#Complaint | ഗുരുതര ആരോപണം; ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചു, ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

#Complaint | ഗുരുതര ആരോപണം; ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചു, ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം
Nov 1, 2024 01:33 PM | By Susmitha Surendran

തൃശൂർ: (truevisionnews.com) ഒല്ലൂരിൽ സ്വകാര്യ ആശുപത്രിയുടെ ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചുവെന്ന് ആരോപണവുമായി ബന്ധുക്കൾ.

പനിയെ തുടർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്സ് ആണ് കുട്ടിയെ ചികിത്സിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.

വൈകുന്നേരം 4.30 മുതൽ 9 മണി വരെ യാതൊരു ചികിത്സയും കുട്ടിക്ക് നൽകിയിരുന്നില്ല. 9 മണിക്ക് ശേഷം കുട്ടിയുടെ നില വഷളായത്തിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അവിടെ വച്ചാണ് മരണം സംഭവിച്ചത്. എന്നാൽ പിഡിയാട്രീഷ്യന്റെ നിർദ്ദേശപ്രകാരമാണ് ചികിത്സ നൽകിയതെന്നാണ് സ്വകാര്യ ആശുപത്രിയി പറയുന്നത്.

ഇൻജെക്ഷൻ വഴി മരുന്ന് നൽകാൻ കഴിയാത്ത അവസ്ഥ ആയതിനാൽ മരുന്ന് നൽകാൻ കഴിഞ്ഞില്ലെന്നുമാണ് ആശുപത്രിയുടെ പക്ഷം. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒല്ലൂരിലെ വിൻസെന്റ് ഡി പോൾ ആശുപത്രിക്കെതിരെയാണ് പരാതി.



#Serious #charge #One #year #old #boy #dies #due #medical #malpractice #family #files #complaint #against #hospital

Next TV

Related Stories
#TPRamakrishnan | പാലക്കാട്ടെ യുഡിഎഫിന്‍റെ വിജയം വര്‍ഗീയ ശക്തികളെ കൂട്ടിപിടിച്ച്; സരിന്‍റെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടിയല്ല - ടിപി രാമകൃഷ്ണൻ

Nov 23, 2024 04:09 PM

#TPRamakrishnan | പാലക്കാട്ടെ യുഡിഎഫിന്‍റെ വിജയം വര്‍ഗീയ ശക്തികളെ കൂട്ടിപിടിച്ച്; സരിന്‍റെ സ്ഥാനാര്‍ത്ഥിത്വം തിരിച്ചടിയല്ല - ടിപി രാമകൃഷ്ണൻ

സരിന്‍ ഇടതുപക്ഷത്തിന് മുതൽക്കൂട്ടാവും. സരിനിലൂടെ പാലക്കാട് ഇടതുപക്ഷത്തിന്‍റെ വര്‍ധിപ്പിക്കാൻ...

Read More >>
#rahulmankoottathil |   'ആദ്യമായി ആണ് മുന്നണി ഒരു അവസരം തരുന്നത്, ജയത്തിൽ ഭയങ്കര സന്തോഷം' - രാഹുൽ മാങ്കൂട്ടത്തിൽ

Nov 23, 2024 03:06 PM

#rahulmankoottathil | 'ആദ്യമായി ആണ് മുന്നണി ഒരു അവസരം തരുന്നത്, ജയത്തിൽ ഭയങ്കര സന്തോഷം' - രാഹുൽ മാങ്കൂട്ടത്തിൽ

സ്ഥാനാർഥി എന്ന നിലയിൽ ഇത്രയും ഭാഗ്യം കിട്ടിയ ഒരാൾ ഉണ്ടോ എന്നറിയില്ലെന്ന് രാഹുൽ മാധ്യമങ്ങളോട്...

Read More >>
#PKKunhalikutty | പാലക്കാട് മഴവിൽ സഖ്യമെന്ന എംവിഗോവിന്ദന്‍റെ പ്രതികരണം വിചിത്രം, വർഗീയ പ്രചരണം ജനങ്ങൾ അംഗീകരിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

Nov 23, 2024 02:59 PM

#PKKunhalikutty | പാലക്കാട് മഴവിൽ സഖ്യമെന്ന എംവിഗോവിന്ദന്‍റെ പ്രതികരണം വിചിത്രം, വർഗീയ പ്രചരണം ജനങ്ങൾ അംഗീകരിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി

തകർപ്പൻ ജയം ചെറുതാക്കാനും മോശമാക്കി ചിത്രീകരിക്കാനുമുള്ള പ്രതികരണം ജനങ്ങൾ ചിരിച്ചു...

Read More >>
#ShafiParambil |  ബിജെപിയെ പാലക്കാട് നിന്നും മാറ്റാൻ ജനം തീരുമാനിച്ച് കഴിഞ്ഞു -  ഷാഫി പറമ്പിൽ

Nov 23, 2024 02:56 PM

#ShafiParambil | ബിജെപിയെ പാലക്കാട് നിന്നും മാറ്റാൻ ജനം തീരുമാനിച്ച് കഴിഞ്ഞു - ഷാഫി പറമ്പിൽ

ടിവിയിലെ കൊടുങ്കാറ്റല്ല വോട്ടെണ്ണുന്ന 23ന് കാണുകയെന്ന് നേരത്തെ...

Read More >>
#padmajavenugopal | 'ജയിച്ചത് രാഹുൽ അല്ല ഷാഫിയും ഷാഫിയുടെ വർ​ഗീയതയും, ഒരു ഭരണവിരുദ്ധ വികാരവും ഇവിടെ ഇല്ല എന്ന് ചേലക്കര തെളിയിച്ചു'

Nov 23, 2024 02:03 PM

#padmajavenugopal | 'ജയിച്ചത് രാഹുൽ അല്ല ഷാഫിയും ഷാഫിയുടെ വർ​ഗീയതയും, ഒരു ഭരണവിരുദ്ധ വികാരവും ഇവിടെ ഇല്ല എന്ന് ചേലക്കര തെളിയിച്ചു'

ഇല്ലാത്ത വർഗീയത പറഞ്ഞു ജനങ്ങളെ തമ്മിൽ അടിപ്പിക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയം നിർത്തിയില്ലെങ്കിൽ നിങ്ങൾക്ക് ഉടനെ പണി...

Read More >>
Top Stories