#sexualassault | വീട്ടിൽ അതിക്രമിച്ചു കയറി 14 കാരിയെ പീഡിപ്പിച്ചു; 36 കാരന് 70 വർഷം തടവ്

#sexualassault | വീട്ടിൽ അതിക്രമിച്ചു കയറി 14 കാരിയെ പീഡിപ്പിച്ചു; 36 കാരന് 70 വർഷം തടവ്
Nov 5, 2024 08:44 PM | By Jain Rosviya

മലപ്പുറം: വീട്ടിൽ അതിക്രമിച്ചു കയറി 14 കാരിയെ ലൈംഗികമായി പീഡിപ്പിച്ച 36 കാരന് 70 വർഷം തടവ് ശിക്ഷ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അൽ അമീനെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.

2020 ഒക്ടോബർ 9, നവംബർ 13 ദിവസങ്ങളിൽ നടന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വണ്ടൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി അതിക്രൂരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് കേസ്.

സംഭവത്തിൽ പ്രതി 1.6 ലക്ഷം രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം അധിക തടവും അനുഭവിക്കണം. കേസിൽ 16 സാക്ഷികളെയാണ് വിസ്തരിച്ചത്. 34 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.





#36 #year #old #jailed #70 #years #breaking #house #sexually #assaulting #14 #year #old

Next TV

Related Stories
#Kozhikodedistrictschoolkalolsavam2024 |  എതിരാളികൾ ഏറെ പിന്നിൽ; സിറ്റി ഉപജില്ലയും മേമുണ്ട ഹയർ സെക്കണ്ടറിയും കുതിപ്പ് തുടരുന്നു

Nov 22, 2024 11:19 PM

#Kozhikodedistrictschoolkalolsavam2024 | എതിരാളികൾ ഏറെ പിന്നിൽ; സിറ്റി ഉപജില്ലയും മേമുണ്ട ഹയർ സെക്കണ്ടറിയും കുതിപ്പ് തുടരുന്നു

ഒരു വേദിയിൽ ഒഴികെ 19 വേദികളിലെയും മത്സരങ്ങൾ നാലാം നാൾ രാത്രി പത്ത് മണിക്ക് മുമ്പേ സമാപിച്ചു. ബിഇഎം സ്കൂൾ വേദിയിൽ മാത്രമാണ് മത്സരം...

Read More >>
#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

Nov 22, 2024 10:29 PM

#murder | റോഡിൽ വെച്ച് യുവാവിനെ കുത്തിക്കൊന്നു, പ്രതിക്കായി അന്വേഷണം ഊർജിതം

കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുപ്രകാശിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ജീവൻ...

Read More >>
#drowned |  48 കാരനെ  പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Nov 22, 2024 10:18 PM

#drowned | 48 കാരനെ പമ്പാനദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അവിടെ നിന്നും നദിയിലൂടെ വീണ്ടും താഴേക്ക് നടന്ന ഇയാള്‍ വലിയ പള്ളിക്ക് സമീപമുള്ള കയത്തില്‍...

Read More >>
#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

Nov 22, 2024 09:45 PM

#founddead | ഫിസിയോതെറാപ്പി വിദ്യാർഥിനി ശുചിമുറിയിൽ മരിച്ച നിലയിൽ

ലൂർദ്ദ് നഴ്സിങ് കോളേജിലെ ഫിസിയോതെറാപ്പി അവസാന വർഷ വിദ്യാർത്ഥിനി ആൻമരിയയെ (22) ആണ് മരിച്ച നിലയിൽ...

Read More >>
Top Stories