#accident | അരിയുമായി വരുന്നതിനിടെ അപകടം, നിയന്ത്രണം വിട്ട ലോറി നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റ കണ്ണൂർ സ്വദേശിയായ ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചു

#accident |  അരിയുമായി വരുന്നതിനിടെ അപകടം, നിയന്ത്രണം വിട്ട ലോറി നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റ കണ്ണൂർ സ്വദേശിയായ ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചു
Nov 13, 2024 05:11 PM | By Athira V

ഇരിട്ടി ( കണ്ണൂർ ) : ( www.truevisionnews.com ) കഴിഞ്ഞ ദിവസം വീരാജ്പേട്ട ടൗണിന് സമീപം അയ്യപ്പൻ ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക്മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു .

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം . വള്ളിത്തോട് കേളംപീടിക സ്വദേശി കക്കാട്ടുപറമ്പിൽ പ്രബീത് (47) ആണ് മരിച്ചത് .

ഭദ്രാവതിയിൽ നിന്നും അരിയുമായി വരുമ്പോഴായിരുന്നു അപകടം . റോഡിലെ കുഴി ഒഴിവാക്കാനായി ലേറി വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ട്ടപെട്ട് 100 അടിയോളം താഴയിലുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു .

ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ വീരാജ്പേട്ട താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു .

ഭാര്യ: സാജിത , ഉളിക്കൽ സ്വദേശിനിയാണ്. മക്കൾ: അർജുൻ, അജിൽ. ഇരുവരും കുന്നോത്ത് സെൻ്റ് ജോസഫ് സ്കൂൾ വിദ്യാർത്ഥികൾളാണ്. അച്ഛൻ പരേതനായ ശങ്കരൻ . അമ്മ : നന്ദിനി. സഹോദരൻ : പ്രശാന്ത് .

#Accident #lorry #lost #control #fell #down #hundred #feet #injured #driver #native #Kannur #died #while #undergoing #treatment

Next TV

Related Stories
#EPJayarajan | 'സരിൻ ഉത്തമനായ ചെറുപ്പക്കാരൻ, പാലക്കാട്ടെ ജനതയുടെ മഹാഭാ​ഗ്യം'; സരിനെ പുകഴ്ത്തി ഇപി

Nov 14, 2024 02:11 PM

#EPJayarajan | 'സരിൻ ഉത്തമനായ ചെറുപ്പക്കാരൻ, പാലക്കാട്ടെ ജനതയുടെ മഹാഭാ​ഗ്യം'; സരിനെ പുകഴ്ത്തി ഇപി

ഈ നാടിന്റെ സമഗ്രമേഖലയിലും ഏറ്റവും മെച്ചപ്പെട്ട നിലയില്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് അദ്ദേഹം. രാഷ്ട്രീയപ്രവര്‍ത്തനം നാടിന്റെ...

Read More >>
#Surgery | സൈനിക റാലിക്കിടെ തുടയെല്ലുപൊട്ടിയ നാദാപുരം സ്വദേശി യുവാവ് ഗുരുതരാവസ്ഥയിൽ; ശസ്ത്രക്രിയ വൈകിപ്പിച്ചതിൽ ആരോഗ്യമന്ത്രിക്ക് പരാതി

Nov 14, 2024 01:47 PM

#Surgery | സൈനിക റാലിക്കിടെ തുടയെല്ലുപൊട്ടിയ നാദാപുരം സ്വദേശി യുവാവ് ഗുരുതരാവസ്ഥയിൽ; ശസ്ത്രക്രിയ വൈകിപ്പിച്ചതിൽ ആരോഗ്യമന്ത്രിക്ക് പരാതി

പിന്നീട് മകൻ അബോധാവസ്ഥയിലായതിനെതുടർന്നാണ് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ വെൻ്റിലേറ്ററിൽ...

Read More >>
#KKRatnakumari | കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ കെ രത്നകുമാരിയെ തെരഞ്ഞെടുത്തു, അഭിനന്ദനം അറിയിച്ച് പി.പി ദിവ്യ

Nov 14, 2024 01:10 PM

#KKRatnakumari | കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ കെ രത്നകുമാരിയെ തെരഞ്ഞെടുത്തു, അഭിനന്ദനം അറിയിച്ച് പി.പി ദിവ്യ

അതേ ദിവസം തന്നെയാണ് ജില്ലാ പഞ്ചായത്തിലേക്ക് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നതും...

Read More >>
#MVGovindan | ഇ.പിയോട് എന്തിന് വിശദീകരണം ചോദിക്കണം? പാർട്ടി ഒരു പരിശോധനയിലേക്കും കടന്നിട്ടില്ല - എം.വി. ഗോവിന്ദൻ

Nov 14, 2024 01:03 PM

#MVGovindan | ഇ.പിയോട് എന്തിന് വിശദീകരണം ചോദിക്കണം? പാർട്ടി ഒരു പരിശോധനയിലേക്കും കടന്നിട്ടില്ല - എം.വി. ഗോവിന്ദൻ

ബി.ജെ.പി. ജയിക്കുമോ എന്ന സംശയത്തില്‍ ഒരു വിഭാഗം മതനിരപേക്ഷവാദികളുടെ വോട്ട് കഴിഞ്ഞതവണ ഷാഫി പറമ്പിലിന്...

Read More >>
#felldown  |  ആറാം ക്ലാസ് വിദ്യാർത്ഥി സ്കൂളിലെ കിണറ്റിൽ വീണു; ഗുരുതര പരിക്ക്

Nov 14, 2024 12:58 PM

#felldown | ആറാം ക്ലാസ് വിദ്യാർത്ഥി സ്കൂളിലെ കിണറ്റിൽ വീണു; ഗുരുതര പരിക്ക്

തലയ്ക്ക് ഉൾപ്പടെ പരിക്കേറ്റ വിദ്യാർത്ഥിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
#accident |   വഴിയാത്രികരുടെ നേർക്ക് ടിപ്പർ പാഞ്ഞുകയറി; ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്

Nov 14, 2024 11:51 AM

#accident | വഴിയാത്രികരുടെ നേർക്ക് ടിപ്പർ പാഞ്ഞുകയറി; ഒരാൾ മരിച്ചു, ഒരാൾക്ക് പരിക്ക്

പരിക്കേറ്റ സിന്ധു മോളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ...

Read More >>
Top Stories