#shockdeath | ടെലിവിഷന്‍ ഷോയ്ക്കിടെ ക്യാമറ അസിസ്റ്റന്റ് ഷോക്കേറ്റ് മരിച്ചു

#shockdeath | ടെലിവിഷന്‍ ഷോയ്ക്കിടെ ക്യാമറ അസിസ്റ്റന്റ് ഷോക്കേറ്റ് മരിച്ചു
Nov 17, 2024 03:46 PM | By Athira V

മുംബൈ: ( www.truevisionnews.com ) രുപാലി ഗാംഗുലി പ്രധാന താരമായിട്ടുള്ള സൂപ്പര്‍ ഹിറ്റ് ടെലിവിഷന്‍ ഷോയായ 'അനുപമ'യുടെ സെറ്റില്‍ ക്യമാറ അസിസ്റ്റന്റ് ഷോക്കേറ്റ് മരിച്ചു.

ഷോ ചിത്രീകരണത്തിനിടെ ഈ മാസം 14-ന് വിനീത് കുമാര്‍ മന്ദാല്‍ എന്ന 32-കാരനാണ് മരിച്ചത്. സാങ്കേതിക ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതിനിടെ വയറില്‍നിന്ന് ഷോക്കേറ്റതായാണ് വിവരം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

അതേ സമയം ഒരാളുടെ ജീവനെടുത്ത ദുരന്തത്തില്‍ ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

അനുപമയുടെ അണിയറ പ്രവര്‍ത്തകരായ രാജന്‍ ഷാഹിയുടെ ഡയറക്ടേഴ്സ് കുട്ട് പ്രൊഡക്ഷന്‍സ്, ദുരന്തത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല. പ്രൊഡക്ഷന്‍ ഹൗസിന്റെ മൗനത്തെ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (എഐസിഡബ്ല്യുഎ) പ്രസിഡന്റ് സുരേഷ് ഗുപ്ത അപലപിച്ചു.

അനുപമയുടെയും ചാനലിന്റെയും നിര്‍മാതാക്കള്‍ വിഷയം ഒതുക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം സംഭവങ്ങള്‍ ഷൂട്ടിങ് സ്ഥലങ്ങളില്‍ വ്യാപകമായികൊണ്ടിരിക്കുകയാണെന്നും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താത്തതാണ് അപകടത്തിന് കാരണമെന്നും ഗുപ്ത പറഞ്ഞു.

2020ല്‍ പ്രീമിയര്‍ ചെയ്ത ജനപ്രിയ സ്റ്റാര്‍ പ്ലസ് ടിവി ഷോയാണ് അനുപമ. രൂപാലി ഗാംഗുലി അവതരിപ്പിക്കുന്ന അനുപമ എന്ന വീട്ടമ്മയുടെ കഥയാണ് ഈ പരമ്പരയിലുള്ളത്.

#Camera #assistant #dies #shock #during #television #show

Next TV

Related Stories
#Hospitalfire |  ഝാന്‍സി ആശുപത്രിയിലെ തീപിടുത്തം: പൊള്ളലേറ്റ ഒരു കുഞ്ഞ് കൂടി മരിച്ചു

Nov 17, 2024 05:25 PM

#Hospitalfire | ഝാന്‍സി ആശുപത്രിയിലെ തീപിടുത്തം: പൊള്ളലേറ്റ ഒരു കുഞ്ഞ് കൂടി മരിച്ചു

അപകടത്തിന് കാരണം സ്വിച്ച് ബോര്‍ഡില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് റിപ്പോര്‍ട്ട്. അടിയന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിലാണ്...

Read More >>
#eye | ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹത്തിൽ നിന്ന് കണ്ണ് കാണാതായി; എലി കരണ്ടതാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ

Nov 17, 2024 05:10 PM

#eye | ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹത്തിൽ നിന്ന് കണ്ണ് കാണാതായി; എലി കരണ്ടതാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ

രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ കഴിയാതിരുന്നതിനാൽ മൃതദേഹം ഐ.സി.യു ബെഡിൽ തന്നെ...

Read More >>
#drowned | സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു

Nov 17, 2024 02:46 PM

#drowned | സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽക്കുളത്തിൽ മൂന്ന് യുവതികൾ മുങ്ങിമരിച്ചു

നീന്തൽ കുളത്തിലിറങ്ങിയപ്പോൾ യുവതികൾ അപകടത്തിൽ...

Read More >>
#Vandebharat |  വന്ദേഭാരത് എക്സ്പ്രസിൽ വിളമ്പിയ സാമ്പാറിൽ പ്രാണി; പ്രതികരിച്ച് റെയിൽവേ

Nov 17, 2024 12:05 PM

#Vandebharat | വന്ദേഭാരത് എക്സ്പ്രസിൽ വിളമ്പിയ സാമ്പാറിൽ പ്രാണി; പ്രതികരിച്ച് റെയിൽവേ

അന്വേഷണത്തിലാണ് ഭക്ഷ്യപാക്കറ്റിന്റെ മൂടിയിലാണ് പ്രാണി കുടുങ്ങിയിരുന്നതെന്ന് കണ്ടെത്തിയത്....

Read More >>
#accident |   സ്കൂ​ൾ ബ​സ് മ​റി​ഞ്ഞ്  അ​പ​കടം, 20 വിദ്യാർത്ഥി​ക​ൾ​ക്ക് പ​രി​ക്ക്

Nov 17, 2024 09:49 AM

#accident | സ്കൂ​ൾ ബ​സ് മ​റി​ഞ്ഞ് അ​പ​കടം, 20 വിദ്യാർത്ഥി​ക​ൾ​ക്ക് പ​രി​ക്ക്

പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ...

Read More >>
#Manipur |  മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ വീടിനും ആരാധനാലയങ്ങൾക്കും നേരെ ആക്രമണം; കനത്ത ജാ​ഗ്രത

Nov 17, 2024 08:42 AM

#Manipur | മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ വീടിനും ആരാധനാലയങ്ങൾക്കും നേരെ ആക്രമണം; കനത്ത ജാ​ഗ്രത

അഞ്ച് ക്രൈസ്തവ ദേവാലയങ്ങൾക്ക് തീയിട്ടു. കുക്കി വിഭാഗക്കാരുടെ ഏഴ് വീടുകളും...

Read More >>
Top Stories