#aiyfposter | കണ്ണൂരിലെ എ.ഡി.എം. കെ.നവീൻ ബാബുവിന്റെ മരണം; കളക്ടർക്കെതിരേ എ.ഐ.വൈ.എഫ്. പോസ്റ്റർ

#aiyfposter | കണ്ണൂരിലെ എ.ഡി.എം. കെ.നവീൻ ബാബുവിന്റെ മരണം; കളക്ടർക്കെതിരേ എ.ഐ.വൈ.എഫ്. പോസ്റ്റർ
Nov 2, 2024 08:03 AM | By Athira V

കണ്ണൂർ: ( www.truevisionnews.com ) എ.ഡി.എം. കെ.നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കളക്ടർക്കെതിരേ എ.ഐ.വൈ.എഫിന്റെ പേരിൽ പോസ്റ്റർ.

എ.ഡി.എമ്മിന്റെ ആത്മഹത്യ; കളക്ടറെ പ്രതിചേർക്കുക, കളക്ടറെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐ.യുടെ യുവജനവിഭാഗമായ എ.ഐ.വൈ.എഫിന്റെ പേരിൽ സിവിൽസ്റ്റേഷൻ പരിസരത്തുൾപ്പെടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

മന്ത്രി കെ.രാജൻ ഉൾപ്പെടെയുള്ള സി.പി.ഐ. നേതാക്കൾ തുടക്കംമുതൽ കളക്ടർ അരുൺ കെ.വിജയനെ തള്ളുന്ന നിലപാടാണ് സ്വീകരിച്ചത്.

യാത്രയയപ്പിനുശേഷം നവീൻ ബാബു തന്നെ വന്നുകണ്ടുവെന്നും തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞുവെന്നുമുള്ള കളക്ടറുടെ മൊഴി പുറത്തുവന്നതോടെ പ്രതിഷേധം കടുത്തു.

കളക്ടറെ മാറ്റിനിർത്തി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കുമ്പോഴാണ് ഇതേ ആവശ്യമുന്നയിച്ച്‌ ഭരണകക്ഷി യുവജനസംഘടനയുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

#ADM #Kannur #Death #KNaveenBabu #AIYF #against #Collector #Poster

Next TV

Related Stories
#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

Nov 26, 2024 09:45 PM

#PoliceCase | പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്

പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന രീതിയിലാണ് ആശുപത്രിയിൽ പെണ്‍കുട്ടി ചികിത്സ തേടിയത്. സംശയം തോന്നി പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് പെണ്‍കുട്ടി...

Read More >>
#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

Nov 26, 2024 09:21 PM

#accident | കാറിന് മുകളിൽ കണ്ടെയ്നർ വീണ് അപകടം

ദേശീയ പാതയിൽ നിയന്ത്രണം വിട്ട ലോറിയിൽ നിന്നാണ് കണ്ടെയ്നർ തെറിച്ച് കാറിന് മുകളില്‍...

Read More >>
#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

Nov 26, 2024 09:10 PM

#KMShaji | 'നടന്നത് ഭരണ​കൂട ​ഗൂഢാലോചന; പ്ലസ് ടു കോഴക്കേസ് വിധി പിണറായി വിജയന്റെ പിടലിക്കേറ്റ അടി' - കെ.എം ഷാജി

പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍...

Read More >>
#keralapolice | സൂക്ഷിക്കണേ...ആ ഒടിപി സത്യമല്ല! പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം

Nov 26, 2024 09:10 PM

#keralapolice | സൂക്ഷിക്കണേ...ആ ഒടിപി സത്യമല്ല! പരിചിത നമ്പറുകളിൽ നിന്ന് സന്ദേശമെത്തും, കൊടുക്കരുതെന്ന് പൊലീസ്; വാട്സാപ്പ് ഹാക്കിം​ഗ് വ്യാപകം

ഒരാളുടെ വാട്സാപ്പ് നമ്പര്‍ ഹാക്ക് ചെയ്ത ശേഷം ആ നമ്പർ ഉള്‍പ്പെട്ട വിവിധ ഗ്രൂപ്പുകളിലെ അംഗങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നതാണ്...

Read More >>
#court | പൊള്ളലേറ്റ് വീട്ടമ്മ മരിച്ച കേസ്: ഭർത്താവിന് ഏഴര വർഷം കഠിന തടവ്

Nov 26, 2024 08:48 PM

#court | പൊള്ളലേറ്റ് വീട്ടമ്മ മരിച്ച കേസ്: ഭർത്താവിന് ഏഴര വർഷം കഠിന തടവ്

10,000 രൂപയും സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ച് തീർത്ത് കൂടുതൽ സ്വർണാഭരണവും പണവും ആവശ്യപ്പെട്ട് ഷീജയെ ക്രൂരമായി...

Read More >>
Top Stories