കടുത്ത വയറുവേദന, സംശയം തോന്നി പരിശോധിച്ചപ്പോള്‍ ഗര്‍ഭിണി; 12 വയസുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍

കടുത്ത വയറുവേദന, സംശയം തോന്നി പരിശോധിച്ചപ്പോള്‍ ഗര്‍ഭിണി; 12 വയസുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍
Feb 6, 2022 06:02 AM | By Susmitha Surendran

കൊല്ലം : ബന്ധുവിന്‍റെ ലൈംഗിക പീഡനത്തിന് ഇരയായ പന്ത്രണ്ടു വയസുകാരി ഗർഭിണിയായി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ ഗ്രാമത്തിലാണ് സംഭവം. ബന്ധുവായ ഇരുപത്തിയൊന്നുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കടുത്ത വയറു വേദനയെ തുടർന്നാണ് പന്ത്രണ്ടു വയസുകാരി പെൺകുട്ടിയെ കഴിഞ്ഞ ദിവസം വൈകിട്ട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അസഹനീയമായ വേദന തുടർന്നതോടെ ഡോക്ടർമാർക്ക് സംശയമായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. കുട്ടിയെ കൗൺസലിംഗിന് വിധേയയാക്കിയപ്പോഴാണ് ബന്ധുവായ ഇരുപത്തിയൊന്നുകാരൻ തുടർച്ചയായി പീഡിപ്പിച്ച കാര്യം കുട്ടി പറഞ്ഞത്.

ഇതോടെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരേ കോളനിയിൽ അടുത്തടുത്ത വീടുകളിലാണ് പീഡനത്തിന് ഇരയായ പെൺകുട്ടിയും പ്രതിയായ യുവാവും താമസിക്കുന്നത്.

പെൺകുട്ടിയുടെ വീട്ടിലാണ് മിക്ക ദിവസവും യുവാവ് ഉറങ്ങിയിരുന്നതും പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി. ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമാണ്.

A 12-year-old girl who was sexually abused by a relative became pregnant.

Next TV

Related Stories
#punarjaniproject | പ്രതിപക്ഷ നേതാവിൻ്റെ പുനർജനി പദ്ധതിക്കെതിരെ ഇഡി; പരാതിക്കാരന് നോട്ടീസ്, രേഖകൾ ഹാജരാക്കണം

Aug 6, 2024 04:38 PM

#punarjaniproject | പ്രതിപക്ഷ നേതാവിൻ്റെ പുനർജനി പദ്ധതിക്കെതിരെ ഇഡി; പരാതിക്കാരന് നോട്ടീസ്, രേഖകൾ ഹാജരാക്കണം

വിദേശത്തുനിന്ന് പണം സ്വീകരിച്ചുവെന്ന ആരോപണത്തിന്റെ പേരിൽ വിജിലൻസ് രഹസ്യപരിശോധന...

Read More >>
#WayanadLandslide | വയനാടിന് കൈത്താങ്ങുമായി കര്‍ണാടക കേന്ദ്ര സര്‍വകലാശാല വിദ്യാർത്ഥികള്‍

Aug 6, 2024 04:06 PM

#WayanadLandslide | വയനാടിന് കൈത്താങ്ങുമായി കര്‍ണാടക കേന്ദ്ര സര്‍വകലാശാല വിദ്യാർത്ഥികള്‍

വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സമാഹരിച്ച 85,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്...

Read More >>
#cookerexploded| മത്സ്യബന്ധന ബോട്ടിലെ കുക്കർ പൊട്ടിത്തെറിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

Aug 6, 2024 04:04 PM

#cookerexploded| മത്സ്യബന്ധന ബോട്ടിലെ കുക്കർ പൊട്ടിത്തെറിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ഗുരുതര പരിക്ക്

ഫിഷറീസ് എൻഫോഴ്സ്മെൻ്റിൻ്റെ ബോട്ടിൽ ഇവരെ കരയിലെത്തിച്ചു....

Read More >>
#ArjunMissing |  കടലിൽ കണ്ട മൃതദേഹം കിട്ടിയിട്ടില്ല, തെരച്ചിൽ തുടരുന്നതായി പൊലീസ്; മൃതദേഹം അ‍ർജുൻ്റേതാകാൻ സാധ്യത കുറവ്

Aug 6, 2024 04:00 PM

#ArjunMissing | കടലിൽ കണ്ട മൃതദേഹം കിട്ടിയിട്ടില്ല, തെരച്ചിൽ തുടരുന്നതായി പൊലീസ്; മൃതദേഹം അ‍ർജുൻ്റേതാകാൻ സാധ്യത കുറവ്

തെരച്ചിൽ നടത്തുന്നുണ്ടെന്ന് പറഞ്ഞ കുംട സിഐ, മൃതദേഹം മൂന്ന് ദിവസം മുൻപ് കാണാതായ മത്സ്യത്തൊഴിലാളിയുടേതാകാമെന്നും...

Read More >>
#aroorgovthospital | ദുരിതക്കൂടാരമായി അരൂർ ഗവ. ആശുപത്രി; അഞ്ചുകോടി അനുവദിച്ചിട്ടും പുതിയ കെട്ടിടമില്ല

Aug 6, 2024 03:41 PM

#aroorgovthospital | ദുരിതക്കൂടാരമായി അരൂർ ഗവ. ആശുപത്രി; അഞ്ചുകോടി അനുവദിച്ചിട്ടും പുതിയ കെട്ടിടമില്ല

പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം കെ.​കെ ഷൈ​ല​ജ ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി​യാ​യി​രി​ക്കെ...

Read More >>
Top Stories