#wildbuffaloattack | കാട്ടുപോത്ത് ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്

#wildbuffaloattack | കാട്ടുപോത്ത് ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്ക്
Nov 17, 2024 04:06 PM | By Susmitha Surendran

ഇടുക്കി: (truevisionnews.com) മൂന്നാറിൽ കാട്ടുപോത്ത് ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റു.

തെന്മല എസ്റ്റേറ്റ് ലോവർ ഡിവിഷൻ സ്വദേശി മീനയ്ക്കാണ് പരിക്കേറ്റത്. സഹതൊഴിലാളികൾ കാട്ടുപോത്തിനെ ഓടിച്ച് മീനയെ രക്ഷപ്പെടുത്തുകയായിരുന്നു.

വയറിന് പരിക്കേറ്റ മീനയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

#plantation #worker #injured #wild #buffalo #attack #Munnar.

Next TV

Related Stories
മഴ അതിശക്തം; വയനാട് കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു

May 26, 2025 09:50 AM

മഴ അതിശക്തം; വയനാട് കളക്ടറേറ്റിൽ കൺട്രോൾ റൂം തുറന്നു

വയനാട് കളക്ടറേറ്റിൽ കൺട്രോൾ റൂം...

Read More >>
കനത്ത മഴ തുടരുന്നു; തൃശൂരിൽ റെയിൽവെ ട്രാക്കിൽ മരം വീണ് ഗതാഗത തടസം, എറണാകുളത്ത് കാര്‍ തലകീഴായി മറിഞ്ഞു

May 26, 2025 08:33 AM

കനത്ത മഴ തുടരുന്നു; തൃശൂരിൽ റെയിൽവെ ട്രാക്കിൽ മരം വീണ് ഗതാഗത തടസം, എറണാകുളത്ത് കാര്‍ തലകീഴായി മറിഞ്ഞു

കനത്ത മഴ തുടരുന്നതിനിടെ വിവിധയിടങ്ങളിൽ അപകടവും വ്യാപക നാശവും....

Read More >>
കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

May 26, 2025 08:04 AM

കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി....

Read More >>
 അതിതീവ്ര മഴ: പത്ത്  ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

May 25, 2025 08:21 PM

അതിതീവ്ര മഴ: പത്ത് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അതിതീവ്ര മഴ: പത്ത് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Read More >>
Top Stories