#goldrate | സ്വർണ്ണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഇന്നത്തെ വില അറിയാം

#goldrate |   സ്വർണ്ണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഇന്നത്തെ വില അറിയാം
Nov 10, 2024 11:54 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,200 രൂപയാണ്.

വ്യാഴാഴ്ച പവന് 1320 രൂപ കൂടിയിരുന്നു. അമേരിക്കയിൽ ഡൊണൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ സ്വർണ്ണവിലയിൽ വ്യാഴാഴ്ച വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.

എന്നാൽ വെള്ളിയാഴ്ച വില വീണ്ടും ഉയർന്നു.യുഎസ് ഫെഡറൽ റിസർവിന്റെ നയങ്ങൾ പുറത്തുവന്നതോടെ സ്വർണവില വീണ്ടും ഉയർന്നത്. എന്നാൽ ഇന്നലെ വിലയിൽ നേരിയ ഇടിവുണ്ടായി.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7275 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5995 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാമ ഹാൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.

#no #change #gold #prices #state #today.

Next TV

Related Stories
വിദ്യാഭ്യാസം കുറഞ്ഞുപോകുന്നുണ്ടോ?, വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് പ്രധാനാധ്യാപിക ഏത്തമിടിയിച്ചതായി പരാതി

Jun 14, 2025 07:16 PM

വിദ്യാഭ്യാസം കുറഞ്ഞുപോകുന്നുണ്ടോ?, വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് പ്രധാനാധ്യാപിക ഏത്തമിടിയിച്ചതായി പരാതി

വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് പ്രധാനാധ്യാപിക ഏത്തമിടിയിച്ചതായി പരാതി....

Read More >>
'ചെറിയ തിളക്കം പൊന്നായി'; നഷ്ടപ്പെട്ടത് 25 വർഷം മുമ്പ്; ഉടമപോലും മറന്ന സ്വർണമാല ഒടുവിൽ കണ്ടെത്തി തൊഴിലുറപ്പ് തൊഴിലാളികൾ

Jun 14, 2025 05:39 PM

'ചെറിയ തിളക്കം പൊന്നായി'; നഷ്ടപ്പെട്ടത് 25 വർഷം മുമ്പ്; ഉടമപോലും മറന്ന സ്വർണമാല ഒടുവിൽ കണ്ടെത്തി തൊഴിലുറപ്പ് തൊഴിലാളികൾ

തൊഴിലുറപ്പ് തൊഴിലാളികളുടെ നന്മയിൽ 25 വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണമാല തിരികെ...

Read More >>
 കോഴിക്കോട് കുളത്തിൽ നീന്തുന്നതിനിടെ അപകടം; യുവാവ മരിച്ചു

Jun 14, 2025 04:36 PM

കോഴിക്കോട് കുളത്തിൽ നീന്തുന്നതിനിടെ അപകടം; യുവാവ മരിച്ചു

കോഴിക്കോട് കുളത്തിൽ നീന്തുന്നതിനിടെ അപകടം; യുവാവ മരിച്ചു...

Read More >>
കനത്ത മഴ; കോഴിക്കോട് ക്വാറികളുടെ പ്രവര്‍ത്തനത്തിനും ഖനനത്തിനും നിരോധനം

Jun 14, 2025 04:08 PM

കനത്ത മഴ; കോഴിക്കോട് ക്വാറികളുടെ പ്രവര്‍ത്തനത്തിനും ഖനനത്തിനും നിരോധനം

കനത്ത മഴ; കോഴിക്കോട് ക്വാറികളുടെ പ്രവര്‍ത്തനത്തിനും ഖനനത്തിനും...

Read More >>
Top Stories










Entertainment News