ഒരു കുഞ്ഞ് കൂടി മരിച്ചു

അപകടത്തിന് കാരണം സ്വിച്ച് ബോര്‍ഡില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് റിപ്പോര്‍ട്ട്. അടിയന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിലാണ്...

Read More >>
#eye | ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹത്തിൽ നിന്ന് കണ്ണ് കാണാതായി; എലി കരണ്ടതാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ

Nov 17, 2024 05:10 PM

#eye | ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹത്തിൽ നിന്ന് കണ്ണ് കാണാതായി; എലി കരണ്ടതാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ

രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ കഴിയാതിരുന്നതിനാൽ മൃതദേഹം ഐ.സി.യു ബെഡിൽ തന്നെ...

Read More >>
#shockdeath | ടെലിവിഷന്‍ ഷോയ്ക്കിടെ ക്യാമറ അസിസ്റ്റന്റ് ഷോക്കേറ്റ് മരിച്ചു

Nov 17, 2024 03:46 PM

#shockdeath | ടെലിവിഷന്‍ ഷോയ്ക്കിടെ ക്യാമറ അസിസ്റ്റന്റ് ഷോക്കേറ്റ് മരിച്ചു

അതേ സമയം ഒരാളുടെ ജീവനെടുത്ത ദുരന്തത്തില്‍ ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിക്കാത്തതില്‍...

Read More >>
#drowned | സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു

Nov 17, 2024 02:46 PM

#drowned | സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു

നീന്തൽ കുളത്തിലിറങ്ങിയപ്പോൾ യുവതികൾ അപകടത്തിൽ...

Read More >>
Top Stories