#train | തൃശ്ശൂരിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു

#train | തൃശ്ശൂരിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു
Aug 6, 2024 03:01 PM | By Susmitha Surendran

തൃശ്ശൂർ : (truevisionnews.com)  പുതുക്കാട് പാഴായിയില്‍ ട്രെയിൻ തട്ടി വയോധികൻ മരിച്ചു. പാഴായി സ്വദേശി തൈശുവളപ്പില്‍ വീട്ടിൽ ഉണ്ണികൃഷ്ണൻ ( 62 ) ആണ് മരിച്ചത്.

വീടിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.

പുതുക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

#elderly #man #died #after #being #hit #train #Thrissur

Next TV

Related Stories
#sexualassault | ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, രണ്ടു പ്രതികൾക്ക് തടവും പിഴയും

Sep 9, 2024 10:51 PM

#sexualassault | ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, രണ്ടു പ്രതികൾക്ക് തടവും പിഴയും

റിജോയെ അൻപത് വർഷം തടവും രണ്ടര ലക്ഷം പിഴയും ജിതിനെ 40 വർഷം തടവിനും രണ്ട് ലക്ഷം പിഴയും അടക്കാനാണ് വിധി....

Read More >>
#suicide | എലിവിഷം കഴിച്ച്   ചികിത്സയിലിരിക്കെ തളിപ്പറമ്പ് സ്വദേശിനി  മരിച്ചു

Sep 9, 2024 10:45 PM

#suicide | എലിവിഷം കഴിച്ച് ചികിത്സയിലിരിക്കെ തളിപ്പറമ്പ് സ്വദേശിനി മരിച്ചു

ഇക്കഴിഞ്ഞ 31 നാണ് പാറക്കോട്ടെ വീട്ടിൽ വെച്ച് വിഷം കഴിച്ചത്....

Read More >>
#liquor | ഓണം സ്പെഷ്യൽ ഡ്രൈവ്, പിന്നാലെ കിണറ്റിൽ പരിശോധന; കണ്ടെത്തിയതോ 35 ലിറ്റർ കോട

Sep 9, 2024 10:38 PM

#liquor | ഓണം സ്പെഷ്യൽ ഡ്രൈവ്, പിന്നാലെ കിണറ്റിൽ പരിശോധന; കണ്ടെത്തിയതോ 35 ലിറ്റർ കോട

ഇയാളെ അറസ്റ്റു ചെയ്തു.ഗോപാലകൃഷ്ണൻ വർഷങ്ങളായി ചാരായം കച്ചവടം ചെയ്യുന്നതും, ഇരുപതിലധികം അബ്കാരി കേസിൽ പ്രതിയാണെന്നും എക്സൈസ്...

Read More >>
#Honeytrap | ഹണി ട്രാപ്പ്; യു​വാ​വി​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​ വ​രു​ത്തി പണം​ത​ട്ടി​യ ​കേ​സി​ൽ യുവതിയും ബന്ധുവും അറസ്റ്റിൽ

Sep 9, 2024 10:19 PM

#Honeytrap | ഹണി ട്രാപ്പ്; യു​വാ​വി​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​ വ​രു​ത്തി പണം​ത​ട്ടി​യ ​കേ​സി​ൽ യുവതിയും ബന്ധുവും അറസ്റ്റിൽ

യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് വാ​ക്കാ​ലൂ​ർ ക​ള​ത്തി​ങ്ങ​ൽ വീ​ട്ടി​ൽ ശു​ഹൈ​ബ് (27), സു​ഹൃ​ത്ത് മ​ൻ​സൂ​ർ എ​ന്നി​വ​ർ...

Read More >>
#Highcourt | ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ആനകളുടെ വരവ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

Sep 9, 2024 10:01 PM

#Highcourt | ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ആനകളുടെ വരവ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

മുമ്പ് അയൽസംസ്ഥാനങ്ങളിൽ നിന്നും ആനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് സർക്കാരും ചീഫ് വൈൽഡ് ലൈഫ് വാർഡനും അനുമതി...

Read More >>
#carfire | ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം; കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും രക്ഷപ്പെട്ടു

Sep 9, 2024 09:32 PM

#carfire | ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം; കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും രക്ഷപ്പെട്ടു

കാർ പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ്...

Read More >>
Top Stories