#rajanmurdercase | ബിജെപി പ്രവർത്തകൻ രാജൻ കൊലക്കേസ്; ഏഴ് സിപിഎം പ്രവർത്തകരെ വെറുതെ വിട്ടു

#rajanmurdercase | ബിജെപി പ്രവർത്തകൻ രാജൻ കൊലക്കേസ്; ഏഴ്  സിപിഎം പ്രവർത്തകരെ വെറുതെ വിട്ടു
Nov 7, 2024 02:50 PM | By Susmitha Surendran

കണ്ണൂർ: (truevisionnews.com) കണ്ണൂർ മണക്കടവിലെ ബിജെപി പ്രവർത്തകൻ രാജനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളേയും വെറുതെ വിട്ടു.

തലശേരി അഡീഷണൽ സെഷൻസ് ജഡ്ജി ഫിലിപ്പ് തോമസിന്റേതാണ് വിധി. സിപിഎം പ്രവർത്തകരായിരുന്ന ഏഴ് പേരെയാണ് വെറുതെ വിട്ടത്.

2014 ഡിസംബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യന്നൂരിലെ പാർട്ടി പരിപാടിക്ക് ശേഷം ജീപ്പിൽ മടങ്ങുകയായിരുന്ന രാജന് നേരെ കല്ലേറുണ്ടായി.

കല്ലേറിൽ ഗുരുതരമായി പരിക്കേറ്റ രാജൻ ചികിത്സയിലിരിക്കേെ 2015 ഫെബ്രുവരി 14 നാണ് മരിച്ചത്.

#BJP #activist #Rajan #murder #case #Seven #CPM #workers #acquitted

Next TV

Related Stories
മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകിയില്ല; തിരുവല്ലയിൽ 16 കാരൻ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

Apr 26, 2025 06:37 AM

മൊബൈൽ ഫോൺ വാങ്ങാൻ പണം നൽകിയില്ല; തിരുവല്ലയിൽ 16 കാരൻ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

സംഭവം നടക്കുന്ന സമയത്ത് അമ്മയും അനുജനും വീട്ടിലുണ്ടായിരുന്നു....

Read More >>
പള്ളിപ്പെരുന്നാളിനിടെ ആളുകളുടെ ഇടയിലേയ്ക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി; മൂന്ന് പേർക്ക് പരിക്ക്

Apr 26, 2025 06:03 AM

പള്ളിപ്പെരുന്നാളിനിടെ ആളുകളുടെ ഇടയിലേയ്ക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി; മൂന്ന് പേർക്ക് പരിക്ക്

തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം സ്വീകരിക്കാനായി നിന്ന വിശ്വാസികൾക്ക് ഇടയിലേയ്ക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചു...

Read More >>
ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; ആക്രമണം ബൈക്കിലെത്തി

Apr 26, 2025 05:55 AM

ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; ആക്രമണം ബൈക്കിലെത്തി

ശോഭ വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് തന്നെയായിരുന്നു സ്ഫോടനം നടന്നത്....

Read More >>
ബൈക്ക് മോഷണക്കേസ്;  ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് മുങ്ങി, ഒടുവിൽ വടകര സ്വദേശി പിടിയിൽ

Apr 25, 2025 10:47 PM

ബൈക്ക് മോഷണക്കേസ്; ശിക്ഷ അനുഭവിക്കവേ ജാമ്യത്തിലിറങ്ങി ഗള്‍ഫിലേക്ക് മുങ്ങി, ഒടുവിൽ വടകര സ്വദേശി പിടിയിൽ

2017 ജൂലൈയില്‍ മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയായിരുന്നു...

Read More >>
കോഴിക്കോട് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി

Apr 25, 2025 10:47 PM

കോഴിക്കോട് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി

പൂളാടിക്കുനനിന് സമീപത്തുള്ള ജാനകി ഹോട്ടലിന്റെ വാതില്‍ പൊളിച്ച് അകത്തുകയറിയ റുഫൈല്‍ പണം മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടയിലായിരുന്നു പൊലീസിന്റെ...

Read More >>
കേന്ദ്ര സർക്കാർ ജോലി വാഗ്ധാനം ചെയ്ത് പീഡനശ്രമം: ആർഎസ്എസുകാരൻ അറസ്‌റ്റിൽ

Apr 25, 2025 09:56 PM

കേന്ദ്ര സർക്കാർ ജോലി വാഗ്ധാനം ചെയ്ത് പീഡനശ്രമം: ആർഎസ്എസുകാരൻ അറസ്‌റ്റിൽ

വട്ടിയൂർക്കാവ് പൊലീസിൽ നൽകിയ പരാതിയിൽ വെള്ളിയാഴ്ച വീട്ടിൽ നിന്നും പ്രതിയെ അറസ്റ്റ്...

Read More >>
Top Stories