#arrest | വിളിക്കാൻ വാങ്ങിയ മൊബൈലുമായി കടന്നു കളഞ്ഞു, യുവാവ് പിടിയിൽ

#arrest |  വിളിക്കാൻ വാങ്ങിയ മൊബൈലുമായി കടന്നു കളഞ്ഞു, യുവാവ് പിടിയിൽ
Nov 10, 2024 12:42 PM | By Susmitha Surendran

വ​ർ​ക്ക​ല: (truevisionnews.com) കാ​ൾ ചെ​യ്യാ​ൻ ചോ​ദി​ച്ചു​വാ​ങ്ങി​യ മൊ​ബൈ​ലു​മാ​യി ക​ട​ന്ന യു​വാ​വ് പി​ടി​യി​ൽ.

കാ​രോ​ട്ട് ആ​യി​ര​പ​ള്ള​ത്ത് മേ​ൽ​പ്പു​റം​വീ​ട്ടി​ൽ ഷൈ​ജു​വാ​ണ് (34) പി​ടി​യി​ലാ​യ​ത്. ഒ​ക്ടോ​ബ​ർ 27നാ​യി​രു​ന്നു സം​ഭ​വം.

വ​ഴി​യ​രി​കി​ൽ ക​ണ്ട ടാ​ക്സി ഡ്രൈ​വ​റി​ൽ​നി​ന്ന്​ കാ​ൾ ചെ​യ്യാ​നാ​യി വാ​ങ്ങി​യ മൊ​ബൈ​ലു​മാ​യി ഇ​യാ​ൾ ബൈ​ക്കി​ൽ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.പ​രാ​തി​യി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്ത​വെ പൊ​ഴി​യൂ​ർ ചാ​രോ​ട്ടു​കോ​ണ​ത്തെ മൊ​ബൈ​ൽ റി​പ്പ​യ​റി​ങ് ക​ട​യി​ൽ ലോ​ക്ക് മാ​റ്റാ​നാ​യി ഏ​ൽ​പ്പി​ച്ച വി​വ​രം ല​ഭി​ച്ചു.

സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ വെച്ചും സൈ​ബ​ർ വി​ങ്ങി​ന്‍റെ സ​ഹാ​യ​ത്താ​ലും പൊ​ലീ​സ് ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

റി​പ്പ​യ​റി​ങ് ഷോ​പ്പി​ൽ​നി​ന്ന്​ ഫോ​ൺ ക​ണ്ടെ​ടു​ത്ത പൊ​ലീ​സ് ഇ​യാ​ളു​ടെ ബൈ​ക്കും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് അ​ഡീ​ഷ​ന​ൽ എ​സ്.​പി സി. ​വി​നോ​ദി​ന്റ നി​ർ​ദേ​ശാ​നു​സ​ര​ണം വ​ർ​ക്ക​ല ഇ​ൻ​സ്പെ​ക്ട​ർ ജെ.​എ​സ്. പ്ര​വീ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

#young #man #who #passed #with #mobilephone #asked #make #call #arrested.

Next TV

Related Stories
#mannarkkadaccident |  കല്ലടിക്കോട് അപകടം; ലോറിയുടെ ഡ്രൈവറും ക്ലീനറും കാസര്‍കോട് സ്വദേശികള്‍; ഇരുവരും ചികിത്സയിൽ

Dec 12, 2024 07:24 PM

#mannarkkadaccident | കല്ലടിക്കോട് അപകടം; ലോറിയുടെ ഡ്രൈവറും ക്ലീനറും കാസര്‍കോട് സ്വദേശികള്‍; ഇരുവരും ചികിത്സയിൽ

മരണം സംഭവിച്ചതോടെ കുട്ടിയുടെ മൃതദേഹം പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതര്‍...

Read More >>
#Kalladikodeaccident | കല്ലടിക്കോട് അപകടം: ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ, ബ്രേക്ക് ചവിട്ടിയിട്ടും നിയന്ത്രിക്കാനായില്ലെന്ന് മൊഴി

Dec 12, 2024 07:23 PM

#Kalladikodeaccident | കല്ലടിക്കോട് അപകടം: ലോറി ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ, ബ്രേക്ക് ചവിട്ടിയിട്ടും നിയന്ത്രിക്കാനായില്ലെന്ന് മൊഴി

ഹൈഡ്രോ പ്ലെയിനിങിന് സാധ്യത കൂടുതലുള്ള സ്ഥലമാണിത്. ലോഡ് ചെക്ക് ചെയ്തപ്പോള്‍ അതെല്ലാം ശരിയാണ്. ഓവര്‍ ലോഡ് ഇല്ല. ടയറുകള്‍ക്കും പ്രശ്നമില്ല....

Read More >>
#fire |  കാസർകോട് അഭ്യാസ പ്രകടനത്തിനിടെ പുത്തന്‍ ഥാർ കത്തി നശിച്ചു

Dec 12, 2024 07:19 PM

#fire | കാസർകോട് അഭ്യാസ പ്രകടനത്തിനിടെ പുത്തന്‍ ഥാർ കത്തി നശിച്ചു

പച്ചമ്പളം ഗ്രൗണ്ടിലായിരുന്നു സംഭവം. ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെ രജിസ്‌ട്രേഷന്‍...

Read More >>
#Mannarkkadaccident | കല്ലടിക്കോട് അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Dec 12, 2024 07:19 PM

#Mannarkkadaccident | കല്ലടിക്കോട് അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

കല്ലടിക്കോട് കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തിൽ മന്ത്രി അനുശോചിച്ചു....

Read More >>
#Mannarkkadaccident | 'ഞെട്ടിക്കുന്നതും ദാരുണവും'; കല്ലടിക്കോട് അപകടത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

Dec 12, 2024 07:07 PM

#Mannarkkadaccident | 'ഞെട്ടിക്കുന്നതും ദാരുണവും'; കല്ലടിക്കോട് അപകടത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

പരുക്കേറ്റ എല്ലാ കുട്ടികൾക്കും അടിയന്തിര ചികിത്സ നൽകുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏകോപിച്ച്...

Read More >>
#Mannarkkadaccident | 'സ്ഥിരം അപകട മേഖല, അശാസ്ത്രീയമായ വളവും, മിനുസവും; കല്ലടിക്കോട് അപകടത്തില്‍ റോഡ് ഉപരോധിച്ച് നാട്ടുകാര്‍

Dec 12, 2024 05:37 PM

#Mannarkkadaccident | 'സ്ഥിരം അപകട മേഖല, അശാസ്ത്രീയമായ വളവും, മിനുസവും; കല്ലടിക്കോട് അപകടത്തില്‍ റോഡ് ഉപരോധിച്ച് നാട്ടുകാര്‍

അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ക്രെയിന്‍ ഉപയോഗിച്ച് ലോറി പൊക്കാനുള്ള ശ്രമം...

Read More >>
Top Stories