#attack | കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ യാത്രക്കാരന്റെ അതിക്രമം

#attack  |  കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ യാത്രക്കാരന്റെ അതിക്രമം
Nov 6, 2024 12:15 PM | By Susmitha Surendran

വയനാട്: (truevisionnews.com) വയനാട് കൽപ്പറ്റയിൽ കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ യാത്രക്കാരന്റെ അതിക്രമം.

കോഴിക്കോട് നിന്നും ബംഗളൂരിലേക്ക് സർവീസ് നടത്തുന്ന ബസിലെ ജീവനക്കാർക്ക് നേരെയാണ് അതിക്രമമുണ്ടായത്. റിസർവ് ചെയ്ത യാത്രക്കാരൻ ആണ് അതിക്രമം നടത്തിയതെന്നാണ് വിവരം.

എത്താൻ വൈകിയതിനാൽ മറ്റൊരു സ്ഥലത്ത് കാത്തു നിൽക്കാൻ പറഞ്ഞതാണ് യാത്രക്കാരനെ ചൊടിപ്പിച്ചത്.

തുടർന്ന് ഇയാൾ ബസ് തടയുകയും ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തു. കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ജീവനക്കാർ അറിയിക്കുന്നുണ്ട്. സംഭവത്തിൽ ഇവർ ആർടിഒക്കും പൊലീസിനും പരാതി നൽകി.

#Passenger #assaulted #KSRTC #employees #Kalpetta #Wayanad.

Next TV

Related Stories
#Kozhikodedistrictschoolkalolsavam2024 |  എതിരാളികൾ ഏറെ പിന്നിൽ; സിറ്റി ഉപജില്ലയും മേമുണ്ട ഹയർ സെക്കണ്ടറിയും കുതിപ്പ് തുടരുന്നു

Nov 22, 2024 11:19 PM

#Kozhikodedistrictschoolkalolsavam2024 | എതിരാളികൾ ഏറെ പിന്നിൽ; സിറ്റി ഉപജില്ലയും മേമുണ്ട ഹയർ സെക്കണ്ടറിയും കുതിപ്പ് തുടരുന്നു

ഒരു വേദിയിൽ ഒഴികെ 19 വേദികളിലെയും മത്സരങ്ങൾ നാലാം നാൾ രാത്രി പത്ത് മണിക്ക് മുമ്പേ സമാപിച്ചു. ബിഇഎം സ്കൂൾ വേദിയിൽ മാത്രമാണ് മത്സരം...

Read More >>
#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

Nov 22, 2024 10:29 PM

#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ...

Read More >>
#drowned |  48 കാരനെ  പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Nov 22, 2024 10:18 PM

#drowned | 48 കാരനെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അവിടെ നിന്നും നദിയിലൂടെ വീണ്ടും താഴേക്ക് നടന്ന ഇയാള്‍ വലിയ പള്ളിക്ക് സമീപമുള്ള കയത്തില്‍...

Read More >>
#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

Nov 22, 2024 09:45 PM

#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

ലൂർദ്ദ് നഴ്സിങ് കോളേജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിനി ആൻമരിയയെ (22) ആണ് മരിച്ച നിലയിൽ...

Read More >>
Top Stories